0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 14050

ബസ്സിൽ  കയറി  ഇരുന്ന  ശേഷമാണ്  ഞാൻ  ഫോൺ  കട്ട്  ചെയ്തത്… രാത്രി  എത്തുമ്പോൾ  പിക്ക്  ചെയ്യാൻ  ഞാൻ  പോവാമെന്നും  പറഞ്ഞു…

ഫോൺ  വെച്ച  ശേഷം  കാര്യങ്ങളൊക്കെ  ദേവുന്  പറഞ്ഞ്  കൊടുത്തു… പിന്നെ  രാത്രി  അവരെത്തുന്നത്  വരെ  ഞങ്ങക്ക്  രണ്ടുപേർക്കും  ഒരു   സ്വസ്ഥതയും  ഇല്ലായിരുന്നു… രാത്രി  ബസ്സ്റ്റാൻഡിൽ  പോയി  കാത്ത്  നിന്ന്  കാത്ത്  നിന്ന്  ഒടുക്കം  ഒരു  കെഎസ്ആർട്ടിസി  ബസ്സിൽ  നിന്ന്  രണ്ട്  കമിതാകളും  കൂടി  ചുറ്റും  കണ്ണോടിച്ചോണ്ട്  ഇറങ്ങി  വരുന്നത്  കണ്ടപ്പോഴാണ്  സമാധാനമായത്..

അവരുടെ  വരവ്   ഞങ്ങടെ  സന്തോഷം  മാത്രം  നിറഞ്ഞ  പുതിയ  ജീവിതം  കൂടുതൽ  മനോഹരമാക്കി,  ഈ  പുതിയ  ലൈഫിൽ  ഞങ്ങള്  മിസ്സ്‌  ചെയ്തിരുന്നത്  ഇവരെയാണ്, അത്  കൂടിയായപ്പോൾ  കംപ്ലീറ്റായ  ഫീലായിരുന്നു… ഇവിടെ  എത്തി  രണ്ടാമത്തെ  ദിവസം  ഇവിടടുത്തുള്ള  അമ്പലത്തിൽ  വെച്ച്  റോഷൻ  ചിത്രേടെ  കഴുത്തിൽ  താലി  ചാർത്തി, അത്  കഴിഞ്ഞ്  രജിസ്റ്റർ ചെയ്യുകയും  ചെയ്തു…

റോഷന്റെ  വീട്ടിൽ  കാര്യങ്ങളൊക്കെ  ഒരുവിധം  പറഞ്ഞ്  സെറ്റാക്കിയിട്ടുണ്ട്, അവിടെ  വലിയ  പ്രശ്നങ്ങളൊന്നുമില്ല, പക്ഷെ  ചിത്രയുടെ  വീട്ടുകാര്  ഇപ്പോഴും  അമ്പിനും വില്ലിനും  അടുക്കാതെ  നിൽപ്പാണ്… വേറെ  പ്രശ്നങ്ങൾ  ഒന്നുമില്ല, റോഷൻ  ഞങ്ങള്  താമസിക്കുന്നതിന്  തൊട്ട്  ഓപ്പോസിറ്റ്  ഉള്ള  ഫ്ലാറ്റ്  വാങ്ങി, അവര്  രണ്ടും  ഇപ്പൊ  അവിടെയാ  താമസം…

ചിത്ര  ഉള്ളത്  കൊണ്ട്  പ്രസവത്തിന്റെ  ഈ  അവസാന  ഘട്ടത്തിൽ  ദേവൂന്  വലിയ  സമാധാമായി, ദേവൂനെ  ശുശ്രൂഷിക്കാൻ  ഒരാളും  കൂടി  ആയല്ലോ…

ഗർഭകാലത്തിന്റെ  അവസാന മാസമാണ്  ഇപ്പോൾ, ദേവു  ഒരുപാട്  ബുദ്ധിമുട്ടുന്നത്  പോലെ  എനിക്ക്  തോന്നുന്നുണ്ട്…. എഴുന്നേൽക്കാനും, കിടക്കാനും, നടക്കാനും  എല്ലാം  കഷ്ടപ്പെടുന്നുണ്ട്  പാവം… അതുപോലെ  പ്രെഗ്നൻസിയുടെ  ആദ്യ ഘട്ടത്തിൽ  ഉണ്ടായിരുന്നത്  പോലെ  നല്ല  മൂഡ് സ്വിങ്ങ്സുണ്ട്   ആശാത്തിക്കിപ്പൊ,  ഇടയ്ക്ക്  നല്ല  സ്നേഹമായിരിക്കും, അതേപോലെ  തന്നെ  പെട്ടെന്ന്  ദേഷ്യം  വരും, വിഷമം വരും  അങ്ങനെ  എല്ലാം  കൂടി  ഒരു  അവിയൽ  പരിവത്തിലാവും  രാവിലെ  തൊട്ട്  രാത്രി  വരെ  മൂഡ്… എല്ലാം  മനസിലാക്കി  അതനുസരിച്ച്  കൂടെ  നിൽക്കലാണ്  എന്റെ  ഡ്യൂട്ടി…

ദേവൂന്  ഫുൾ  സപ്പോർട്ട്  ആയിട്ട്  കൂടെ  തന്നെ  നിൽക്കുമെങ്കിക്കും  എനിക്കാണ്  കൂടുതൽ  പേടി, ലാസ്റ്റ്  ചെക്കപ്പിന്  പോയപ്പോൾ  ഡോക്ടറ്  ചെറിയ  കോംപ്ലികേഷൻ  ഉണ്ടെന്ന്  പറഞ്ഞത് 

💬 Comments

View all comments