Chapter Title : ചേട്ടത്തിയുടെ രണ്ടാംഭാര്യ [Shamna]
ചേട്ടത്തിയുടെ രണ്ടാം ഭാര്യ
Chettathiyude Randam Bharya | Author : Shamna
എന്റെ പേര് സന്ദീപ്. വയസ്സ് 21. ഞാൻ ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. എൻറെ കുടുംബത്തിൽ അമ്മ, ചേച്ചി രമ, സഹോദരൻ രാജീവ് എന്നിവരാണ് ഉള്ളത്. അച്ഛൻ നേരത്തെ മരിച്ചതാണ്. ചേച്ചി പിജി അവസാന വർഷമാണ്.. ചേട്ടൻ രാജീവ് ഇപ്പോൾ ഹൈദരാബാദിലാണ് താമസം.
അവൻ രണ്ട് വർഷം മുമ്പ് കല്യാണം കഴിച്ചു. ഭാര്യയുടെ പേര് ദീപ്തി. അവൾ അവിടെ ഹൈദരാബാദിൽ ഒരു എംഎൻസിയിൽ വലിയ എന്തോ ജോലി ചെയ്യുവാണ്. ദീപ്തി അവള് ഒരു ഫെമിനിസ്റ്റ് ടൈപ്പ് ആണ്. വല്ലാത്ത ആധിപത്യമാണ് അവർക്ക് . അതിനനുസരിച്ച് നല്ല പണവും അവര് സമ്പാദിക്കുന്നുമുണ്ട്.
കൊറോണ സമയത്ത് ചേട്ടൻറെ ജോലി നഷ്ടപ്പെട്ടു. പക്ഷേ ഏട്ടത്തി, അവൾ രാജീവിനോട് ഇനി വേറെ ജോലി ഒന്നും നോക്കണ്ട ഞാൻ തന്നെ അത്യാവശ്യം പണം ഉണ്ടാക്കുന്നുണ്ടല്ലോ നീ വീട്ടിലെ കാര്യം നോക്കി നിന്നാൽ മതി എന്ന് പറഞ്ഞു. . രാജീവ് ഇപ്പോൾ വീട്ടുജോലികൾ ഒക്കെ ചെയ്തു ഹൗസ് ആയി നിൽക്കുവാണ് അവിടെ '.
ഞാൻ ഡിഗ്രി കഴിഞ്ഞപ്പോൾ ജോലി ഒന്നും ശരിയാവാത്തതുകൊണ്ട് നാട്ടിലിരുന്ന് മടുത്തു ഹൈദരാബാദിലോട്ട് ഒന്ന് പോയി അവിടെ നിന്ന് വല്ല ജോലിയും നോക്കാം എന്ന് വിചാരിച്ചു.അങ്ങോട്ട് പുറപ്പെട്ടു. ചേട്ടൻ എന്തായാലും അവിടെയുണ്ടല്ലോ. അവനോട് വരുന്ന കാര്യം പറഞ്ഞിട്ടില്ല.
ഹൈദരാബാദിൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ച് രാജീവിന്റെ ഫ്ലാറ്റിലോട്ട് വിട്ടു. ഒരു വിധം ഓട്ടോക്കാരന് വഴിയൊക്കെ മനസ്സിലാക്കി കൊടുത് അവിടെ ഫ്ലാറ്റിൽ എത്തി. ഡോർബൽ അടിച്ചു കാത്തിരുന്നു.
💬 Comments
View all comments