0%

Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Author : Kambikathakal Read All Parts 1.3K

മറ്റൊന്നും കൊണ്ടല്ല കേട്ടോ അമ്മക്ക് ഉള്ളത് മൂന്ന് നൈറ്റിയാണു കുറച്ചു ദിവസങ്ങളായി നല്ല മഴ ആണല്ലൊ ഒന്നും ഉണങ്ങിയിട്ടില്ല ഇത് ചേച്ചിക്കും അറിയാം പക്ഷേ ചേച്ചി പറയുന്നതിലും കാര്യം ഉണ്ട് കഴിഞ്ഞ തവണ ചേച്ചിക്ക് സാലറി കിട്ടിയപ്പോള്‍ ബനിയന്‍ മോഡല്‍ രണ്ടു നൈറ്റിയും ഒരു സാരിയും ചേച്ചി അമ്മക്ക് വാങ്ങി കൊടുത്തതാ പക്ഷേ ഇതുവരെ അമ്മ സാരിയും ഉടുത്തിട്ടില്ല നൈറ്റിയും ഇട്ടിട്ടില്ല ചോദിക്കുമ്പോള്‍ പറയും സാരി എവിടെങ്കിലും പോകുമ്പോള്‍ ഉടുക്കാം എന്നു നൈറ്റി ഇടാത്തത് ബനിയന്‍ തുണി ഇഷ്ട്ടമല്ല പോലും
നീ പോടി ഇതിനിപ്പോള്‍ എന്താ കുഴപ്പം ?
ചേച്ചിക്ക് മറുപടി എന്നോണം അമ്മ പറഞ്ഞു
പിന്നെ ഒരു കുഴപ്പവുമില്ല കണ്ടേച്ചാലും മതി പണ്ട് കണ്ടത്തില്‍ പണിക്കു പോകുന്ന ചേച്ചിമാരെ പോലേ
ഓഹ് ഞാന്‍ നിന്നെപ്പോലേ ചെറുപ്പം ഒന്നുമല്ല വയസ്സ് 46 കഴിഞ്ഞു. ആഹ് ഞാനാ ഇനി ഫാഷന്‍ നോക്കുന്നത്
ആഹ് പറഞ്ഞിട്ട് എന്ത്ത് കാര്യം അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ലല്ലൊ ഈ കോലത്തില്‍ എങ്ങാനും എന്റെ കൂടെ ആരെങ്കിലും കണ്ടാല്‍ എങ്ങനെ തള്ളയാണെന്നു പറയും. ഹോ നാണക്കേട്
ഇത്രയും പറഞ്ഞു ചെച്ചി എണീറ്റ് പോയി. ചേച്ചി തമാശക്ക് ആണു അത് പറഞ്ഞതെങ്കിലും അമ്മക്കത് നന്നായി കൊണ്ടു അമ്മ പതിയെ ഭക്ഷണം കഴിക്കലു നിര്‍ത്തി എണീറ്റ് പുറത്തേക്ക് പോയി എനിക്കും അതു സങ്കടമായി ഞാനും കഴിപ്പ് നിറത്തി കൈ കഴുകി പുറത്തേക്ക് ചെന്നു ഈ സമയം അമ്മ അടുക്കള വശത്തുള്ള അലക്കു കല്ലില്‍ ഇരുപ്പുണ്ടായിരുന്നു. അമ്മയുടെ കയ്യില്‍ ഒരു ചുവന്ന ചരടു കെട്ടിയിട്ടുണ്ട് എന്തെങ്കിലും സങ്കടം

💬 Comments

View all comments