← Back to ചിന്നു കുട്ടി 2 [കുറുമ്പൻ]

Comments

ചിന്നു കുട്ടി 2 [കുറുമ്പൻ] · approved reader discussion

Rajkumar • 2023-04-16 10:44

Bro please അടുത്ത part പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ് നല്ല ഒരു story ആണ് Please Bro

Muvattupuzhakkaaran • 2021-08-24 18:17

Next part wait ചെയ്തിരുന്ന ഞങ്ങളെ ഊമ്പിച്ചതാണോ കുറുമ്പ. കഥ ബാക്കി ഒണ്ടോ അതോ തീർനോ എന്തെങ്കിലും ഒന്ന് പറയ്

Beyonder • 2021-08-16 19:16

അടുത്തെങ്ങും വരുമോ അതോ നോക്കിയിരുന്ന നമ്മൾ ooom****yo ? എന്തെങ്കിലും ഒന്ന് പറ.. അവസാനിച്ചു എങ്കിൽ അതെങ്കിലും പറ അല്ലാതെ ഇങ്ങനെ moonjikkaruth....

Cool rider • 2021-08-13 08:10

Waiting for next part The story is awesome pls continue this story

Akshay • 2021-08-06 08:06

Bro adutha part evide

Darkwizard • 2021-07-19 07:43

Bro waiting for the next part

മാക്കാച്ചി • 2021-07-14 12:35

Bro നല്ല സ്റ്റോറി ആണ് ഒരു 2 പാർട്ടും കൂടെ minimum വേണം പ്ലീസ്.. എന്റെ അപേക്ഷ ആണ്.. ?? ❤❤

മണ്ടൻ • 2021-07-11 20:41

❤️❤️❤️❤️❤️❤️❤️❤️❤️❤️

Muvattupuzhakkaaran • 2021-07-09 22:27

Bro 3rd part evde katta waiting aan enna 3rd part idane

കുറുമ്പൻ • 2021-07-10 08:00

ഉടനെ ഉണ്ടാകും

Muvattupuzhakkaaran • 2021-07-21 18:48

ആശാനെ 3rd part evde

Gopalan • 2021-07-06 23:59

എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ. (2)

കുറുമ്പൻ • 2021-07-07 09:15

Ok bro

Rangal • 2021-07-06 20:19

Bro next part ennu varum?

കുറുമ്പൻ • 2021-07-07 09:15

ഉടനെ ഉണ്ടാകും

Shammas • 2021-07-06 19:43

Continue bro Super love story Waiting next part

കുറുമ്പൻ • 2021-07-07 09:16

❤❤

സിജീഷ് • 2021-07-06 13:44

കുറുമ്പൻ ചേട്ടൻ ??? പറയുന്നതിൽ വിഷമമുണ്ട് എന്താ ചെയ്യാ പറയാതിരിക്കാൻ കഴിയുന്നില്ല. എനിക്ക് ഈ storyiൽ ഇഷ്ടപ്പെടാതിരുന്ന കാര്യം അക്ഷരതെറ്റുകളെക്കാൾ വലുതായി സാഹചര്യങ്ങൾ വിവരിക്കുമ്പോഴുള്ള വ്യക്തത കുറവാണ്…. 1, നായകന്റെ കുടുബ പശ്ചാത്തലം വിവരിക്കുമ്പോൾ കൂടുതൽ ക്ലാരിറ്റി കിട്ടിയില്ല. പ്രതേകിച്ചും സഹോദരി സഹോദരന്മാർ ഉണ്ടോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല. 2, സുഹൃത്തുക്കളും ഒത്തുള്ള ഊട്ടി യാത്രയുടെ അവശ്യകഥ എന്താണെന്ന് വ്യക്തമായില്ല. ആ യാത്രയില്ലെങ്കിലും ആ സന്ദർഭത്തിന് കോട്ടമൊന്നും വരില്ലെന്ന് ഉറപ്പാണ്. 3, കൂട്ടുക്കാരന്റെ ചേച്ചിയോടുള്ള നായകന്റെ ഇഷ്ടം ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിനാലാണെന്നുള്ളത് കൺവെ ചെയ്യാൻ ശ്രമിച്ചതിൽ കുറച്ചുകൂടി ക്ലാരിറ്റി കൊണ്ടുവരാമായിരുന്നു. 4, കഥാപാത്രങ്ങളുടെ പേരുകൾ പലസ്ഥലങ്ങളിലും പറയുന്നത് ശരിയായ സമയത്ത് ആയിരുന്നില്ല. ഒന്ന് കൂട്ടുകാരന്റെ loveറിന്റെ പേര് പറയുന്നത്. രണ്ട് നായികയുടെ പേര് പറയുന്നത് ഒക്കെ ഉദാഹരണങ്ങൾ. 5, അവരുടെ വിവാഹം തീരുമാനിക്കുന്നത് തന്നെ കോമഡി ആണ്. നായികയെ നായകന്റെ തലയിൽ കേറ്റിവെക്കാൻ കറക്ട ആയിട്ട് നായകന്റെ അച്ഛന് കടബാധ്യത ഉണ്ടാകുന്നത്. അതുപോലെ ചൊവ്വദോഷം ഉണ്ടെന്നു അറിഞ്ഞിട്ടും സ്‌നേഹനിധിയായ നായകന്റെ അച്ഛനമ്മമാർ അവനെ വിവാഹത്തിന് പ്രേരിപ്പിക്കുന്നു. അതുകൂടാതെ ചെറുപ്പം മുതലുള്ള കൂട്ടുകാരൻ വരെ അതിന് സപ്പോർട്ട്. ബ്രോ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ആ ഭാഗങ്ങൾ ഒക്കെ നന്നാക്കാമായിരുന്നു. 6, ഒക്കെ പോട്ടെ, ഇഷ്ടമല്ലാതിരുന്ന വിവാഹം ആയിരുന്നിട്ട് കൂടി നായകന് നായികയോട് ദിവ്യ പ്രേമം വരുന്നു അതും ആഴ്ചകൾക്കുള്ളിൽ. അതുമാത്രമോ സ്ഥിരം ക്ലിഷേ പനിയിൽ നായകൻ ഫ്ലാറ്റ്. ആ പനി സീൻ ഏങ്കിലും മാറ്റി പിടിക്കാമായിരുന്നു. ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ കാഴ്ചപാട് ആണ്. വേണമെങ്കിൽ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളി കളയാം. എടുത്ത വിഷയം നല്ലതായിരുന്നു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ. ഒന്ന് കൂടി ശ്രദ്ധിച്ചെഴുതിയാൽ ഇതിലും മികച്ച കഥയാകും എന്നതിൽ സംശയമില്ല. സ്നേഹത്തോടെ… സിജീഷ് ❤

കുറുമ്പൻ • 2021-07-06 15:47

അഭിപ്രായം പറഞ്ഞതിന് നന്ദി ഇത് എന്റെ ആദ്യത്തെ കഥ ആണ് എല്ലാം മനസിലായി വരുന്നേ ഒള്ളു. ഈ സൈറ്റിൽ വായ്ച്ച ഒരുപാട് കഥകൾ മനസ്സിൽ കിടക്കുന്നതുകൊണ്ട് ചില സാമ്യങ്ങൾ വന്നിട്ടുണ്ട്. ഇനി ഒരു കഥ എഴുതുകയാണെകിൽ താങ്കളുടെ അഭിപ്രായം മാനിച്ചു മാത്രമേ എഴുതു.

Anunath • 2021-07-06 12:10

Story ishtamayi. Theerchayayum bakki ezhuthanam,nalla kadhayalle pinne enthina oru samsayam...? Ennepole orupade per bakki vayikan kathirikkum theercha..... ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

കുറുമ്പൻ • 2021-07-06 15:48

❤❤❤

ഞാൻ ഞാനാണ് • 2021-07-06 03:14

അടിപൊളി നല്ല feel ആയിരുന്നു ❤️❤️??❤️❤️❤️?? തുടരൂ bro full support ❤️❤️??

കുറുമ്പൻ • 2021-07-06 05:05

❤❤❤

King • 2021-07-06 01:26

Poli kadha bakki predikshikkunnu

കുറുമ്പൻ • 2021-07-06 05:06

ഉടനെ ഉണ്ടാകും

ചെകുത്താന്‍ • 2021-07-06 00:21

Ende ponnu bro nirthi kalayalle.... Othiri istaay... Theerchayaayumthudaranm... pagukal kutti thanne ezhuthanm... Onnum parayanilla... Istaay orupaad...kathirikkum vegm adtha part ezhuthnm

കുറുമ്പൻ • 2021-07-06 05:08

തീർച്ചയായും എഴുതും ?

ഭദ്രൻ • 2021-07-05 21:15

കിച്ചുവിന്റെയും ചിന്നുവിന്റെയും കഥ ഒത്തിരിയൊത്തിരി ഇഷ്ടമായി. ഇന്നാണ് ഈ കഥയുടെ രണ്ടുഭാഗങ്ങളും വായിക്കാൻ സാധിച്ചത്. വായിച്ചയില്ലായിരുന്നെങ്കിൽ അത് വലിയൊരു നഷ്ടം ആയിപ്പോയെനെ... അടുത്ത ഭാഗം ഉടന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. All the best. ഭദ്രൻ

കുറുമ്പൻ • 2021-07-05 21:21

നന്ദി ഭദ്ര ❤

Rahul PV ? • 2021-07-05 17:12

2 ഭാഗം കൂടെ ഒന്നിച്ച് ഇന്നാണ് വായിച്ചത്.നന്നായിട്ടുണ്ട്.പിന്നെ ആകെ negative ആയി തോന്നിയത് അക്ഷര തെറ്റാണ്.പിന്നെ ഈ ഭാഗത്ത് അവസാന പേജുകളിൽ സ്പീഡ് വളരെ കൂടിയ പോലെ തോന്നി.മൊത്തത്തിൽ അടിപൊളിയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

കുറുമ്പൻ • 2021-07-05 18:44

എല്ലാ തെറ്റുകളും തിരുത്തി അടുത്ത ഭാഗം ഉടനെ ഉണ്ടാകും

ℝ?????? • 2021-07-05 16:04

ഈ പാർട് നന്നായിരുന്നു ബ്രോ..❤️ കഴിഞ്ഞ പാർട്ട്‌ വെച്ച് നോക്കുമ്പോ സ്പീഡ് കൊറഞ്ഞിട്ടുണ്ട്, പക്ഷെ സംഭാഷണങ്ങളിൽ ഇച്ചിരികൂടി ഇമ്പോർട്ടൻസ് കൊടുത്താൽ നന്നായിരുന്നു, സ്റ്റോറി ടെല്ലിങ് പോലെ ആയി പോകുന്നു ചില സ്ഥാലത് സംഭാഷണങ്ങൾ അതും കൂടെ റെഡി ആക്കിയാൽ പൊളിക്കും, സ്പീഡും സ്പെല്ലിങ് മിസ്റ്റേകും കൊറച്ചു റെഡി ആയിട്ടുണ്ട്.. ! ടൈം എടുത്ത് പയ്യെ എഴുതിയ മതി ബ്രോ, വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌.. ?❤️ സ്നേഹം ❤️

കുറുമ്പൻ • 2021-07-05 16:35

അഭിപ്രായം പറഞ്ഞതിന് നന്ദി അടുത്ത ഭാഗത്തിൽ മാറ്റം വരുത്താം ?

സാജിർ • 2021-07-05 15:30

ബ്രോ അടിപൊളി നല്ല രസമായി തന്നെ മുന്നോട്ട് പോകുന്നുണ്ട് അവരുടെ പരസ്പ്പര ബന്ധവും ശരീരികമായുള്ള ബന്ധപ്പെടലും നന്നായിട്ടുണ്ട്.കഴിയുമെങ്കിൽ തുടരുക. സ്നേഹപൂർവ്വം സാജിർ???

കുറുമ്പൻ • 2021-07-05 16:03

തുടരും bro

ℝ?????? • 2021-07-05 15:10

ബ്രോ, ഫസ്റ്റ് പാർട്ട്‌ ഞാൻ ഇപ്പ വായിച്ചു, ഇത് വായിക്കുന്നതിനു മുൻപ് ഒരു സജേഷൻ ആണ്, സ്പീഡ് ഇച്ചിരി കൊറക്കാവോ.. അതും പിന്നെ സ്പെല്ലിങ് മിസ്റ്റേക്കും, ഇത് രണ്ടും റെഡി ആക്കിയാൽ നൈസ് ആയിരിക്കും, നല്ല തീം ആണ്, അതുകൊണ്ടാണ് പറഞ്ഞെ..! ഈ പാർട്ടിൽ അത് റെഡി ആക്കിയോ എന്ന് അറിയില്ല, ഇത് ലാസ്റ്റ് പാർട്ടിന്റെ കമന്റ്‌ ആയിട്ട് എടുത്ത മതി ☺️

കുറുമ്പൻ • 2021-07-05 15:24

Ok bro

AneeJo • 2021-07-05 13:15

ബ്രോ അടിപൊളി തുടരും എന്ന് പ്രതീഷിക്കുന്നു ??????❤❤❤❤

കുറുമ്പൻ • 2021-07-05 13:16

തുടരും

Cyrus • 2021-07-05 11:49

ഒട്ടും സ്പീഡില്ലാതെ കഥ പറഞ്ഞതിന് നന്ദി... വളരെ നന്നായിട്ടുണ്ട്....

കുറുമ്പൻ • 2021-07-05 13:09

❤❤

കുഞ്ഞുണ്ണി • 2021-07-05 10:36

അളിയാ... പൊളി.... ബാക്കി പട പാടാന്ന് പോരട്ടെ...... Maximum എപ്പിസോഡ് ഇടാനുള്ള time കുറക്കുക

കുറുമ്പൻ • 2021-07-05 13:09

Ok

Sparkling_spy • 2021-07-05 09:11

???

കുറുമ്പൻ • 2021-07-05 13:11

❤❤

അനു • 2021-07-05 08:30

തുടരണം ബോ ...... ആ തള്ളക്ക് മോൾക്കും നല്ലൊരു മുട്ടൻ പണിയും കൊടുക്കണം

കുറുമ്പൻ • 2021-07-05 13:12

കൊടുക്കാം

ജോർജ് • 2021-07-05 06:50

എഴുതിയില്ലേ കൊല്ലും കള്ള പന്നീ ??

കുറുമ്പൻ • 2021-07-05 13:12

??

Luca • 2021-07-05 02:38

പൊളി സാനം,നെക്സ്റ്റ് പാർട്ട് വേഗം എഴുത്

കുറുമ്പൻ • 2021-07-05 04:41

❤❤

Mridul • 2021-07-05 01:05

ഒന്നും പറയാനില്ല അടിപൊളി❤️.അടുത്ത പാർട്ട് ഇതിലും കൂടുതൽ വേണം എന്ന് അഭ്യത്ഥിക്കുന്നു?. പെട്ടന്നു തന്നെ തരണം. Waiting??.

കുറുമ്പൻ • 2021-07-05 13:12

ഉടനെ ഉണ്ടാകും

Beyonder • 2021-07-05 00:05

Powli Bro.. അടുത്ത part പെട്ടെന്ന് പ്രതീക്ഷിക്കുന്നു... എത്രയും പെട്ടന്ന്...

കുറുമ്പൻ • 2021-07-05 04:41

ഉടനെ ഉണ്ടാകും

സച്ചി • 2021-07-04 23:44

ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് സെക്സ് സീനും കമ്പി ആകുന്ന സീനും കുറഞ്ഞുപോയി എന്ന പരാതിയെ ഉള്ളു അതേതായാലും ഇതിന്റെ സെറ്റപ്പാക്കും എന്ന് കരുതുന്നു ഹണിമൂൺ ഒക്കെയല്ലേ ഇനി വരാൻ കിടക്കുന്നെ ? ഹണിമൂൺ മാലിദ്വീപ് പോലുള്ള ബീച്ച് ഒക്കെയുള്ള സ്ഥലത്തേക്ക്‌ ആയാൽ പൊളിക്കും പിന്നെ കുറച്ചൂടെ ഇന്ട്രെസ്റ്റ് ഉണ്ടാക്കാൻ വേണം എന്നുണ്ടേൽ വീട്ടിനുള്ളിൽ എല്ലാ കാര്യത്തിനും ഫുൾ ഫ്രീഡവും മറ്റും ഉണ്ടാക്കിയാൽ പൊളിക്കും അതായത് അമ്മയും ചിന്നുവും ഒക്കെ വീടിനുള്ളിൽ അൾട്രാ മോഡേൺ ആയ ഡ്രസ്സ്‌ ഇടുന്നത് ഓപ്പൺ ആയിട്ട് സംസാരിക്കുന്നത് ഒക്കെ ഉണ്ടായാൽ കഥക്ക് കൂടുതൽ സുഖം തരും

കുറുമ്പൻ • 2021-07-05 04:42

❤❤

ബി എം ലവർ • 2021-07-04 23:24

തീർച്ചയായും തുടരണം ബ്രോ...❤️ എന്തായാലും ഈ ഭാഗവും പൊളിച്ചു...?

കുറുമ്പൻ • 2021-07-05 04:42

❤❤

Vishnu Njr • 2021-07-04 23:21

Bro നന്നായിട്ടുണ്ട് തുടരുക

കുറുമ്പൻ • 2021-07-05 04:43

❤❤

നിത • 2021-07-04 22:58

തീർച്ചയായും തുടരം പിന്നേ ചിന്നുവുമായി കുറേ നല്ല നിക്ഷങ്ങളും വേണം അവരുടേ കളി ചിരികൾക്കായ് കാത്തിരിക്കുന്നു.. അതേ ചിന്നൂന്റെ രണ്ടാം അമ്മക്ക് ഒരു നല്ല പണി കൂടേ കൊടുക്കണം ട്ടാ

കുറുമ്പൻ • 2021-07-05 04:44

പണി ഒക്കെ പുറകെ വരുന്നുണ്ട് ?

?? M_A_Y_A_V_I ?? • 2021-07-04 21:47

ബ്രോ അടിപൊളി അക്ഷര തെറ്റ് ഉണ്ട് അത് നോക്കണം തുടരണം ഓക്കേ അപ്പോൾ അടുത്ത പാർട്ടിൽ കാണാം ????????????? ?

കുറുമ്പൻ • 2021-07-04 21:54

എന്തായാലും തുടരും ബ്രോ അക്ഷര തെറ്റ് ഇനി വരാതെ നോക്കാം

പ്രൊഫസർ ബ്രോ • 2021-07-04 21:40

Nice bro...

കുറുമ്പൻ • 2021-07-04 21:43

Thank you ❤❤

Dark • 2021-07-04 21:22

തുടരണം.... നല്ല ഒരു കഥ വായിച്ച feel കിട്ടി....

കുറുമ്പൻ • 2021-07-04 21:22

❤❤

അജു ഭായ് • 2021-07-04 21:19

2ഭാഗവും ഒരുമിച്ചാണ് വായിച്ചത്, നന്നായിട്ടുണ്ട്. കോളേജ് ഉം ഫ്രണ്ട്സും ഓക്കേ കണ്ടപ്പോൾ കോളേജ് സ്റ്റോറി ആവും വിചാരിച്ചു,. എനിക്ക് ഇഷ്ടം ഉള്ള ഒരു തീം ആണ് വിവാഹം കഴിഞ്ഞു ഉള്ള പ്രണയം, അത് ഒട്ടും മടുപ്പിക്കാതെ തന്നെ നിങ്ങൾ എഴുതുകയും ചെയ്തു. ഒരുപാട് കളികൾ ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ ഉള്ള നോട്ടവും തലോടലും എല്ലാം കൊടുത്തു അവസാനം അതികം വലിച്ചു നീട്ടി വെറുപ്പിക്കാതെ അവർ ഒന്നയതും എഴുതിയ രീതി യും കൊള്ളാം, ഇതേ പോലെ തന്നെ മുന്നോട്ട് പോവുക.

കുറുമ്പൻ • 2021-07-04 21:21

തീർച്ചയായും

Palarivattom sasi • 2021-07-04 21:04

Bro please continue ❤❤

കുറുമ്പൻ • 2021-07-04 21:21

❤❤

പ്രിൻസ് • 2021-07-04 20:50

തീർച്ചയായും തുടരണം ബ്രോ പിന്നെ അക്ഷരതെറ്റുകൾ ഒന്ന് ശ്രദ്ധിക്കണേ

കുറുമ്പൻ • 2021-07-04 21:22

ഇനി ശ്രെദ്ധിക്കാം

Ramanan • 2021-07-04 20:30

Poli bro thudarukka

കുറുമ്പൻ • 2021-07-04 20:35

❤❤

വായനകാരൻ • 2021-07-04 20:15

Super……we are supporting man, waiting for your next part……

കുറുമ്പൻ • 2021-07-04 20:27

❤❤

ദശമൂലം ദാമു • 2021-07-04 20:15

ബ്രോ എന്തായാലും തുടർന്ന് എഴുതണം. ചിന്നുവിനെയും കിച്ചുവിനെയും ഇഷ്ടപ്പെട്ടു ❤️ നല്ല ഒരു feel good romantic story എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ??

കുറുമ്പൻ • 2021-07-04 20:27

ഉടനെ ഉണ്ടാകും

പൊന്നപ്പൻ • 2021-07-04 20:09

??????????

കുറുമ്പൻ • 2021-07-05 13:14

❤❤

Poonapan • 2021-07-04 20:09

??????????

കുറുമ്പൻ • 2021-07-05 13:14

❤❤

MaX • 2021-07-04 19:53

മോനെ ശെരിക്കും റൊമാന്റിക്, തുടരണം മുത്തെ... അടുത്ത പാർട്ട് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ??

കുറുമ്പൻ • 2021-07-04 19:55

തീർച്ചയായും

വൈഷ്ണവ് • 2021-07-04 19:32

Bro ezhutikko katta support und Waiting for nxt prt

കുറുമ്പൻ • 2021-07-04 19:56

❤❤

Ahamed • 2021-07-04 19:10

Kidilan kadha ezhuthikollu

കുറുമ്പൻ • 2021-07-04 19:56

??

ലാൽ • 2021-07-04 18:46

തുടർന്നുവേണം ബ്രോ

കുറുമ്പൻ • 2021-07-04 19:57

ഉടനെ ഉണ്ടാകും