0%

Chapter Title : ചേട്ടന്റെ ഭാര്യ [എഴുത്താണി]

Author : Kambikathakal Read All Parts 829

മരുന്നെടുക്കാൻ മുകളിലേക്ക് പോയി ഞാൻ ടി വി യുടെ മുന്നിലേക്കും

മരുന്നും വെള്ളവും എന്റെ കൈയ്യിൽ തന്നിട്ട് ഏട്ടത്തി ഞാൻ കഴിച്ച പാത്രങ്ങൾ കഴുകി വെക്കാൻ പോയി

അടുക്കള പണിയൊക്കെ കഴിഞ്ഞ് ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ ടി വി കണ്ടുകൊണ്ട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു തമാശയും കളിയാക്കലുകളുമായി എന്റെ രണ്ടാഴ്ചത്തെ ഗൃഹവാസം അവസാനിച്ചതേ അറിഞ്ഞില്ല ഇതിനോടകം തന്നെ ഞാനും ഏട്ടത്തിയും നല്ല കമ്പിനിയായി ശരിക്കും എനിക്കൊരു പുതിയ കൂട്ടുകാരിയെ കിട്ടിയതു പോലായിരുന്നു ഏട്ടത്തിയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും വളരെ മനോഹരവും തമാശകൾ നിറഞ്ഞതുമായിരുന്നു

തുടരും

💬 Comments

View all comments