0%

Chapter Title : ചേട്ടന്റെ ഭാര്യ 1 [®൦¥]

Author : Roy Read All Parts 1.3K

ചേട്ടന്റെ ഭാര്യ【1】 Chettante Bharya Part 1 | Author : Roy



വർഷം 2000 .ഈ കഥ നടക്കുന്നത് രണ്ടായിരം കാലഘട്ടത്തിൽ ആണ്. നമ്മുടെ സ്മാർട്ട് ഫോണും സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അന്ത കാലം. കഥ പറഞ്ഞു തുടങ്ങുമ്പോൾ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും തുടങ്ങണം. ബ്രഹ്‌മദത്തൻ തീരുമേനിക്കും മേനക തമ്പുരാട്ടിക്കും 2 മക്കൾ ആണ്. രണ്ടും ആണ്മക്കൾ . മൂത്തവൻ ഉണ്ണി. രണ്ടാമൻ കണ്ണൻ. ഉണ്ണിയേക്കാൾ 7 വയസിന് ഇളയത് ആണ് കണ്ണൻ. പക്ഷെ നന്നായി പഠിക്കുന്ന ഉണ്ണിയിൽ ആയിരുന്നു അവരുടെ കൂടുതൽ സ്നേഹവും. ഉണ്ണിയെ ഒരു വലിയ എന്ജിനീർ ആക്കാൻ ആഗ്രഹിച്ചു ചെന്നൈയിൽ വലിയ കോളേജിൽ വിട്ടു പഠിപ്പിച്ചു. അവരുടെ പ്രതീക്ഷ പോലെ ഒന്നാം റാങ്കോടെ ഉണ്ണി എന്ജിനീറിങ് പഠനം പൂർത്തി ആക്കി. കോളേജ് പ്ലാസമെന്റിൽ മുംബൈയിൽ ജോലിയും ശരിയായി. പക്ഷെ ദത്തൻ നമ്പൂതിരിയെയും മേനക തമ്പുരാട്ടിയെയും ഞെട്ടിച്ചു കൊണ്ട് ഉണ്ണി പഠനം കഴിഞ്ഞു വന്നത് തന്റെ കൂടെ പഠിച്ച ഒരു നസ്രാണി കൊച്ചിനെയും കൊണ്ട് ആയിരുന്നു. ജാതി സ്പിരിറ്റ് ഉള്ള അവർ അവളെ കാറിൽ നിന്നും ഇറങ്ങാൻ എന്നല്ല ഒന്നു കാണാൻ പോലും കൂട്ടാക്കാതെ. ഉണ്ണിയെ പടി അടച്ചു പിണ്ഡം വച്ചു. അവൾ ഇറങ്ങി വന്നത് കൊണ്ട് അവളുടെ വീട്ടിലും ഇത് തന്നെ ആയിരുന്നു അവസ്‌ഥ.തന്റെ 22ആം വായസിൽ തനിക്ക് കിട്ടിയ ജോലിയോടെ ഉണ്ണി മുംബൈക്ക് അവളെയും കൊണ്ട് തിരിച്ചു. ഈ സമയം നമ്മുടെ നായകൻ കണ്ണൻ പത്താം ക്ലാസിൽ ആയിരുന്നു. സ്കൂളിൽ ആയിരുന്ന അവൻ ഒന്നും അറിഞ്ഞില്ല. വീട്ടിൽ

💬 Comments

View all comments