Chapter Title : ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]
ഉദയൻ :ഹ്മ്മ്മ്... നിന്നെയും കണ്ടിട്ട് കുറെ കാലം ആയി.... എന്തൊക്കെ ഉണ്ട് വിശേഷം...
അമ്മ :സുഖം ആയിരിക്കുന്നു... ഉദായേട്ടനോ... എന്താ ഇപ്പോൾ വിശേഷിച്ചു....
ഉദയൻ :സുഖം.... ഞാൻ വന്നത് എന്റെ മോളുടെ കല്യാണം ആണ് ക്ഷണിക്കാൻ വന്നതാ....
അമ്മ :ആഹാ ആരുടേയ??..
ഉദയൻ :മൂത്ത മോള് ഐശ്വര്യയുടെ.... വരുന്ന ഞായറാഴ്ച ആണ് കല്യാണം...
ഉദയൻ തന്റെ കയ്യിൽ ഇരുന്ന കവറിൽ നിന്നും ഒരു ക്ഷാനകത്തു എടുത്ത് അമ്മയുടെ നേരെ നീട്ടി
അമ്മ :ആഹാ അച്ചുവിന്റെ കല്യാണം ഒക്കെ ആയോ... ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാ....
അതും പറഞ്ഞുകൊണ്ട് അമ്മ ആ കവർ തുറന്നു നോക്കി...
അമ്മ :ചെക്കൻ എന്ത് ചെയുന്നു....
ഉദയൻ :ചെക്കൻ ബാംഗ്ലൂരിൽ ബിസിനസ് ആണ്... സ്വന്തം ആയി സോഫ്റ്റ്‌വെയർ കമ്പനി ഒക്കെ ഉണ്ട്....
അമ്മ :ഹ്മ്മ്... പയ്യന്റെ പേരെന്താ..
ഉദയൻ :പേരൊക്കെ അതിൽ കൊടുത്തിട്ടുണ്ട്...
അമ്മ ആ കത്തിലെ പയ്യന്റെ പേര് വായിച്ചു....
അമ്മ :സൂര്യദേവ്.... ഹ്മ്മ്... പയ്യന്റെ പേര് കൊള്ളാം....
ഉദയൻ :ഹ്മ്മ്... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ശോഭേ.... ഇനി കുറച്ചു വീടുകൾ കൂടി കേറാനുണ്ട്....
അമ്മ :അയ്യോ... അങ്ങനെ പോകുവാണോ... വീട്ടിൽ വന്നിട്ട് ഒരു ചായ പോലും കുടിച്ചില്ലല്ലോ....
ഉദയൻ :ഓ... അതൊന്നും വേണ്ട ശോഭ... ചായ കുടിക്കാൻ നിന്നാൽ നേരം കുറെ ആകും.... ഞങ്ങൾ ഇറങ്ങുവാ....
അപ്പോൾ ആണ് അയ്യാൾ ഞങ്ങളെ നോക്കുന്നത്....
ഉദയൻ :ഇതാണോ ശോഭയുടെ മക്കൾ....
അമ്മ :ഏയ്യ്... അല്ല ഉദയേട്ടാ.... ഇവൻ ആണ് എന്റെ മോൻ നിതിൻ... അത് ഉണ്ണിയേട്ടന്റെ മോൻ ആണ്.... അഭിജിത്....
ഉദയൻ :ഇവൻ
💬 Comments
View all comments