Chapter Title : ചേട്ടത്തിയുടെ ഒപ്പം [Master]
വാരാന്ത്യത്തില്‍ കുട്ടികളാണ് എല്ലാത്തിനും ഒരു വഴി ഉണ്ടാക്കിത്തന്നത്. രണ്ടാളും ബീച്ചില്‍ പോകാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനും ബാലുവേട്ടനോട് ആവശ്യപ്പെട്ടു. പക്ഷെ ബാലുവേട്ടന് ഹോട്ടല്‍ ഭക്ഷണം ഇഷ്ടമല്ല. നോണ്‍ വെജും വളരെ വിരളമായി മാത്രമേ പുള്ളി കഴിക്കൂ. ചേച്ചിക്ക് നോണ്‍ വെജ് വളരെ പ്രിയമായിരുന്നു; കുട്ടികള്‍ക്കും.
“പിന്നൊരിക്കല്‍ പോകാം മക്കളെ; ഇന്ന് അച്ഛന് മൂഡില്ല. തന്നെയുമല്ല, എനിക്ക് നല്ല തലവേദനയും ഉണ്ട്” നിര്‍ബന്ധം പിടിച്ച കുട്ടികളോട് ബാലുവേട്ടന്‍ പറഞ്ഞു. പക്ഷെ പിള്ളേര്‍ വിട്ടില്ല. ഒടുവില്‍ ബാലുവേട്ടന്‍ മീരേച്ചിയെ വിളിച്ച് ഇങ്ങനെ ചോദിച്ചു:
“മീരേ, എനിക്ക് പുറത്തെ ഫുഡ് പിടിക്കില്ല എന്നറിയാമല്ലോ? ഞാന്‍ ദോശയോ മറ്റോ ഉണ്ടാക്കി കഴിച്ചോളാം. നീയൊരു കാര്യം ചെയ്യ്. ഹരിയെയും കൂട്ടി പോയിട്ട് വാ. അവനും ഒരു ചെയ്ഞ്ച് ആകുമല്ലോ”
“ബാലുവേട്ടനും വാ. നിങ്ങളില്ലാതെ ഞാന്‍ പോവില്ല” ചേച്ചി പറയുന്നത് ഞാന്‍ കേട്ടു.
“മോളെ എനിക്കൊരു അസൈന്മെന്റ് ഉണ്ട്. ചിലപ്പോള്‍ ജി എം എന്നെ വിളിച്ചേക്കും. അങ്ങനെയാണെങ്കില്‍ എനിക്ക് ഓഫീസില്‍ പോകേണ്ടി വന്നേക്കും; അതുമൊരു കാരണമാണ്. പക്ഷെ ഉറപ്പില്ല”
“രാത്രീലോ”
“അതേ. മറ്റന്നാള്‍ ഒരു എമര്‍ജന്‍സി മീറ്റിംഗ് ഉണ്ട്. അതിലേക്ക് വേണ്ട ചില ഡോക്യുമെന്റ്സ് ഉണ്ടാക്കാനാണ്. എന്തൊക്കെയാണ് വേണ്ടത് എന്ന് ഇതുവരെ പുള്ളിക്കും ഐഡിയ ഇല്ല. അതറിഞ്ഞാല്‍, എന്നെ വിളിപ്പിക്കാന്‍ ഇടയുണ്ട്. നാളെ ഓഫല്ലേ. മറ്റന്നാള്‍ രാവിലെ ആണ് മീറ്റിംഗ്. സൊ അതിനു മുമ്പ് അയാള്‍ക്ക് അതൊക്കെ പഠിക്കണം. അതുകൊണ്ട് താല്‍പ്പര്യം ഉണ്ടെങ്കിലും ഇന്നെനിക്ക് പറ്റില്ല”
“ഛെ; എങ്കില്‍ നാളെ പോകാം. എന്താ പിള്ളേരെ” ചേച്ചി ചോദിച്ചു.
“ഇല്ല; ഞങ്ങക്ക് ഇന്ന് പോണം; പ്ലീസ്
💬 Comments
View all comments