0%

Chapter Title : ചേട്ടനൊരു വാവ 5 [Vinod]

Author : Kambikathakal Read All Parts 419

ആയിരുന്നു. അവരോടു ഹൈ പറഞ്ഞു. ഈവെനിംഗ് വിളിച്ചു പ്രോഗ്രാം പറയാമെന്നു പറഞ്ഞു കട്ട്‌ ചെയ്തു. 3 മണിക്ക് മീറ്റിംഗ്. ഒരു മണിക്കൂർ ആണു മീറ്റിംഗ് ഷെഡ്യൂൾ. 2.45 ആയപ്പോഴേക്കും ലാപ് നോക്കി പ്രധാന കാര്യങ്ങൾ നോട്ട് ചെയ്തു. 2.55 നു ഒരാൾ വന്നു മീറ്റിംഗ് റൂമിലേക്ക്‌ ഡയറക്റ്റ് ചെയ്തു. വളരെ സബ്ജെക്റ്റീവ് ആയ മീറ്റിംഗ്. 4 മണിക്ക് ക്യാബിനിലേക്കു. കുറച്ചു കഴിഞ്ഞപ്പോൾ ഇന്റർകോമിലൂടെ 5 മണിക്ക് കാർ റെഡിയായിരിക്കും എന്ന മെസ്സേജ്. അതോടൊപ്പം പുർച്ചസ് ഉണ്ടെങ്കിൽ അതിനും കാർ യൂസ് ചെയാം എന്നും അറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു അക്കൗണ്ട്സ് അസിസ്റ്റന്റ് ഒരു എൻവലെപ്പും വൗച്ചർ ബൂക്കുമായി വന്നു. സർ 5000 ദിർഹംസ് ഉണ്ടു. വൗച്ചർ സൈൻ ചെയ്തു നൽകി. അയാൾ പോയി. 4.45 നു ഏട്ടത്തിയെ വിളിച്ചു. അവരും 5 മണിക്ക് ഫ്രീ ആകും എന്ന് പറഞ്ഞു. സഫ പാർക്കിനടുത്തുള്ള മാളിൽ മീറ്റ് ചെയാം എന്ന് പറഞ്ഞു. ഞാൻ ഡ്രൈവറോട് എന്നെ ഡ്രോപ്പ് ചെയ്താൽ മതി എന്ന് പറഞ്ഞു. രാവിലെ വന്ന ഒരു സ്മാർട്ട്‌ ഗൈ ആയിരുന്നു അപ്പോഴും വന്നത്. ഇന്ത്യക്കാരനല്ല എന്ന് പെട്ടെന്ന് മനസിലായി. അവനോടു പേരും സ്വദേശവും ചോദിച്ചു. സഹീർ എന്നാണ് പേര്. പാകിസ്താനി ആണു. പക്ഷേ അവന്റെ ഇംഗ്ലീഷും പെരുമാറ്റവും വളരെ മാന്യമായിരുന്നു. മാളിന് മുന്നിലെത്തി ഇറങ്ങി. കാർ പറഞ്ഞയച്ചു. ഒന്ന് കൂടി പ്രിയയെ വിളിച്ചു. ദാ ഞാനെത്തി എന്ന് പറഞ്ഞു. രണ്ടു മിനിറ്റിൽ പ്രിയയും എത്തി. തൊട്ടടുത്തു കാർ പാർക്ക്‌ ചെയ്തു അവൾ പുറത്തിറങ്ങി ഹൈ പറഞ്ഞു കൈ നീട്ടി.

💬 Comments

View all comments