Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
എനിക്ക് വലിയ വെല്ലുവിളിയായി നിന്നില്ല, പെട്ടെന്ന് തന്നെ ഞാൻ ഓഫീസും അവിടുത്തെ അറ്റ്മോസ്ഫിയറും എല്ലാമായി പൊരുത്തപ്പെട്ട് വന്നു……
വർക്ക് സ്പേസ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നീങ്ങി തുടങ്ങിയതും ഞങ്ങളുടെ പേർസണൽ ലൈഫ് ഫുൾ ഓൺ എൻജോയ്മെന്റ് മൂഡിലേക്ക് എത്തി…. ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതുകൊണ്ടാവും ദൈവം ഞങ്ങൾക്ക് മുന്നിൽ ഇങ്ങനൊരു ജീവിതം തുറന്നുവെച്ച് തന്നതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്….. ഇപ്പോ ഈ വലിയ നഗരത്തിൽ ഞങ്ങൾ മൂന്ന്പേരും അടങ്ങുന്ന കുഞ്ഞുജീവിതം ഞങ്ങള് ആഘോഷിക്കുകയാണ്…. എല്ലാ ആഴ്ചയും ഓരോ കാരണങ്ങളുണ്ടാക്കി ഞങ്ങൾ ആഘോഷിക്കും, ബാംഗ്ലൂർ നഗരം മൊത്തം ചുറ്റി കറങ്ങും….
അമ്മൂന്റെ കാര്യം പറയുകയാണെങ്കിൽ പെണ്ണ് ഫ്ലാറ്റിലുള്ള പിള്ളേരുമായി എല്ലാം കമ്പനിയായി, ഇപ്പോ വൈകുന്നേരം ആയാൽ ഇറങ്ങും താഴെ പ്ലേയിങ് ഏരിയയിലേക്ക്, പിന്നെ ഇരുട്ടായാൽ ദേവു പോയി ചീത്ത പറഞ്ഞ് വിളിച്ചോണ്ട് വരണം… അതൊരു ദിനചര്യയായി മാറി കഴിഞ്ഞു…
പിന്നെ അവളെ ഇവിടെ അടുത്തുള്ള സ്കൂളിൽ തന്നെ ചേർത്തി, എട്ടാം ക്ലാസ്സിലാണ് ഇപ്പോ…
മൊത്തത്തിൽ ഈ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു എന്നല്ല പറയേണ്ടത്, ഈ മാറ്റങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവളാണ്…..
പിന്നെ എന്റെ പൊണ്ടാട്ടിയുടെ കാര്യം പറയുകയാണെകിൽ പുള്ളിക്കാരി ഇപ്പോ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യുന്നത് ഫ്ലാറ്റിന്റെ ഇൻറ്റീരിയർ ഡിസൈനിംഗിലാണ്, പകല് മുഴുവൻ അതാണ് കക്ഷിയുടെ മെയിൻ പണി… പിന്നെ അമ്മൂന്റെ മുന്നിൽ വെച്ചും അത്യാവശ്യം എന്റെ ഭാര്യയാണെന്ന് പറയാനൊന്നും കക്ഷിക്ക് ഇപ്പോ പ്രശ്നം ഇല്ലാതായിട്ടുണ്ട്, അമ്മൂന്റെ സന്തോഷവും ആഹ്ലാദവും എല്ലാം കണ്ട് കണ്ട് ദേവൂന്റെ ഉള്ളിലെ കരട് പതിയെ മായ്ഞ്ഞ് തുടങ്ങി….
ഞങ്ങൾ തമ്മിലുള്ള ബോണ്ട് ഓരോ ദിവസം കഴിയുംതോറും സ്ട്രോങ്ങ് ആയി വരുകയാണ്, മാനസികമായും ശാരീരികമായും അടുത്ത് അടുത്ത് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വല്ലാത്ത തലത്തിലേക്ക് ഞങ്ങളുടെ റിലേഷൻ പറന്നുയർന്ന് കഴിഞ്ഞു…. അമ്മൂസിന് കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്….
ഇനി എന്റെ കാര്യം എന്ത് പറയാനാ?? ഈ രണ്ട് പെണ്ണുങ്ങളും അല്ലേ എന്റെ ജീവിതം… സോ, അവര് രണ്ടും ഹാപ്പിയായി ഇരിക്കുന്നത് കൊണ്ട് ഞാനും ഒത്തിരി ഹാപ്പിയാണ്….. അവരെ ഇനിയൊരു
💬 Comments
View all comments