Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
ഞാനൊരു വളിച്ച ചിരി പാസാക്കി…
"""""അയ്യടാ….. ഇളി കണ്ടില്ലേ, ഒറ്റ തവണ!!!…. ഒറ്റതവണയേ ഞാനിനി പ്രസവിക്കു, അത് ആണായാലും പെണ്ണായാലും…""""""
എനിക്ക് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ദേവു കാര്യമായി തന്നെ പറഞ്ഞു…
""""""അയ്യോ ദേവു അങ്ങനെ പറയല്ലേ, ഞാൻ അമ്മൂന് വാക്ക് കൊടുത്തതാ ഒരു അനിയൻകുട്ടനെ കൊടുക്കാന്ന്""""""
"""""നിന്നോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞേ…. ഞാൻ എന്തായാലും ഒറ്റതവണയേ ഇനി പ്രസവിക്കു"""""""
"""""അപ്പോ അത് പെൺകുട്ടി ആണെങ്കിലോ??"""""
ഞാൻ സംശയത്തോടെ ദേവൂനെ നോക്കികൊണ്ട് ചോദിച്ചു…
""""""ആണെങ്കിൽ എന്താ?? നീ തന്നെയല്ലേ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരുപോലെ വളർത്തുമെന്ന് പറഞ്ഞേ??""""""
""""""അതൊക്കെ അത്രയേ ഉള്ളു…. പക്ഷെ ഞാൻ അമ്മൂസിന് കൊടുത്ത വാക്ക്??""""""
ഞാൻ പതിയെ പറഞ്ഞു നിർത്തി….
""""""വാക്ക് പാലിക്കണെങ്കിൽ പോയി ഒരു ആൺകുഞ്ഞിനെ ദത്തെടുക്ക്, അല്ലെങ്കിൽ പോയി ഒന്നൂടെ പെണ്ണ്കെട്ട്…..അല്ലാതെ വർഷാവർഷം പ്രസവിക്കാനൊന്നും എന്നെ കിട്ടില്ല""""""
ദേവു അത്യാവശ്യം കലിപ്പിൽ തന്നെ പറഞ്ഞു…
""""""ഹാ അത് നല്ല ഐഡിയ ആണല്ലോ""""""
ഞാൻ ദേവു പറഞ്ഞത് കേട്ട് പറഞ്ഞതും
"""""എന്ത്?? വേറെ പെണ്ണ്കെട്ടുന്നതോ??""""
എന്ന് കനപ്പിച്ച് ചോദിച്ചുകൊണ്ട് ദേവു എന്റെ കവിളിൽ പിടിച്ച് വലിച്ചു…..
""""""ഹാ…. അതല്ല ദേവ്വോ, ദത്തെടുക്കുന്നത്……. നമ്മുക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഒരു ആൺകുഞ്ഞിനെ കൂടെ ദത്തെടുതാ പോരെ"""""
""""ഹ്മ്മ്…""""
ഞാനത് പറഞ്ഞപ്പോൾ ദേവു എന്നെ കണ്ണിമവെട്ടാതെ നോക്കി കൊണ്ട് മൂളി….
ഞാനും ദേവൂനെ അങ്ങനെ നോക്കി…
"""""""അല്ല ദേവോ, ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യം കാണുമെന്ന് പോലും ഉറപ്പില്ല…. ചിലപ്പോ ഇങ്ങനത്തെ ഒരുപാട് റോക്കറ്റുകൾ ഇനീം വിടേണ്ടി വരും കൃത്യം സ്ഥാനത്ത് എത്താൻ…… അങ്ങനെ റോക്കറ്റ് സ്ഥാനത്ത് എത്തിയ ശേഷം പത്ത് മാസം കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യത്തെ പറ്റി പറഞ്ഞ് നമ്മളെന്തിനാ ഈ നല്ല മൂഡ് സ്പോയിൽ ആക്കുന്നെ…… നമ്മുക്ക് വേറെന്തൊക്കെ പറയാ ലേ"""""""
എന്നും പറഞ്ഞുകൊണ്ട് ഞാൻ ദേവൂന്റെ കവിളിൽ തഴുകിയപ്പോൾ ദേവു "ശരിയാ" എന്നും പറഞ്ഞ് ചിരിച്ചു…
എന്നിട്ട് ഞാൻ വിഷയം മാറ്റാൻ വേണ്ടി
""""""അല്ല ദേവൂസേ….. ഇന്നലെ ഞങ്ങളെ കാണാതെ പേടിച്ച് പോയോ"""""
എന്ന് ചോദിച്ചതു ദേവു എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി…
"ഇതിപ്പോ
💬 Comments
View all comments