Chapter Title : ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]
ആണല്ലേ അഭി.... ചെറുപ്പത്തിൽ എപ്പോഴോ കണ്ടത് അല്ലെ.... ഞാൻ വീട്ടിൽ പോയിരുന്നു... അവിടെ അവന്റെ പെണ്ണ് മാത്രേ ഉണ്ടാർന്നുള്ളു.... അച്ഛനോട് ഞാൻ വന്ന കാര്യം പറഞ്ഞോളൂട്ടോ....
അഭി അതിനു തലയാട്ടി സമ്മതിച്ചു....അങ്ങനെ അവർ ഇറങ്ങിയപ്പോൾ ഞാനും അഭിയും കൂടെ അമ്മയുടെ അടുത്ത് ചെന്ന്....
ഞാൻ :ആരാ അമ്മേ ഇത്....
അമ്മ :അത് ഉദായേട്ടന.... മാമന്റെ കൂട്ടുക്കാരൻ ആണ്.... മുമ്പ് ഇവിടെ വീട്ടിലേക്ക് ഒക്കെ വരാറുണ്ട്... അങ്ങനെ ഉള്ള പരിജയം ആണ്....
അഭി അമ്മയുടെ കയ്യിൽ നിന്നും കത്ത് വാങ്ങിച്ചു... എന്നിട്ട് നോക്കുന്നു....
വധു :"ഐശ്വര്യ ഉദ്യകൃഷ്ണൻ....
D/o ഉദയകൃഷ്ണൻ ഇരവിക്കൽ ഹൌസ്..."
വരൻ :"സൂര്യദേവ് s/o ശിവദാസ് മനിശ്ശേരി ഹൌസ് "
കാർഡിന്റെ പിന്നിൽ നോക്കിയപ്പോൾ രണ്ട് പേരുടെയും ഫോട്ടോയും ഉണ്ടായിരുന്നു.... ഞാനും അമ്മയും അഭിയും ആ ഫോട്ടോയിലേക്ക് നോക്കി.... രണ്ട് പേരും കാണാൻ നല്ല ഭംഗി ഉണ്ട്... അമ്മയുടെ കണ്ണ് രണ്ട് പേരുടെ അടുത്ത് ആയിരുന്നെങ്കിലും എന്റെയും അഭിയുടെയും കണ്ണ് കല്യാണ പെണ്ണിന്റെ മുഖത്തു ആയിരിന്നു.... സ്വാഭാവികം...
അഭി :നല്ല ഭംഗി ഉണ്ടല്ലേ ചേച്ചിയെ കാണാൻ....
അമ്മ :അതെ... നല്ല ഐശ്വര്യം ഉള്ള മുഖം....
അഭി :അപ്പോൾ നമുക്ക് പോകണ്ടേ അമ്മായി...
അമ്മ :ഹ്മ്മ്... നിന്റെ അച്ഛൻ പോകുന്നുണ്ടോ എന്ന് നോക്കട്ടെ... പറ്റിയാൽ പോകാം...അല്ല ഇനി എന്താ എന്റെ കുട്ടന്മാരുടെ ഉദ്ദേശം.... ഞാൻ ഒന്ന് കിടക്കട്ടെ....
ഞാൻ :എന്നാൽ ഞങ്ങളും പോയി കിടക്കട്ടെ....
അതും പറഞ്ഞു ഞാനും അഭിയും കൂടെ ഞങ്ങളുടെ റൂമിലേക്കു പോയി....അന്നേരം അമ്മ അഭിയെ ഒന്ന് നോക്കി അമ്മയുടെ മുഖത്തു ചെറിയൊരു പുഞ്ചിരി
💬 Comments
View all comments