0%

Chapter Title : ചേട്ടനൊരു വാവ 5 [Vinod]

Author : Kambikathakal Read All Parts 419

അവരെ കണ്ടില്ല. ടവൽ കൊണ്ടു തല തോർത്തി ഹാളിലേക്ക് ചെല്ലുമ്പോൾ അവർ അതാ ആവി പറക്കുന്ന ചായയുമായി കിച്ചണിൽ നിന്നും വരുന്നു. ഞാൻ ഉറങ്ങിപ്പോയി കുട്ടാ. നിനക്ക് ഞാൻ സാന്ഡ്വിച് ഉണ്ടാക്കാം. വേണ്ട ഏട്ടത്തി. ഇന്ന് ഓഫീസിൽ ചെല്ലട്ടെ. അവിടെ എന്താണ്‌ സംവിധാനങ്ങൾ എന്ന് നോക്കാം. ശരി. എനിക്കുള്ള കാർ വന്നു എന്ന് സെക്യൂരിറ്റി അറിയിച്ചപ്പോൾ ഞാൻ ഇറങ്ങാൻ തയാറായി. ദൂരെ തുറക്കാൻ തുടങ്ങുമ്പോൾ ഏടത്തി ഓടിവന്നു എനിക്ക് ഒരു സ്വീറ്റ് കിസ്സ് നൽകി. ഓഫീസിലെത്തി. എല്ലാവരെയും പരിചയപ്പെട്ടു. സത്യത്തിൽ ആ ഓഫീസ്  എന്നെ ഞെട്ടിച്ചു. അത്രമാത്രം സ്പേഷ്യസും നീറ്റും സിസ്റ്റമാറ്റികും ആയിരുന്നു അത്. എന്റെ ക്യാബിൻ ഒരാൾ കാട്ടിത്തന്നു. ദൈവത്തെ ധ്യാനിച്ച് ഫയലുകൾ ഒന്നൊന്നായി നോക്കി. 9 മണിക്ക് ഓഫീസ് ബോയ് ഒരു ചെറിയ മെനു കാർട് ടേബിളിൽ വെച്ചു. വെജ് സാൻഡ്വിച്ചും ഗ്രീൻ ടീയും മാർക്ക്‌ ചെയ്തു. 15 മിനിറ്റിൽ ബോയ് വന്നു മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വളരെ വൃത്തിയുള്ള അവിടെ ഒരു ടേബിളിൽ സാൻഡ്വിച്ചും ഗ്രീൻടീയും വച്ചിരുന്നു. അത് കഴിച്ചു വീണ്ടും ക്യാബിനിലേക്കു. ആദ്യം എല്ലാം ഒന്ന് പഠിക്കണമല്ലോ. ഒന്നൊന്നായി ഫയലുകൾ നോക്കി ലാപ് ഓപ്പൺ ചെയ്തു. 12.30 നു ഓഫീസെബോയ് വീണ്ടും അടുത്ത ലഞ്ച് മെനുവുമായി വന്നു. വെജ് താലി ഓർഡർ ചെയ്തു. ലഞ്ച് റെഡി യെന്നു മെസ്സേജ് കിട്ടി. ഒരു മണിക്ക് പോയി ലഞ്ച് കഴിച്ചു. അത് കഴിഞ്ഞു വരുമ്പോൾ ടേബിളിൽ ഒരു പുതിയ ഫോൺ സിം എല്ലാമിരിക്കുന്നു. അരമണിക്കൂർ കൊണ്ടാണ് ഫോൺ ചാലു ആക്കിയത്. ആദ്യ കാൾ പ്രിയയെ

💬 Comments

View all comments