Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]
എന്തായാലും സതീശന്റെ ചായ്പ്പ് വരെ അവൾ മാക്സിമം നടക്കു. അവിടെനിന്നും അവളെയും കൂട്ടി തിരിക്കാം അതായിരുന്നു എന്റെ മനസ്സിൽ.
പെട്ടന്നാണ് അവളൊരു കല്ലിൽ തട്ടി പുല്ലിലേക്ക് വീണത്, ഞാൻ അടുത്തേക്ക് വേഗം നടന്നതും അവൾ ഉറക്കത്തിൽ നിന്നും യാദൃശ്ചികമായി എണീറ്റു. എന്നിട്ട് ഇതെവിടെയാണെന്ന ഭാവത്തിൽ ചുറ്റും നോക്കി. ഇവൾക്ക് പേടിയൊന്നുമില്ല എന്ന് മനസിലായപ്പോൾ ഞാനും അവളുടെ അടുത്തേക്ക് നടന്നു ഓവർ റിയാക്ട് ചെയ്യാൻ തുണിഞ്ഞില്ല. ഇതൊക്കെ അവൾക്ക് ഹാൻഡിൽ ചെയ്യാവുന്ന സാഹചര്യമല്ലേ എന്നൊരു തോന്നലായിരുന്നു എന്റെയുള്ളിൽ.
അവളുടെ തൊട്ടു മുന്നിലായിരുന്നു സതീശന്റെ ചായ്പ്പ്. ഉള്ളിൽ വെളിച്ചമുണ്ട്, ശെടാ ഇവനും ചിന്നമ്മുനും ഇത്രേം നേരയാമായിട്ടും ഉറക്കമൊന്നുമില്ലേ?. ഞാനോർത്തു കൊണ്ട് ഒരു വാക മരച്ചോട്ടിലേക്ക് പതുങ്ങി.
അവൾ പേടിച്ചത് കൊണ്ടാണോ എന്തോ, മീര നേരെ ചായ്പ്പിലേക്ക് തന്നെ നടന്നു. ഞാനും രണ്ടടി വേഗം മുന്നിലേക്ക് നടന്നു. പക്ഷെ ആ ഇരുട്ടിലും പേടിച്ചിരിണ്ട മീരയുടെ മുഖം പെട്ടന്നാണ് നാണത്തിലേക്ക് വഴുതിയിറങ്ങിയത്. ഞാൻ അത്ഭുതത്തോടെ അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടെ ആ വാകമരത്തിന്റെ പിറകിൽ എന്നെ നോക്കിയാൽ കാണാത്തപോലെ മറഞ്ഞു നിന്നു.
മീര പെട്ടന്ന് തിരിച്ചു നടക്കാൻ തുനിഞ്ഞ ശേഷം എന്തോ ഒരു ശക്തി പിറകിലേക്ക് വലിച്ചപോലെ അവൾ വീണ്ടും തിരിഞ്ഞു. ചായ്പിന്റെ ഉള്ളിലേക്ക് അവളൊന്നു ഏന്തി വലിച്ചു നോക്കിയ നേരം അവളൊന്നു നെഞ്ചിൽ കൈവെച്ചുപോയി. ആദ്യം നാണം, പിന്നെ ആശങ്ക, ഇപ്പൊ ഞെട്ടലും! എന്തായിരിക്കും അവളുടെ മനസ്സിൽ. എന്തോ റൊമാൻസിംഗ് ആയിരിക്കണം ചായ്പ്പിന്റെയുള്ളിൽ! പക്ഷെ പകൽ സമയമായൊന്നും രണ്ടാളും തമ്മിൽ അങ്ങനെയൊരു രംഗമൊന്നും ഇത്രയും നാളായിട്ടും ഞാൻ കണ്ടിട്ടില്ല.
തണുപ്പ് നല്ലപോലെ കൂടുന്ന
💬 Comments
View all comments