0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ചിന്നു കുട്ടി 2

Chinnu Kutty Part 2 | Author : Kurumban | Previou Part

കഴിഞ്ഞ ഭാഗം വായ്ച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

കുറച്ചു വൈകി എന്ന് അറിയാം എന്നാലും നിങ്ങൾ ഇതും സ്വീകരിക്കും എന്ന വിശ്വാസത്തോടെ എഴുതി തുടങ്ങട്ടെ. കഴിഞ്ഞ ഭാഗം വായ്ക്കാത്തവർ ഒന്ന് വായ്ക്കണേ

**********************************

അങ്ങനെ അവളും ഞാനും നേരെ വീട്ടിലേക്ക് എത്തി. വതുക്കലുണ്ട് അമ്മ ഞങ്ങളെ നോക്കി നിക്കുകയാണ് എന്ന് കണ്ടപ്പോ തന്നെ മനസിലായി.

അമ്മയുടെ കണ്ണ് ചെറുതായി നനഞ്ഞോ വീട്ടിലേക്ക് കയറുമ്പോ ഞാൻ ഒന്ന് നോക്കി നേരെ പോയത് ഡെയ്‌നിംഗ് ടേബിളിലേക്കാണ്.

അമ്മേ ചായ......

അമ്മേ എനിയ്ക്ക് വിശക്കുന്നു....ഞാൻ വിളിച്ചു കൂവി

അപ്പോഴേക്കും അമ്മ അകത്തേക്ക് വന്നു

മോൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം.... അമ്മ അവളെ എന്റെ അടുത്ത് ഇരുത്തിയിട്ട് അകത്തേക്ക് പോയി. ഞങ്ങൾക്ക് കഴിക്കാൻ ഉള്ള ദോശയും ചമ്മന്തിയുമായി തിരികെ വന്നു.

അമ്മ കഴിച്ചോ.....? ചിന്നു ആണ് ചോദിച്ചത്

കഴിച്ചു മോള് കഴിച്ചോ എനിക്ക് ആടുകളെ കൊറച്ചൂടെ പണി ഒണ്ട്. അതും പറഞ്ഞ് അമ്മ ആടുകളേലേക്ക് പോയി ഞങ്ങളെ അത്യമായി ഇങ്ങനെ സന്തോഷത്തോടെ കണ്ടതിന്റെ ഒരു മാറ്റം ഞാൻ അമ്മയിൽ കണ്ടു..

ഞാൻ പതിയെ കഴിക്കാൻ തുടങ്ങി ഞാൻ നോക്കുബോ ചിന്നു എന്റെ അടുത്ത് ഇരുന്ന് എന്നെ തന്നെ നോക്കുകയാണ്. ഞാൻ അത് ശ്രെദ്ധിക്കാതെ വീണ്ടും കഴിക്കാൻ തുടങ്ങി.

മോള് ഇതുവരെ കഴിച്ചില്ലേ.....?

അമ്മയാണ് ചോദിച്ചത്.

ഞാൻ നോക്കുമ്പോ അവൾ അതെ ഇരുപ്പ് തന്നെ. ഇനി വട്ടെങ്ങാനും ആണോ ഞാൻ മനസ്സിൽ

💬 Comments

View all comments