Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
എഴുതിയ കഥ ആയതുകൊണ്ടാവാം ഈ കഥ എനിക്ക് വളരെ സ്പെഷ്യലാണ്…. ഈ കഥാപാത്രങ്ങളിലൂടെ ഒന്നൂടെ കടന്ന് പോവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് നടത്തിയ ശ്രമമാണ് ഈയൊരു പരീക്ഷണം….. ഒപ്പം ധൈര്യമായി പെടക്കാൻ ആത്മവിശ്വാസം തന്ന ഒരുപിടി സുഹൃത്തുക്കളുമുണ്ടായിരുന്നു….. എല്ലാർക്കും ഹൃദയം തൊട്ടുള്ള സ്നേഹം….
ഈ പരീക്ഷണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും അറിയിക്കും എന്ന വിശ്വാസത്തിൽ
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments