← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar] · approved reader discussion

Pk • 23-08-2021 12:44

പൊളിച്ചു ബ്രോ ഒരോ ഭാഗവും റോമാൻസിൽ നിർത്തി വായനക്കാരെ എങ്ങനെ കൈയിലെടുക്കാം എന്ന് നിങ്ങളിലുള്ള എഴുത്തുകാരന് അറിയാം ആശംസകൾ

Hyder Marakkar • 24-08-2021 22:08

പികെ? ഒത്തിരി സന്തോഷം ബ്രോ

CUPID THE ROMAN GOD • 23-08-2021 12:17

ഹയ്യ ഐറ്റം വന്നു......
Happy ആയി!!!!?
122 പേജ് ഹു വായിച്ചു തീർത്തിട്ട് ബാക്കി പറയാം....
എന്തായാലും ദേവൂനെ കാണുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല...?.
പുലിവാൽ കല്യാണം ആയിരുന്നു പ്രതീക്ഷിച്ചു ഇരുന്നത്...

Hyder Marakkar • 24-08-2021 22:06

ദൈവമേ???

ജോർജ് • 23-08-2021 12:17

Meche
അങ്ങനെ ആടാ  ആൺകുട്ടികൾ...???. നിന്റെ എഴുത്തു എവിടെ വരെ  ആയി.. ഈ  വർഷം എങ്ങാനും നടക്കുമോ

മാക്കാച്ചി • 23-08-2021 11:58

സംഗതി ഒക്കെ കൊള്ളാം കളർ ആയിട്ടോണ്ട്
പക്ഷെ എന്നെ പോലെ കൊറേ പേർ പുലിവാൽ കല്യാണം എന്ന കഥയുടെ
Tail end ഇനായി വെയിറ്റ് ചെയുകയാണ്
അതും ഇതുപോലെ ഒരു വലിയ part ആയിരിക്കും എന്ന് പ്രേദീക്ഷിക്കുന്നു
നിരാശപ്പെടുത്തില്ലല്ലോ

ℝ?????? • 23-08-2021 12:18

?????

മാക്കാച്ചി • 23-08-2021 14:08

Njan എന്താ ഉദ്ദേശിശിച്ചേ ?????

Hyder Marakkar • 24-08-2021 22:03

ഓന്റെ ഇളി?

Hyder Marakkar • 24-08-2021 22:03

ഓന്റെ ഇളി?

Hyder Marakkar • 24-08-2021 22:01

മാക്കാച്ചി? ഇപ്പോഴും ആ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നത് ഒരുപോലെ സന്തോഷവും കുറ്റബോധവും തോന്നിക്കുന്നു, കാരണം ആ കഥ ഇനിഞാൻ എഴുതുമോ എന്ന് ഇപ്പൊ എനിക്കൊരുറപ്പും തരാൻ വയ്യ... സന്തോഷം

The Mech • 23-08-2021 11:52

Hydar???

Hoo....Onamaayittu kittiya item adipoli...122 page...Ente hambo ithu njan eppam theerkkumo entho...Onam stories ellaam pending aanu... Vaayichu thudangaan pattiya avasthayil ethiyittu thudangaanu vechu...enkile oru sugam Kittu...ikka karanghi thirinju veraam...vokey bye...sneham..

With Love
the_meCh
?????

ജോർജ് • 23-08-2021 12:18

Meche
അങ്ങനെ ആടാ ആൺകുട്ടികൾ…???. നിന്റെ എഴുത്തു എവിടെ വരെ ആയി.. ഈ വർഷം എങ്ങാനും നടക്കുമോ

The Mech • 24-08-2021 16:24

അച്ചായാ...

എങ്കിലും എന്നെ നോക്കി ഇങ്ങനെ പറയാന്തൊന്നിയല്ലോ... എഴുത്ത് ഇപ്പൊൾ ഒന്നും പറയില്ല ... ഓണത്തിന് ഇടാൻ ഇരുന്നതാണ് എന്നരം എൻ്റെ കുഞ്ഞു കഥ ഓണ കഥയിൽ മുങ്ങി പോകുമെന്ന് വെച്ച് വേണ്ടാന്നു വച്ച... ഇനി ഈ വർഷം കാണുമായിരിക്കും... വിശ്വാസം അതല്ലേ എല്ലാം ...

Hyder Marakkar • 24-08-2021 21:58

മെക്കേ? സമയം പോലെ വായിക്കു ബ്രോ എനിക്കും കുറേ പെന്റിങ് ഉണ്ട്, സീത രണ്ടാം ഭാഗം വായിക്കാനുണ്ട്..

പാണൻ • 23-08-2021 11:41

എന്റേ  പൊന്നോ   ഞാൻ  ഓടി ?‍♂️?‍♂️?‍♂️?‍♂️

Hyder Marakkar • 24-08-2021 21:55

?

Phoenix • 23-08-2021 11:39

✨✨❤️????????

Hyder Marakkar • 24-08-2021 21:55

???

രാമൻ • 23-08-2021 11:34

??

Hyder Marakkar • 24-08-2021 00:04

രാമാ?

_ArjunDev • 23-08-2021 11:31

122 പേജ്.. ?

...ഇതൊക്കെ ദ്രോഹമാ.. ?

Phoenix • 23-08-2021 11:38

????

_ArjunDev • 23-08-2021 15:16

18 വയസ്സുതികയാത്ത കഥകൾടെകൂട്ടത്തിൽ ഇവനേയും റിമൂവ്ചെയ്യണം ഡോക്ടർ...!

ജോർജ് • 23-08-2021 15:47

ഹൈദർനെ ആണോ ??

Phoenix • 23-08-2021 15:49

???

Phoenix • 23-08-2021 15:51

//…ഇതൊക്കെ ദ്രോഹമാ.. ?//

Hyder Marakkar • 24-08-2021 00:01

എങ്കീ രാഷ്ട്രീയം പറയുന്ന കഥകൾ റിമൂവ് ചെയ്യുന്ന കൂട്ടത്തിൽ ഇവനേം അങ്ങ് ഒഴുവാക്ക് ഡോക്ടറേ?

ജോർജ് • 23-08-2021 12:20

അർജുന
നിന്നെ കൊണ്ട് പറ്റാത്തതൊന്നുമല്ലല്ലോ.. 94 പേജ് ഓക്കെ ഇട്ട് ഞെട്ടിച്ച നിനക്ക് 150 പേജ് ഒക്കെ നിസ്സാരം..?????..ശ്രമിക്കു നൻപാ

_ArjunDev • 23-08-2021 15:14

...ഒരുപേജിൽ മൂന്നുവരിവെച്ചു വേണോ... അതോ നാലുവരിവെച്ചു വേണോ..??

ജോർജ് • 23-08-2021 15:34

ഞാൻ പിൻവലിച്ചു....... എന്റെ അപേക്ഷ.... ന്നാലും നീ  ഒരു പേജിൽ 3 വരീം  4 വരീം  ഒക്കെ ഇടണോ  എന്ന് ചോദിച്ചല്ലോ.... തകർന്നു  പോയി മുതലാളി..  തകർന്നു  പോയീ..?????

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 23-08-2021 13:02

ഡോക്ടറൂട്ടി എടുത്ത് കാച്ച് അർജുൻ ബ്രോ???

_ArjunDev • 23-08-2021 15:12

...എടീ എച്ചീ.. നീയും.. ?

സ്ലീവാച്ചൻ • 23-08-2021 14:32

ഡോക്ടറൂട്ടി 120 അടിച്ച് പ്രതിഷേധിക്ക് മോനെ ???

ജോർജ് • 23-08-2021 14:39

ആ  പുല്ല്.. ഞാൻ ഒരു 150 പേജിന് വേണ്ടി.  ശ്രമിക്കുമ്പോ ദേ 120.  എന്നു.. എന്തായാലും ഒരു കാര്യം ഉറപ്പാ  അടുത്ത ഡോക്ടറൂട്ടി  100 പേജിൽ കുറയെല.  അർജുൻ   സ്നേഹമുള്ളവനാ... നോക്കിക്കോ..???.
മോനെ   എടാ അർജു.. മിന്നിച്ചേക്കണേ....

_ArjunDev • 23-08-2021 15:08

...ഒരു നൂറുപേജെഴുതിയാണോ ജോർജ്ജീ ഞാൻ നിന്നോടുള്ള സ്നേഹംതെളിയിയ്ക്കേണ്ടേ..?? അപ്പൊ നീയൊക്കെയെന്നെ അത്രയേ കരുതീട്ടുള്ളല്ലേ..?? ഇപ്പോഴേലും അറിഞ്ഞതു നന്നായി...?

സർദാസ് • 23-08-2021 23:01

ഒരു വിവരവുമില്ലല്ലോ എന്ന് കുറച് കാലമായി വിചാരിച്ചിരിക്കുവായിരുന്നു. വന്നത് ഒരു സൂപ്പർ സമ്മാനവുമായിട്ടാണ്. ചെറിയമ്മയുടെ സൂപ്പർ ഹീറോ ശരിക്കും സൂപ്പർ ആയി . ഇനി പുലിവാൽ കല്യാണത്തിന് ഒരു ടെയിൽ എൻഡ് കൂടി പ്രതീക്ഷിക്കുന്നു. ഹൈദർ ഭായ് ഇങ്ങള് ആള് പുലിയാണ്

_ArjunDev • 23-08-2021 15:12

...ഇടയ്ക്കൊക്കെ കുറച്ചു മനുഷ്യത്വവും കാണിയ്ക്കാട്ടോ... ?

ജോർജ് • 23-08-2021 15:45

ഫീലായോ  അർജു... നീ  തരുന്ന  ഓരോ വരികളും    ഞങ്ങൾക്ക്  അമൃതാണ്.. നിന്റെ effort അതല്ലേ  ഞങ്ങൾക്കുള്ള  നിന്റെ ഏറ്റവും വലിയ സമ്മാനം... നിന്റെ ഒരുവരി പോലും ഞങ്ങളോടുള്ള  സ്നേഹട്ടോ അത് ശരിക്കും അറിയാം....നിന്റെ കഥകൾ  വായിക്കാനുള്ള എന്റെ ആവേശത്തെ.. നന്ദികേടായി കാണരുതേ  നൻപാ..   ഡോക്ടർ  19 എന്ന് വരും എന്ന് കണ്ണിലെണ്ണ (മണ്ണെണ്ണ അല്ല )ഒഴിച്ച്  കാത്തിരിക്കുവ...????

Rm • 23-08-2021 21:57

എല്ലാരും നിന്നെ പോലെ അല്ല ????

Hyder Marakkar • 23-08-2021 23:56

ഇത് വെറും 122 പേജേ ഉള്ളു മിസ്റ്റർ, 150+ പേജസ് എഴുതിയ ഒരു മൈരൻ കൂട്ടുകാരൻ എനിക്കുണ്ട്... വർഷേച്ചി? മറന്നോ

Phoenix • 24-08-2021 09:13

?

ജഗ്ഗു ഭായ് • 24-08-2021 10:24

MarAnnilla marakumo

♨♨ അർജുനൻ പിള്ള ♨♨ • 23-08-2021 11:30

വായിച്ചിട്ട് പറയാം

Hyder Marakkar • 23-08-2021 23:53

പിള്ളേച്ചാ?