0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13578

"""എന്തേ??""" എന്ന്  ചോദിച്ചപ്പോൾ  ദേവു  പറഞ്ഞു

""""""നീ  കരുതുന്ന  പോലെ  എല്ലാർക്കും  ഈ  ഛർദ്ദി  വന്നിട്ടല്ല  ഗർഭിണിയാണെന്ന്  മനസ്സിലാവാ…. അത്  ഒരു  സിംറ്റം  മാത്രാ, അതും  എല്ലാർക്കും  ഉണ്ടാവണമെന്നില്ല"""""

"""""ഓഹോ…. ഐ സീ…"""""

എന്നും  പറഞ്ഞ്  ഞാനാ  പുതിയ  അറിവ്  തലച്ചോറിൽ  ഫീഡ്  ചെയ്തു…

""""""നീയെന്താ  കരുതിയെ   എല്ലാരും   ഈ  ഛർദ്ദിക്കുമ്പോഴേ  പ്രെഗ്നന്റാന്ന്  അറിയൂന്നോ.??"""""

എന്റെ  തോളിൽ  നിന്നും  മുഖം  ഉയർത്തി  ദേവു  ഒരു  പരിഹാസ ഭാവത്തിൽ  ചോദിച്ചു…

അതെനിക്ക്  അങ്ങോട്ട്  പിടിച്ചില്ല….

""""""അത്  പിന്നെ  എല്ലാർക്കും  എല്ലാ  കാര്യവും  അറിയണമെന്നില്ലല്ലോ,  പോരാത്തതിന്  ഞാൻ  ചെറിയ  പയ്യനല്ലേ,  വെറും  ഇരുപതിയൊന്ന്  വയസുള്ള  കൊച്ചുപയ്യൻ…"""""""

എന്നെ  ഒരു  പഞ്ച്  ഡയലോഗ്  പറഞ്ഞ്  തീർക്കാൻ  ദേവു  അനുവദിച്ചില്ല, അതിന്  മുന്നെ  ദേവു  ഇടയ്ക്ക്  കയറി

"""""അയ്യോ, ഒരു കൊച്ച്  പയ്യൻ….. ഈ  കൊച്ച്  പയ്യന്റെ  കയ്യിലിരിപ്പാണ്  എന്നെയീ  മുപ്പത്തിമൂന്നാം  വയസില്  ഗർഭിണിയാക്കിയെ, അതിനുള്ള  എല്ലാ  അടവും  ഈ കുഞ്ഞിമോന്  അറിയാലോ….""""""

ദേവു  വീണ്ടും  എനിക്കിട്ട്  കൊട്ടി….

അതിനും  മറുപടി  പറഞ്ഞ്  പിന്നേം  ദേവു  എന്തെങ്കിലും  കൊസറ തിരിച്ച്  പറഞ്ഞ്  അങ്ങനെ  അങ്ങനെ  വെറുതെ  ഈ  നല്ല  ദിവസം  ഒടുക്കം  വെറുതെ  ഒരു  വഴക്കിൽ  അവസാനിപ്പിക്കണ്ടാ  എന്ന്  കരുതി  ഞാൻ  വേഗം  സംഭാഷണം  വീണ്ടും  ബാക്ക്  ടു   ദി  ടോപ്പിക്ക്  എത്തിച്ചു, കാരണം  ഒന്നാമത്  കുറച്ച്  ദിവസമായിട്ട്  ദേവൂന്  ഒടുക്കത്തെ  മൂഡ്സ്വിങ്ങ്സ്  ആണ്…

""""""എന്നിട്ട്  പറാ…. എങ്ങനെ  മനസ്സിലായി  ദേവു  പ്രെഗ്നന്റ്  ആണെന്ന്??""""""

""""""എനിക്ക്  കഴിഞ്ഞാഴ്ച്ച  വരേണ്ട  പീരിയഡ്സ്  ഇതുവരെ  വരാത്തത്  മോന്  അറിയില്ലേ??""""""

ദേവു  ചോദിച്ചപ്പോൾ  ഞാൻ  ""ഓ അത്‌  ശരിയാണല്ലോ"" എന്ന്  പറഞ്ഞു…

"""""ഹാ  അതോണ്ട്  എനിക്ക്  ഡൗട്ടുണ്ടായിരുന്നു… രണ്ട്  ദിവസായിട്ട്  രാത്രിയൊക്കെ  ഇടയ്ക്കിടയ്ക്ക്  മൂത്രമൊഴിക്കാൻ  മുട്ടും, പിന്നെ  ഇന്ന്  രാവിലെ  തൊട്ട്  ഒടുക്കത്തെ  ക്ഷീണം, അപ്പൊ  തന്നെ  എനിക്ക്  ഏകദേശം  ഉറപ്പായിരുന്നു…. പിന്നെ  എന്റെ  ഇരിപ്പ്  കണ്ട്  അമ്മു  വന്ന്  അമ്മയ്ക്ക്  സുഖമില്ലേ, ചേട്ടായീനെ  വിളിക്കട്ടെ, ഡോക്ടറെ കാണാൻ  പോണോ  എന്നൊക്കെ  ചോദിച്ച്  പിന്നാലെ  കൂടിയപ്പോ  ഒടുക്കം  സഹികെട്ട്  ഞാൻ  അവളോട്  ഇതാണ്  സംഭവമെന്ന്  പറഞ്ഞു…… അത്  കേട്ടത് 

💬 Comments

View all comments