Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
നോക്കുമ്പോ എന്റെ നെഞ്ചിൽ കിടന്ന് ഉറക്കത്തിലേക്ക് വീണിരുന്നു അവൾ ഞാൻ അടുത്ത് കിടന്ന പുതപ്പെടുത്തു ഞങ്ങളുടെ മുകളിലേക്ക് ഇട്ടു. പിന്നെ ചിന്നുവിനെ കെട്ടിപിടിച്ചു കിടന്നു എപ്പോളോ ഞാനും ഉറക്കത്തിലേക്ക് വീണു.....
ചിന്നുവിന്റേം കിച്ചുവിന്റേം ജീവിതം ഇവിടം കൊണ്ട് തുടങ്ങുകയാണ്.
**********************************
കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി. ഇനിയും കിച്ചുവിനെയും ചിന്നുവിനെയും കുറിച്ച് എഴുതണം എന്ന് ഒണ്ട്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ മാത്രേ ഇനിയും എഴുതുകയൊള്ളു.
അഭിപ്രായം കമന്റ് ആയി അറിയിക്കും എന്ന പ്രേതീക്ഷയോടെ.
കുറുമ്പൻ
💬 Comments
View all comments