0%

Chapter Title : ചേട്ടത്തിയുടെ രണ്ടാംഭാര്യ [Shamna]

Author : Kambikathakal Read All Parts 3K

ചോദിക്കാൻ വന്നതും അവൻ തടഞ്ഞു.

സന്ദീപേ , നീ ഇപ്പോൾ എന്നോട് ഒന്നും ചോദിക്കല്ലേ ഞാൻ ഈ ഫുഡ് ഒന്ന് കഴിച്ചു തീരട്ടെ വിശന്നിരിക്കുവാ. കഴിച്ചേച്ച് സംസാരിക്കാം

ദീപ്തി കഴിച്ചതിന്റെ എച്ചിലടക്കം അവൻ കഴിക്കുന്നുണ്ട്.

ഞാൻ പെട്ടെന്ന് ഫുഡ് കഴിച്ചു എണീറ്റ് കൈ കഴുകി.

സന്ദീപേ , ഒരു 10 മിനിറ്റ് ഞാൻ ഇതൊക്കെ ഒന്ന് കഴുകിയേച്ചു വരാം. നീ അവിടെ പോയി ഇരിക്ക് ' ഞാൻ ഹാളിലോട്ട് തന്നെ തിരിച്ചു പോയി

അവൻ കഴിച്ചു എണീക്കുന്നതും എൻറെതടക്കം പാത്രം എടുത്ത് കിച്ചണിൽ പോയി കഴുകുന്നതും ഞാൻ ഇവിടെ ഇരുന്നു കണ്ടു. അവൻ എത്ര വേഗത്തിൽ എല്ലാം ചെയ്യുന്നുവെന്ന് കണ്ടപ്പോൾ എനിക്ക് അമ്മയെ ആണ് ഓർമ്മ വന്നത്. ഇടയ്ക്കിടെ അവൻ തന്റെ നീളമുള്ള നഖങ്ങൾ കൊണ്ട് മുഖത്തു വീഴുന്ന മുടി ശരിയാക്കുന്നുണ്ട്. അവന്റെ നഖങ്ങൾ , വയലറ്റ് നിറത്തിലുള്ള നെയിൽ പോളിഷ് ചെയ്തിരുന്നു. ആ നൈറ്റി അവന്റെ ശരീരത്തോട് ഒട്ടി നിൽക്കുവാണ്. പാത്രങ്ങൾ കഴുകുമ്പോൾ അവന്റെ ബ്രാ സ്ട്രാപ്പ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു, അവൻ അത് ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ശരിയാക്കുന്നുണ്ട്. അവന്റെ കണ്ണുകൾ നോക്കുമ്പോൾ അവൻ കണ്ണുകളിൽ ഐലൈനർ ഇട്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി, ചുണ്ടിൽ ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട്. കമ്മലും, മൂക്കുത്തിയും വരെ ഉണ്ട്. അതിനൊക്കെ പുറമേ സിന്ദൂരവും.

എനിക്ക് ഇതെല്ലാം കണ്ട് ചിരിക്കണോ കരയണോ എന്നുള്ള അവസ്ഥയിലാണ്

അടുക്കളയിലെ എല്ലാ ജോലികളും പൂർത്തിയാക്കാൻ അര മണിക്കൂർ എടുത്തു. പിന്നെ അവൻ എൻറെ അടുത്തേക്ക് വന്നു,

നടന്നു വരുമ്പോൾ നൈറ്റിയും പാവാടയും ശരിയാക്കുന്നുണ്ട്. പാത്രം കഴുകിയതിന്റെ വെള്ളം അവൻറെ മേനിയാകെ

💬 Comments

View all comments