0%

Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Author : Kambikathakal Read All Parts 1.3K

കളിയാക്കിക്കൊണ്ടിരുന്നു അങ്ങനെ ചേച്ചി തന്നെ അമ്മക്ക് കഞ്ഞിയും കപ്പയും മീന്‍ കറിയും കുഴച്ചു വാരിക്കൊട്ടുത്തു കൂടെ എനിക്കും അങ്ങനെ ഞങ്ങള്‍ കുറേ നേരം തമാശയൊക്കെ പറഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു അവിടെ അങ്ങനെ ഇരുന്നു പിന്നെ അമ്മ നന്നായി പാട്ട് പാടും കേട്ടോ എന്തായാലും അമ്മയുടെ ഇഷ്ട്ടഗാനമായ കാലപ്പാനിയിലെ ചെമ്പൂവേ പൂവേ പാട്ടും കിട്ടി ഇടയില്‍ എപ്പോഴോ മഴ വന്നപ്പോള്‍ ആണൂ വീട്ടിലേക്ക് കയറിയത്
സമയം ഏതാണ്ട് രാത്രി 11 മണി കഴിഞ്ഞിരുന്നു അമ്മയും ചേച്ചിയും ഉറങ്ങാന്‍ കിടന്നിരുന്നു ഞാന്‍ ഹാളില്‍ അമ്മയുടെ ഫോണില്‍ എന്തൊക്കെയൊ വീഡിയോ കണ്ടങ്ങനെ കിടക്കുവായിരുന്നു അപ്പോഴാണു അമ്മയുടെ ഫോണിലേക്ക് അലമാര കമ്പനിയുടെ മുതലാളി ക്രിഷ്ണന്‍ സാറിന്റെ കോള്‍ വന്നത് ഞാന്‍ ചാടി എടുത്തു
ഹലോ സാറേ
ആഹ് ചിക്കു ആണോടാ ?
അതേ സാറേ
ആഹ് സൈന ഉണ്ടോടാ ?
ആഹ് അമ്മ കിടന്നു എന്താ സാറേ വിളിക്കണോ ?
ഓഹ് കിടന്നെങ്കില്‍ വിളിക്കണ്ട
അതു സാരമില്ല സാറേ അമ്മ ഇപ്പോള്‍ അങ്ങു കിടന്നതെ ഉള്ളു ഞാന്‍ വിളിക്കാം
ആഹ്
ഞാന്‍ എണീറ്റ് അമ്മയുടെ മുറിയിലേക്ക് ചെന്നു അമ്മയെ വിളിച്ചു. അമ്മ പാതിമയക്കത്തില്‍ ആയിരുന്നു സാര്‍ ആണെന്നു പറഞ്ഞപ്പൊള്‍ അമ്മ ചാടി എണീറ്റ് ഫോണ്‍ വാങ്ങി സംസാരിച്ചു ശേഷം ഫോണ്‍ കട്ട് ചെയ്തിട്ട് അമ്മ തിരക്കിട്ടു മുറിയിലേക്ക് ചെന്നു അമ്മയുടെ പെട്ടിക്കുള്ളില്‍ നിന്നും ഒരു സാരീ എടുത്തിട്ട് വന്നു തേപ്പ് പെട്ടി ഓണ്‍ ആക്കി സാരീ തേക്കാന്‍ തുടങ്ങി ഞാന്‍ കാര്യം തിരക്കി
എന്തിനാ അമ്മേ സാര്‍ വിളിച്ചത് ?
ആഹ് അതോ

💬 Comments

View all comments