Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]
ആഹ് ഞാന്‍ അപ്പയുടെ കാര്യം പറഞ്ഞില്ലല്ലൊ
അപ്പയുടെ പേരു സജി എനിക്ക് 3 വയസ്സുള്ളപ്പോള്‍ അപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണു ഇപ്പോള്‍ ജീവനോടെ ഉണ്ടോ അതോ മരിച്ചൊ എന്നൊന്നും അറിയില്ല അമ്മയുടെ പെട്ടിയില്‍ ഒരു ഫോട്ടോ ഉണ്ട് അങ്ങനെ എനിക്ക് അപ്പായുടെ മും ഓര്‍മ്മയുണ്ട് പക്ഷേ ചേച്ചിക്ക് കലിപ്പാണു
ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയുടെ തോളില്‍ പിടിച്ചു
ഇതെന്നാ അമ്മേ ഇവിടെ വന്നിരിക്കുന്നത് ?
ഒന്നുമില്ല മോനേ അമ്മ ചുമ്മാ
എന്ത് ചുമ്മാ എന്റമ്മേ ചേച്ചി ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ ? അതിനെന്തിനാ അമ്മ ഇങ്ങനെ സങ്കടപ്പെടുന്നത് ?
ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി തുടങ്ങിയിരുന്നു അമ്മ എന്റെ കയ്യില്‍ മും അമര്‍ത്തി ഒരുപാട് കരഞ്ഞു ഞാന്‍ ഒരു വിധത്തില്‍ അമ്മയേ ആശ്വസിപ്പിച്ചു
മോനേ ചിക്കൂട്ടാ
എന്താ അമ്മേ ?
മോനു ഞാന്‍ അമ്മയാണെന്നു പറയുമ്പോള്‍ നാണക്കേട് തോന്നാറുണ്ടോ ?
ഇല്ലമ്മെ ഇതെന്നാ ഇങ്ങനൊക്കെ ചോദിക്കുന്നത് ?
ഒന്നുമില്ല
അപ്പോഴേക്കും ചേച്ചി ഒരു പാത്രം നിറയെ കഞ്ഞിയും കപ്പയും മീന്‍ കറിയുമായി അവിടേക്ക് എത്തിയിരുന്നു
എവിടെ എവിടെ നമ്മുടെ മഞ്ചു ?
പോ ചേച്ചി മതി നിര്‍ത്ത്
നീ പോടാ ഞാന്‍ എന്റെ സീരിയല്‍ നടിയെ കാണാന്‍ വന്നതാ
അതു പറഞ്ഞപ്പോഴേക്കും അമ്മയൊന്നു ചിരിച്ചു പിന്നെ എന്തൊക്കെയോ പറഞ്ഞു ചേച്ചി അമ്മയെ കളിയാക്കിക്കൊണ്ടിരുന്നു അങ്ങനെ ചേച്ചി തന്നെ അമ്മക്ക് കഞ്ഞിയും കപ്പയും മീന്‍ കറിയും കുഴച്ചു വാരിക്കൊട്ടുത്തു കൂടെ എനിക്കും അങ്ങനെ ഞങ്ങള്‍ കുറേ നേരം തമാശയൊക്കെ പറഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു അവിടെ അങ്ങനെ ഇരുന്നു പിന്നെ അമ്മ നന്നായി പാട്ട് പാടും കേട്ടോ എന്തായാലും അമ്മയുടെ ഇഷ്ട്ടഗാനമായ കാലപ്പാനിയിലെ ചെമ്പൂവേ പൂവേ പാട്ടും കിട്ടി ഇടയില്‍ എപ്പോഴോ മഴ വന്നപ്പോള്‍ ആണൂ വീട്ടിലേക്ക് കയറിയത്
സമയം ഏതാണ്ട് രാത്രി 11 മണി കഴിഞ്ഞിരുന്നു അമ്മയും ചേച്ചിയും ഉറങ്ങാന്‍ കിടന്നിരുന്നു ഞാന്‍ ഹാളില്‍ അമ്മയുടെ ഫോണില്‍ എന്തൊക്കെയൊ വീഡിയോ കണ്ടങ്ങനെ കിടക്കുവായിരുന്നു അപ്പോഴാണു അമ്മയുടെ ഫോണിലേക്ക് അലമാര കമ്പനിയുടെ മുതലാളി ക്രിഷ്ണന്‍
💬 Comments
View all comments