0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 22.7K

ദേവു  അത്  പറയുമ്പോൾ  എന്റെ  പെണ്ണിന്റെ  ചുടുനിശ്വാസം മുഖത്തടിച്ച്  ദേഹത്തെ  സകല  രോമകൂപങ്ങളും  ഉണർന്നുപ്പോയി…

പെട്ടെന്നാണ്  മുൻപ്  ഇതുപോലെ  ഞാൻ  ഒരു  തവണ  ചുംബിക്കുന്നതിനിടെ  ദേവൂനോട്  നാവ്  നീട്ടാൻ  പറഞ്ഞത്  ഓർമ്മ  വന്നത്…

അതോണ്ട്  അന്ന്  ദേവു  തിരിച്ച്  ചോദിച്ചപ്പോലെ  ഞാനും  """എന്തിനാ""" എന്ന്  ചോദിച്ചു…

"""""ഇങ്ങോട്ട്  ചോദ്യമൊന്നും  വേണ്ട…. നാവ്  നീട്ട്  ചെക്കാ"""""

ദേവു  ഗൗരവത്തോടെ  ആവശ്യപ്പെട്ടു…

കൂടുതലൊന്നും  ചോദിക്കാതെ  ഞാൻ  നാവ്  നീട്ടി  കാണിച്ചതും  ദേവു  അത്  വായിലാക്കി  ഈമ്പി  കുടിച്ചു…. ഐസ്ക്രീം  കിട്ടിയ  കുട്ടിയുടെ  ആവേശത്തോടെ  ദേവു  എന്റെ  നാവ്  ഈമ്പി  വലിച്ചു,  ഇടയ്ക്ക്  ഞങ്ങളുടെ  നാവുകൾ  തമ്മിൽ  തട്ടിയും  മുട്ടിയും  ഒടുക്കം  ഒരുപാട്  നേരം  നീണ്ട്  നിന്ന  ഒരു  പോരിൽ  ചെന്ന്  കലാശിച്ചു……

നാവ്  നുണയുന്നതിന്റെ  കൂടെ  ഞാൻ  കൈ  എത്തിച്ച്  അടിപ്പാവാടയ്ക്ക്  മുകളിലൂടെ  ദേവൂന്റെ  നിതംബ ഗോളങ്ങളെ  ഞെരിച്ചുടയ്ക്കാൻ  കൂടി  തുടങ്ങിയപ്പോൾ  ദേവു  ഇരട്ടി  ആവേശത്തിൽ  എന്റെ  നാവും  ചുണ്ടും  എല്ലാം  ചപ്പി  വലിച്ചു….. അവസാനം  ഇനിയും  നീട്ടിക്കൊണ്ടുപോവാൻ  പറ്റില്ലെന്ന്  രണ്ടുപേർക്കും  ഒരുപോലെ  തോന്നിയ  നിമിഷം  ഞങ്ങൾ  ആ  നീണ്ട ചുംബനത്തിന്  ബ്രേക്ക്  ഇട്ടു…

അല്പനേരം  എന്റെ  നെഞ്ചിൽ  കിടന്ന്  ശ്വാസം  നേരെയാക്കിയ  ശേഷം  കാര്യമായി  എന്തോ  ചിന്തിക്കുന്ന  ദേവൂനോട്  എന്താ  കാര്യമെന്ന്  ഞാൻ  കണ്ണ്  കൊണ്ട്  ചോദിച്ചപ്പോൾ  ഒന്നുമില്ലെന്ന്  തലകുലുക്കിയുള്ള  ഒരു  കള്ളമാണ്  മറുപടിയായി  ലഭിച്ചത്……

പക്ഷെ  ഒന്ന്  ആലോചിച്ചപ്പോൾ  എന്താണ്  ദേവൂന്റെ  ഉള്ളിലെന്ന്  എനിക്ക്  ഏകദേശം  ഊഹം  കിട്ടി, ഒരാവേഷത്തിൽ  എന്നെ  ക്ഷമ  പഠിപ്പിക്കാൻ  വേണ്ടി  മുകളിൽ  കയറി  ഇരുന്നെങ്കിലും  അടുത്തത്  എന്ത്  ചെയ്യുമെന്ന്  കൺഫ്യൂഷനിലാവും  പാവം…

💬 Comments

View all comments