0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13556

എന്നിട്ട്   കൈ  കഴുക്കിയ  ശേഷം  ദേവൂസിന്റെ  മാക്സിയിൽ  തന്നെ  തുടച്ചപ്പോൾ  ദേവു   ചിരിച്ചോണ്ട്  നിന്നതല്ലാതെ  മുഖം  ചുളിക്കുകയോ  ചീത്തപറയുകയോ  ചെയ്തില്ല….. ഈ  ഫസ്റ്റ്  ഡേ  അറ്റ്  ഓഫീസ്  കൊണ്ടുള്ള  ഓരോരോ  ഗുണങ്ങളേ….ഹി ഹീ……

ഈ  ഷർട്ടും  പാന്റും  ഇസ്തിരിയിട്ട്  കിട്ടിയതും  അതിന്റെ  ഭാഗമാണ്, പണ്ടും  ഇങ്ങനെയാണ്… കോളേജിൽ  പോവുമ്പോ  എക്സാം  ഉള്ള  ദിവസം  മാത്രം  ദേവു  ഡ്രസ്സ്  ഇസ്തിരിയൊക്കെ  ഇട്ട്  തരും, അങ്ങനെയുള്ള  ദിവസങ്ങളിൽ  രാവിലെ  ചീത്ത  പറയുകയുമില്ല…

"""""ഇതാ…. ഇത്  കൊണ്ട്  പോ""""

എന്നും  പറഞ്ഞ്  ദേവു  എന്റെ  സർട്ടിഫിക്കറ്റ്സ്  എല്ലാം  അടങ്ങുന്ന  ഫയലും  കൊണ്ട്  വന്നു…. അതിന്റെ  എല്ലാം  സോഫ്റ്റ് കോപ്പീസ്  കുട്ടൻമാമൻ  അയച്ച്  കൊടുത്തിട്ടുണ്ട്, എന്നാലും  ഹാർഡ്  കോപ്പി  എന്നോട്  കയ്യിൽ  കരുതിക്കോളാൻ  ദേവു  പറഞ്ഞതാണ്…

ഞാൻ  ദേവു  നീട്ടിയ  ഫയല്  വാങ്ങുന്നതിന്  പകരം  ഇടുപ്പിലൂടെ  കൈ  ചുറ്റി  ദേവൂനെ  എന്നോട്  ചേർത്ത്  നിർത്തി….

""""""ദേ  ചെക്കാ  വിട്ടേ…… ഞാൻ  പറഞ്ഞിട്ടില്ലേ  മുറീടെ  പുറത്ത്  വെച്ച്  കൊഞ്ചാൻ  നിൽക്കരുതെന്ന്""""""

ഒന്ന്  ഞെട്ടിപ്പോയ  ദേവു  തിരിഞ്ഞ്  അമ്മൂന്റെ  മുറിക്ക്  നേരെ  നോക്കിയ  ശേഷം  എന്നെ  നോക്കി  പറഞ്ഞു….

"""""അമ്മൂസ്  ഉറങ്ങല്ലേ….. പ്ലീസ്  ഒരുമ്മ  താ,  എന്നാലേ  ഒരു  കോൺഫിഡൻസ്  കിട്ടു""""""

എന്നും  പറഞ്ഞ്  ഞാൻ  ദേവൂനെ  നോക്കി  നിന്നപ്പോൾ  ദേവു  പതിയെ  പുഞ്ചിരിച്ചുകൊണ്ട്  എന്റെ  നെറ്റിയിൽ  ഒരുമ്മ  തന്നു…. ഫസ്റ്റ്  ഡേ  ആയോണ്ട്  അതെങ്കിലും  കിട്ടി, ഇല്ലേൽ  എപ്പൊ  എന്നെ  പിടിച്ച്  തള്ളി  മാറ്റിയിട്ട്  പോയെന്ന്  ചോദിച്ചാ  മതി…

പക്ഷെ  ആ  കിസ്സിൽ  ഞാൻ  തൃപ്തനായിരുന്നല്ല……. ഞാൻ  ദേവൂസിന്റെ  കീഴ്ചുണ്ട്  മെല്ലെ  എന്റെ  വായിലാക്കി  ഒന്ന്  നുണഞ്ഞു, അധികനേരം  നീണ്ട്  നിന്നില്ല… അപ്പോഴേക്കും  ദേവു  എന്നെ  തള്ളി  മാറ്റി…..

""""""ഓൾ ദി ബെസ്റ്റ്  കണ്ണാ…"""""

ഇറങ്ങാൻ  നേരം  ദേവു  പറഞ്ഞപ്പോൾ  എനിക്ക്  തിരിച്ചൊരു  താങ്ക്യൂ  പോലും  പറയാൻ  തോന്നിയില്ല, ദേവു  ആദ്യമായിട്ടാണ്  എന്നെ  കണ്ണാന്ന്  വിളിക്കുന്നത്…. പണ്ട്  ഒത്തിരി  സ്നേഹം  കൂടുമ്പോൾ  എന്റെ  അമ്മ  എന്നെ  വിളിക്കുന്ന  പേരാണത്…. ദേവു  അങ്ങനെ  വിളിച്ചപ്പോൾ  എനിക്കെന്റെ  അമ്മയുടെ  സാന്നിദ്ധ്യം  ഫീൽ  ചെയ്തു…  അമ്മ  ഉണ്ടായിരുന്നെങ്കിൽ  എനിക്ക്  ജോലിക്കിട്ടി 

💬 Comments

View all comments