Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]
ഒന്നുമറിയാതെയിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ അവൾക്കിപ്പോഴെല്ലാം അറിയാം!”
“മൃദൂ....”
“ഏട്ടാ”
“നാളു ഇത്രേം കഴിഞ്ഞില്ലേ, നീയതെന്തേ ഇപ്പോഴോർക്കാൻ!”
“ഏട്ടൻ തനിച്ചല്ലേ, ഒരു പെണ്ണിന്റെ ചൂടും ചൂരും ഇപ്പൊ അറിയാനൊരു കൊതിയൊന്നുമില്ലേ?”
“എന്തിനാ അറിഞ്ഞിട്ടിപ്പോ?”
“ഒന്നൂല്ല, ഞാൻ പോണു. പിന്നെ വന്നപ്പോ പറയാൻ മറന്നു. ഏട്ടാ മീര ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സംഭവം ഉണ്ട്. ഒന്ന് നോക്കണേ.”
“നീ ബെഡ്റൂമിന്റെ കതക് അടച്ചു കിടന്നാൽപോരെ.”
“അതൊക്കെ അവള് തുറന്നു പുറത്തേക്ക് പോകും.”
“അയ്യോ കുഴപ്പമാകുമോ?”
“സാരമില്ല, ഒന്ന് ശ്രദ്ധിച്ചാൽ മതി. ഏട്ടൻ എവിടെയാ കിടക്കുക?”
“ഞാൻ സോഫയിൽ തന്നെയാകും! സിനിമയൊക്കെ കണ്ടു ഏതാണ്ട് സമയം 12 ആവും.”
“ഉം, പോട്ടെ” മൃദുല തിരിഞ്ഞതും, ഞാനവളുടെ കൈപിടിച്ചു.
“എന്താ ഏട്ടാ.”
“ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.”
സ്റ്റാർ പ്ലസ് ചാനലിൽ ഷോലെ എന്ന പടം ഓടിക്കൊണ്ടിരിക്യയർന്നു ഞാനതും കണ്ടങ്ങനെ ഇരിപ്പാണ്. ഉറക്കം വരുന്നേയില്ല. എന്താണെന്നറിയില്ല. പുറത്തു നല്ല മഞ്ഞുണ്ട്. ജാക്ക് ഡാനിയൽ ഇപ്പൊ 4 എണ്ണമായി. നല്ല മൂഡ്.
“ക്കി യെ…”
പെട്ടന്ന് അവളുടെ ബെഡ്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. മദ്യത്തിന്റെ മൂഡ് കൊണ്ടാണോ അറിയില്ല. മീരയുടെ കാര്യം പെട്ടന്ന് ഓർമ്മ വന്നില്ല. പക്ഷെ അവളാണ്! ഉറക്കപ്പിച്ചാണോ? അയ്യോ! പക്ഷെ നടക്കുന്നൊക്കെയുണ്ട്. എന്തോ ഒരു കൗതുകം കൊണ്ട് ഞാൻ അത് കണ്ടു മിണ്ടാതെയിരുന്നു. മീര പയ്യെ പയ്യെ ഫ്രണ്ട് ഡോറും തുറന്നു മഞ്ഞിലേക്ക് ഇറങ്ങി. ഞാൻ പിന്നാലെയും. അവളെങ്ങനെ പുല്ലിലൂടെ നടക്കുകയാണ്. വഴിയിലുടനീളം ചെറിയ ബൾബുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒരുമിനോട്ടാളം റിസോർട്ടിൽ നിന്നും നടന്നു. ഞാനവൾ കാണാത്തപോലെ പിറകിലും,
💬 Comments
View all comments