0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
“എന്താ ദേവു......” ഞെട്ടൽ മാറിയതും ഞാൻ ദേവൂനോട് ചോദിച്ചു “അത് ചെറുപ്പം തൊട്ട് എന്റെ മനസ്സിൽ എന്താണെങ്കിലും ചേച്ചി പെട്ടെന്ന് കണ്ട് പിടിക്കും...... അന്ന് ചേച്ചി വന്നപ്പോൾ ചേച്ചിക്ക് എന്തോ സംശയം ഒക്കെ തോന്നിയിരുന്നു, അവസാനം ചേച്ചി കുത്തി കുത്തി ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു” “എന്നിട്ട്??” ഞാൻ ആകാംഷയോടെ ചോദിച്ചു “എന്നിട്ട് എന്താ...... ചേച്ചിക്ക് പ്രശ്നം ഒന്നുമില്ല....” “ഹോ..... ആശ്വാസമായി....” “ആശ്വസിക്കാൻ വരട്ടെ...... ഒരു പ്രശ്നം കൂടെയുണ്ട്” അമ്മു അത് പറഞ്ഞപ്പോൾ ഞാനും ദേവും സംശയത്തോടെ അവളെ നോക്കി “ഈ ചേട്ടായിന്റെ സപ്ലി ഒക്കെ എഴുതി എടുക്കണ്ടേ” “ആ...... അതൊക്കെ ഈ പ്രാവശ്യം തന്നെ എഴുതി എടുത്തോ...... ഇല്ലെങ്കിൽ ഉണ്ടല്ലോ.....” എന്നും പറഞ്ഞു ദേവും അമ്മൂന്റെ കൂടെ കൂടി അന്ന് വളരെ സന്തോഷത്തോടെ ആണ് ഞങ്ങൾ മൂന്നുപേരും കിടക്കാൻ പോയത് ഞാൻ റൂമിൽ ചെന്ന് നോക്കുമ്പോൾ ഫോണിൽ രണ്ട് മിസ്സ്‌ കോൾ...... സുഹറിത്ത ആയിരുന്നു, ഞാൻ തിരിച്ച് വിളിച്ചു “ഹാപ്പി ബർത്ത് ഡേ അഭി.......” “ഓ.....താങ്ക്യൂ താങ്ക്യൂ”
“എന്തായിരുന്നു....... ബർത്ത് ഡേ ആയിട്ട് പരിപാടി ആയിരിക്കും ലേ” “ഏയ്..... അങ്ങനെ ഒന്നുമില്ല...... ചെറിയ കേക്ക് കട്ടിംഗ്...... അത്ര തന്നെ” “ഞാൻ അവിടെ ഇല്ലാതായി പോയി......” “ഹേ..... ഇത്ത ഇവിടെ ഇല്ലേ??” “ഇല്ലെടാ..... ഞാൻ ഇവിടെ എന്റെ വീട്ടിൽ ആണ്..... ഉമ്മയ്ക്ക് ചെറിയ അസുഖം..... ഇനി എന്ന അങ്ങോട്ട് വരാ ന്ന് അറിയില്ല” “ആണോ.....ഓ.....പിന്നെ ഇത്ത..... ഞങ്ങൾ ഈ മാസം കൂടിയേ ഇവിടെ ഉണ്ടാവു, എന്റെ എക്സാം കഴിഞ്ഞ ഞങ്ങൾ ബാംഗ്ലൂർക്ക് പോവും, അവിടെ എനിക്ക് മാമൻ

💬 Comments

View all comments