Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
തോന്നി, അതെ എന്റെ ദേവു ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു...... അമ്മു ഓടി വന്നു....... ഞാൻ അവളെ എടുത്ത് പൊക്കി കറക്കി, സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയി പോയി, അമ്മുവിന്റെ മുഖത്തു ഞാൻ കണ്ട സന്തോഷം.... .
ഞങ്ങളുടെ കല്യാണ കാര്യം പറഞ്ഞപ്പോൾ അമ്മു പറഞ്ഞ ഏക കണ്ടിഷൻ.... അത് ഇന്ന് ഈ നിമിഷം നിറവേറിയിരിക്കുന്നു...... അമ്മുവിന് ഒരു കുഞ്ഞനുജൻ..... അവന് ഞങ്ങൾ അനുരാജ് എന്ന് പേരിടും.... ഞങ്ങളുടെ അനുകുട്ടൻ?
അങ്ങനെ ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നിരിക്കുന്നു...... ഞാനും ദേവും അമ്മുവും അനുകുട്ടനും ഞങ്ങളുടെ മാത്രമായ ലോകം...... ഒപ്പം അനുകുട്ടന്റെ സ്വന്തം റോഷൻ മാമനും ചിത്ര ആന്റിയും.......
ശുഭം
ദേവൂന്റെയും സൂപ്പർഹീറോയുടെയും കഥ ഇവിടെ തുടങ്ങുകയാണ്...... ഇതുവരെ അനുഭവിച്ച വിഷമങ്ങൾക്ക് പകരം സന്തോഷം നിറഞ്ഞ ഭാവിയിലേക്ക്.......
യഥാർത്ഥ ജീവിതത്തിൽ സൂപ്പർഹീറോ ആവാൻ പറക്കുകയും പാന്റിന്റെ മുകളിൽ ഷെഢിയിട്ട് നടക്കുകയും വേണ്ട....... കൂടെ ഉള്ളവരെ സ്നേഹിക്കുക, എന്ത് പ്രശ്നം വന്നാലും കൈവിടാതെ ഇരിക്കുക...... അങ്ങനെ നോക്കുമ്പോൾ ഞാനും നിങ്ങളും എല്ലാം ആരുടെയെങ്കിലും കഥയിൽ സൂപ്പർഹീറോ ആയിരിക്കും.......... സ്നേഹിക്കുക.......... തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക
നന്ദി?
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments