0%

Chapter Title : ചേട്ടത്തിയുടെ രണ്ടാംഭാര്യ [Shamna]

Author : Kambikathakal Read All Parts 3K

നനച്ചിട്ടുണ്ട്. ഒരു നിമിഷം അതിൻറെ ചേട്ടനാണെന്ന കാര്യം എന്റെ കണ്ണ് മറന്നു. അതവൻ ശ്രദ്ധിച്ചു എന്ന് കാണുന്നു. ഹാളിൽ ഉണ്ടായിരുന്ന കസേരയിൽ വെച്ചിരുന്ന ഒരു ഷാൾ എടുത്ത്അവൻ കഴുത്തിലൂടെ മാറുമറച്ചിട്ടു,

അവൻ വന്ന് എൻറെ ഓപ്പോസിറ്റ് ഉള്ള സോഫയിൽ ഇരുന്നു. എന്നെ നോക്കാൻ അവിടെ എന്തോ ലജ്ജയുള്ള പോലെ തോന്നി. എനിക്ക് തിരിച്ചും.

എന്താണിത് രാജീവേട്ടാ, നീ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്?"

സന്ദീപേ ദൈവത്തെ ഓർത്ത് എന്നെ രാജീവ് എന്ന് വിളിക്കരുത്, നേരത്തെ എനിക്കെന്തിനാ അടി കിട്ടിയതെന്ന് നീ ചോദിച്ചില്ലേ. അതിതിനായിരുന്ന് നീ നീ നേരത്തെ രാജീവേട്ട എന്ന് വിളിച്ചത് കാരണം

ഇനി മുതൽ എന്നെ രാജി അല്ലെങ്കിൽ ചേച്ചി എന്നുമാത്രം വിളിച്ചാൽ മതി

ഞാൻ അന്തം വിട്ടുപോയി.

ഓക്കേ രാജി എങ്കിൽ രാജി. ഇവിടെ എന്തൊക്കെ ഉണ്ടായതെന്ന് പറഞ്ഞു തരാമോ നീ

എനിക്കെന്തോ അവനെ ചേച്ചി എന്ന് വിളിക്കാൻ തോന്നിയില്ല

ശരി സന്ദീപേ. ഞാൻ എല്ലാം വിശദീകരിക്കാം

--- സൗകര്യത്തിനായി ഇനി ഈ കഥ രാജീവ് അല്ല രാജി വിവരിക്കും, അവൻ എങ്ങനെയാണ് ഇങ്ങനെ ആയതെന്ന് ---

ദീപ്തിയുമായുള്ള വിവാഹിതനായ ശേഷം ഞങ്ങൾ ഹൈദരാബാദിലേക്ക് വന്നു, കാരണം അവളുടെ കമ്പനി ഇവിടെയാണ്, അവൾ ഒരു എംഎൻസിയിൽ ആണ് വർക്ക് ചെയ്യുന്നത്. അവൾക്ക് എന്റെ ശമ്പളത്തിന്റെ 4 മടങ്ങ് ശമ്പളം ഉണ്ട്. ഇങ്ങോട്ട് വന്ന സമയം എനിക്ക് ആദ്യം ഒന്നും ജോലി ശരിയായില്ല.

പിന്നെ കുറെ പരിശ്രമിച്ച് ഒരു ഷോപ്പിംഗ് മാളിൽ ബില്ലിംഗിൽ ജോലി കിട്ടി, രാവിലെ 9 മണി മുതൽ മൂന്നു മണി വരെയായിരുന്നു എൻറെ

💬 Comments

View all comments