0%

Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Author : Kambikathakal Read All Parts 1.3K

അത്രയും പറയില്ല. അല്ല ഈ കഷ്ട്ടപ്പാടിനിടക്ക് അമ്മക്ക് എവിടാ തമാശ പറയാനൊക്കെ നേരം ഒരു ഞായാറാഴ്ച്ച കിട്ടിയാല്‍ പോലും അമ്മ ജോലിക്ക് പോകും
അങ്ങനെ അമ്മയുടെ സീരിയല്‍ കാണലും ചേച്ചിയുടെ ഫോണ്‍ വിളിയും എന്റെ ടീവി കാണലുമൊക്കെ കഴിഞ്ഞു ഞങ്ങളെ അമ്മ കഴിക്കാനായി വിളിച്ചു ഞങ്ങളുടെ ഒരു കൊച്ചു വീടാണു അതും പഞ്ചായത്തില്‍ നിന്നും കിട്ടിയത് ഒരു മുറി ഹാള്‍ അടുക്കള. കഴിക്കുന്നത് അടുക്കളയില്‍ ഇരുന്നാണു പിന്നെ അമ്മയും ചേച്ചിയും മുറിയില്‍ കിടക്കും ഞാന്‍ ഹാളിലും. ഞാന്‍ കഴിക്കാനായി അടുക്കളയിലേക്ക് ചെന്നു ചേച്ചി നേരത്തെ തന്നെ അടുക്കളയില്‍ പായ വിരിച്ചിരുന്നു ഞങ്ങള്‍ അതിലിരുന്നു. അമ്മ കുറച്ചു പാത്രങ്ങലിലായി ഭക്ഷണം കൊണ്ട് ഞങ്ങളുടെ മുന്നില്‍ വച്ചു എന്നിട്ട് ഓരോ സ്റ്റീല്‍ പാത്രവും ഞങ്ങളുടെ കയ്യില്‍ തന്നു അടുക്കളയുടെ ഒരു കോണില്‍ നിന്നും ഒരു കൊരണ്ടി എടുത്തു ഞങ്ങള്‍ക്ക് മുന്നിലായി ഇട്ട് അമ്മ അതില്‍ ഇരുന്നു ഭക്ഷണം വിളമ്പാന്‍ തുടങ്ങി ആദ്യം കപ്പ ബിരിയാണി വിളമ്പി അപ്പോഴാണു ഞാന്‍ ഷൈനിയാന്റി കൊടുത്തുവിട്ടകപ്പയുടേയും മീന്‍ കറിയുടേയും കാര്യം ഓര്‍ത്തത് ഞാനതും കൂടി എടുത്തു കൊണ്ടു വന്നു അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി അപ്പോഴാണു ചേച്ചി അമ്മയെ അല്‍പ്പസമയം ഒന്ന് നോക്കിയതിനു ശേഷം അതു പറഞ്ഞതു
എന്റെ സൈനാമ്മോ ഈ കൈലി മുണ്ടും ബ്ലൗസ്സും ഒന്ന് മാറ്റി ഞാന്‍ കഴിഞ്ഞ തവണ വാങ്ങി തന്ന നൈറ്റി എടുത്തു ഇടാന്‍ വയ്യേ ?
അപ്പോഴാണൂ ഞാന്‍ അതു അതു ശ്രദ്ധിച്ചത് അമ്മ പഴയ ഒരു ചുവന്ന ബ്ലൗസ്സും ലുങ്കിയും ആണു ഉടുത്തിരിക്കുന്നത് അതു

💬 Comments

View all comments