Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
അതോ എന്റെ തോന്നൽ ആണോ.....
തോന്നൽ ഇന്നും അല്ല അവരുടെ മുഖത്തു ഞാൻ കണ്ടത് പുച്ഛവും കളിയാക്കലും തന്നെ.
അച്ഛൻ അത്യാവിശം എല്ലാരോടും നല്ല രീതിയിൽ അതന്നെ ആണ് പെരുമാറാറുള്ളത് അതുകൊണ്ട് തന്നെ അച്ഛനോടും എല്ലാർക്കും നല്ല മതിപ്പയിരുന്നു. ഫിനാൻസ് കമ്പനി ഒക്കെ ഉണ്ട് എങ്കിലും ചിലരോട് അച്ഛൻ പണം തിരിച്ചു വാങ്ങാറില്ല അതൊന്നും കണക്കിൽ പെടുത്താറും ഇല്ല. അതുകൊണ്ട് തന്നെ അച്ഛന്റെ മോൻ ആയ എന്നോടും നാട്ടുകാർക്ക് നല്ല മതിപ്പാണ്.
പിന്നെ നാട്ടിലെ മറ്റു ചെറുപ്പക്കരേ പോലെ വെള്ളമടിയോ സിഗരറ്റ് വലിയൊ ഒന്നും തന്നെ എനിക്ക് ഇല്ല അതിനാലും എനിക്ക് നാട്ടിൽ നല്ല ഇമേജ് ഒക്കെ ആണ്.
ഇനി അതുകാരണം ആണോ ആരും ഒന്നും പരസ്യമായി പറയാത്തത്.
ആയിരിക്കും അവൾ സുന്ദരി ഒക്കെ തന്നെ ആണ് എന്നാലും.......
ഡോർ തുറക്കുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നത്.
ഞാൻ ഡോറിന്റെ അടുത്തേക്ക് നോക്കി ചിന്നു ആണ് അവളെ കണ്ടപ്പോ നേരത്തെ ഞാൻ നേരത്തെ ചിന്തിച്ച എല്ലാം മറന്നു എന്ന് വേണമെങ്കിൽ പറയാം....
എനിക്ക് ഡ്രെസ്സ് മാറ്റണം......
അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് അവൾ ഡ്രെസ്സ് മാറ്റിയില്ല അമ്പലത്തിൽ പോയപ്പോ ഇട്ടത് തന്നെ.ഞാനും മാറ്റിയിട്ടൊന്നും ഇല്ല ഒന്ന് പുറത്ത് പോണം അച്ഛൻ കുറെ ആയി കമ്പനിയിലേക്ക് വരാൻ പറഞ്ഞു വിളിക്കണു. ഞാൻ ആകെ മൂഡോഫ്ഫ് ആയിരിന്നു ഇത്രയും നാൾ അതുകൊണ്ട് ഞാൻ അച്ഛന്റെ വിളി കേട്ടില്ല എന്ന് വച്ചു. എന്തായാലും ഇന്ന് പോണം...പുറത്തേക്ക് പോകണം എന്ന് ഉള്ളതുകാണ്ടാണ് ഞാൻ ഡ്രെസ്സ് മാറ്റത്തെ....
അതെ ഒന്നു പുറത്ത്
💬 Comments
View all comments