Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
പോയെ....
ഞാൻ ചിന്തായിൽ നിന്ന് ഉണർന്ന് അവളെ തന്നെ നോക്കി. എന്നെ നോക്കി നിൽക്കുകയാണ് അവൾ.
നീ മാറ്റിക്കോ ഞാൻ എന്തിനാ പോകുന്നെ....
ശോ..... ഒന്ന് ഇറങ്ങിക്കെ കളിക്കല്ലേ.....
ഇത് കൊള്ളാല്ലോ അല്ലേലും കളി ഒന്നും ഇപ്പൊ ഇല്ല..... എല്ലാം പിന്നെ ഒള്ളു......
അവൾക്ക് ഒന്നും മനസിലായില്ല എന്ന് എനിക്ക് അവളുടെ ഭാവം കണ്ടപ്പോ മനസിലായി.
എന്തൊക്കെയാ ഈ പറയുന്നേ... കിച്ചു പ്ലീസ് ഒന്ന് പുറത്ത് പോ.....
എടി പെണ്ണെ നീ മാറിക്കോ ഞാൻ തിരിഞ്ഞ് കിടക്കാം.....
അയ്യടാ അത് വേണ്ട ഞാൻ ഇപ്പൊ ഡ്രസ്സ് മാറുന്നില്ല.....
ഓ ഞാൻ പോയേക്കാവെ ഇനി ഞാൻ കാരണം ഡ്രസ്സ് മാറാതെ ഇരിക്കണ്ട......
ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു ഞാൻ പുറത്തിറങ്ങിയതും അവൾ വന്ന് ഡോർ അടച്ചു. ഞാൻ നേരെ പോയത് ആടുകളേലേക്കാണ് അമ്മയോട് അച്ഛനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി ഇറങ്ങുന്ന വഴിക്ക് ഞാൻ അച്ഛനെ വിളിച്ചു വരുന്നു എന്ന് പറയാനും മറന്നില്ല.
ബൈക്കെ എടുത്ത് ഞാൻ നേരെ ഓഫീസിലേക്ക് പോയി അര മണിക്കൂർ പോണം ഓഫീസിലേക്ക്.
വണ്ടി പാർക്ക് ചെയ്ത് ഞാൻ നേരെ ഓഫീസിലേക്ക് പോയി എല്ലാ ബിസിനസും നിയന്ത്രിക്കുന്നത് ഇവിടെ ഇന്നാണ് അതുകോണ്ട് തന്നെ മുപ്പതിൽ കൂടുതൽ ജീവനക്കാരും ഒണ്ട് എല്ലാവരും അവരുടെ ജോലിയിൽ മുഴുകി ഇരിക്കുകയാണ് ഞാൻ കേറി ചെന്നപ്പോ എല്ലാരും ഒന്ന് എസ്‌നേറ്റു. ഞാൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു. അച്ഛന്റെ റൂമിന്റെ മുന്നിൽ ചെന്ന് ഞാൻ ഒന്ന് തിരിഞ്ഞു എല്ലാവരോടുമായി പറഞ്ഞു അതെ എന്നെ കാണുബോ എഴുന്നേക്കുക ഒന്നും വേണ്ട
💬 Comments
View all comments