0%

Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Author : Kambikathakal Read All Parts 498

ഉപ്പേരിക്കല്‍ എത്തുന്നതിനു മുന്‍പു തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു ഞങ്ങള്‍ മരിയയുടെ ടൂഷന്‍ സെന്ററിനു മുന്‍പില്‍ ബൈക്ക് വച്ചു അപ്പോഴേക്കും മരിയ ടൂഷന്‍ കഴിഞ്ഞു പുറത്ത് അരൂനെ കാത്ത് നില്‍പ്പുണ്ടായിരുന്നു അവര്‍ അല്‍പ്പം ദൂരെ മാറി നിന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു അല്‍പ്പസമയം കഴിഞ്ഞു മരിയയുടെ ബസ് വന്നു അവള്‍ അതില്‍ കയറി പോയി അരു എന്നോട് യാത്ര പറഞ്ഞിട്ടു അവനും പോയി ഈ സമയം ഉപ്പേരിക്കല്‍ കവലയില്‍ ആളുകളുടെ തിരക്കും ബഹളവും തുടങ്ങിയിരുന്നു

ഉപ്പേരിക്കല്‍ കവല
ഞങ്ങളുടെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു കവലയാണു ഉപ്പേരിക്കല്‍ കവല ടൗണില്‍ കിട്ടുന്ന എല്ലാമൊന്നും ഇവിടെ കിട്ടില്ലങ്കിലും അത്യാവശ്യം സാധനങ്ങളൊക്കെ കവലയില്‍ കിട്ടും കുട്ടപ്പന്‍ ചേട്ടന്റെ തുണിക്കടയും തയ്യല്‍ക്കടയും മുരുഗന്‍ അണ്ണന്റെ ജുവ്വല്ലറി മൂത്താശാന്റെ കോള്‍ഡ് സ്‌റ്റോറേജ് ബാബു അണ്ണന്റെ മുടിവെട്ടുകട അങ്ങനെ എല്ലാം ഈ കവലയിലുണ്ട് മഴയുടെ ശക്തി കൂടി കൂടി വന്നു ഞാന്‍ ബാബു അണ്ണന്റെ മുടിവെട്ടുകടയുടെ അകത്തേക്ക് കയറി നിന്നു ഈ സമയം ബാബു അണ്ണന്‍ നല്ല ഉറക്കമായിരുന്നു എന്റെ കാല്‍പ്പെരുമാറ്റം കേട്ട് ഞെട്ടി എണീറ്റു

ആഹ് ചിക്കൂസായിരുന്നോ ? എന്താടാ നീ കഴിഞ്ഞ ആഴ്ച്ച മുടി വെട്ടി പോയതല്ലേ ഉള്ളു ?
ഞാന്‍ മുടി വെട്ടാനൊന്നും വന്നതല്ല എന്റെ അണ്ണോ
പിന്നെ ?
ഞാന്‍ അമ്മയെ കൂട്ടാന്‍ വന്നതാ
ബാബു അണ്ണന്‍ ആണു ഇവിടുത്തെ ഫ്രീക്കന്മാരുടെ ഏക ആശ്വാസം ഏതു സ്‌റ്റൈലില്‍ വേണമെങ്കിലും മുടി വെട്ടി തരും എല്ലാ ഹെയര്‍ സ്‌റ്റൈലും നൂറു രൂപ മഴ അപ്പോഴും ഒരു മര്യാദയില്ലാതെ പെയ്തുകൊണ്ടിരുന്നു പെട്ടന്നാണു അമ്മ കടയിലേക്ക് കയറി വന്നത് കടയില്‍ എന്നെ കണ്ടപ്പോളേ അമ്മ ചെറുതായൊന്നു ഞെട്ടി എന്നോട് എന്തെങ്കിലും ചോദിക്കുന്നതിനു പകരം അമ്മ ആദ്യം സംസാരിച്ചത് ബാബു അണ്ണനോട് ആയിരുന്നു
ഇവന്‍ പുതിയ സ്‌റ്റൈലുമായി വന്നോ അണ്ണാ ?
ഓഹ് അല്ലടി അവന്‍ മഴ ആയതുകൊണ്ട് ഇങ്ങോട്ട് കേറി നിന്നതാ
ആഹ് ഞാന്‍ ഒന്നു പേടിച്ചു
ബാബു അണ്ണന്‍ ഒന്നു ചിരിച്ചു അമ്മ കയ്യിലുണ്ടായിരുന്നു കവറില്‍ നിന്നും പേഴ്‌സ് എടുത്ത് അതില്‍

💬 Comments

View all comments