0%

Chapter Title : ചേട്ടത്തിയുടെ രണ്ടാംഭാര്യ [Shamna]

Author : Kambikathakal Read All Parts 3K

എന്ന് പറഞ്ഞു. അപ്പോൾ ദീപ്തിയുടെ ശബ്ദം ഉള്ളിന്നു കേട്ടു.

"രാജീ... രാജീ..." രാജീവ് ഉടൻ തന്നെ അവളുടെ അടുത്തേക്ക് ഓടി.

അവൻ ഓടുന്നത് ഞാൻ നോക്കി നിന്നു പോയി. ശരിക്കും ഒരു സ്ത്രീയെ പോലെ നൈറ്റിയുടെ മുന്നിലെ ഒരു ഭാഗം കുറച്ച് മുകളിലേക്ക് പിടിച്ച് ആണ് ഓടുന്നു. പാദസരത്തിന്റെ ശബ്ദം . എല്ലാ മൊത്തത്തിൽ കണ്ടാൽ ഒരു വീട്ടമ്മ.

ഞാൻ അവിടെ ലിവിങ് റൂമിൽ പോയി ഇരുന്നു.

ദീപ്തി ഓഫീസിൽ പോയതിന് ശേഷം ആണ് രാജീവ് എൻറെ അടുത്തേക്ക് വന്നത്. ഒരു ബുള്ളറ്റ് പോകുന്ന ശബ്ദം കേൾക്കാം പുറത്തുനിന്ന്

എന്താ ചേട്ടാ ഇതൊക്കെ ! ഇവിടെ എന്തൊക്കെയ സംഭവിക്കുന്നത്?

ചേട്ടൻറെ കണ്ണിൽ വെള്ളം' മുഖത്ത് വിരലടയാളം കാണാം ദീപ്തി അവനെ അടിച്ചതാണെന്ന് തോന്നുന്നു "

ചേട്ടത്തി എന്നാത്തിനാ, അവൾ നിന്നെ അടിച്ചത്" എന്ന് ചോദിച്ചപ്പോൾ അവൻ മറുപടി പറഞ്ഞില്ല. പിന്നെ

"ഇതൊക്കെ എനിക്ക് പതിവാണ് സന്ദീപേ എന്ന് മാത്രം പറഞ്ഞു. അവന് അവിടെനിന്ന് എണീറ്റ് പോയി

--------

സന്ദീപേ , വാ വന്ന ഭക്ഷണം കഴിച്ചോ '

ഞാൻ എണീറ്റ് കിച്ചണിലോട്ട് പോയി

കൈ കഴുകി ടേബിളിലേക്ക് ഇരുന്നു.

അവൻ പ്ലേറ്റും ഫുഡും ആയിട്ട് വരുന്നുണ്ട്.

എനിക്കുള്ളത് വിളമ്പി തന്നു. എന്നിട്ട് എൻറെ മറുവശത്തു ഇരുന്നു.

അപ്പോ നിനക്ക് പാത്രം എടുത്തില്ല.?

എനിക്കുള്ളത് ഇവിടെ ഉണ്ട്.

അവൻ മുന്നിൽ ഉണ്ടായിരുന്ന അടച്ചുവെച്ച പാത്രം തുറന്നു.

അത് ദീപ്തി ചേച്ചി കഴിച്ചതിന്റെ ബാക്കിയാണ്

അവനത് കഴിക്കാൻ തുടങ്ങി.

ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിന്നു. ഞാനെന്തോ

💬 Comments

View all comments