ചേട്ടന്റെ ഭാര്യ [Roy]
📖 Completed
👁 2.8M views ❤ 1.9K likes 💬 79 comments
വർഷം 2000 .ഈ കഥ നടക്കുന്നത് രണ്ടായിരം കാലഘട്ടത്തിൽ ആണ്. നമ്മുടെ സ്മാർട്ട് ഫോണും സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അന്ത കാലം. കഥ പറഞ്ഞു തുടങ്ങുമ്പോൾ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും തുടങ്ങണം. ബ്രഹ്‌മദത്തൻ തീരുമേനിക്കും മേനക തമ്പുരാട്ടിക്കും 2 മക്കൾ ആണ്. രണ്ടും ആണ്മക്കൾ . മൂത്തവൻ ഉണ്ണി. രണ്ടാമൻ കണ്ണൻ. ഉണ്ണിയേക്കാൾ 7 വയസിന് ഇളയത് ആണ് കണ്ണൻ. പക്ഷെ നന്നായി പഠിക്കുന്ന ഉണ്ണിയിൽ ആയിരുന്നു അവരുടെ കൂടുതൽ സ്നേഹവും. ഉണ്ണിയെ ഒരു വലിയ എന്ജിനീർ ആക്കാൻ ആഗ്രഹിച്ചു ചെന്നൈയിൽ വലിയ കോളേജിൽ വിട്ടു പഠിപ്പിച്ചു.
💬 Comments
View all comments