0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ഞാൻ ചുമ്മാ ഒന്ന് വന്നു എന്നെ ഒള്ളു.

ഞാൻ അങ്ങനെ ഒന്നും ഓഫീസിൽ വരാറില്ല ഓഫീസിൽ എന്നല്ല ഞാൻ അച്ഛന്റെ ബിസിനസ്സിൽ ഒന്നും തന്നെ കൈ ഇടാറില്ല.

എന്റെ ആവശ്യങ്ങൾക്കായി അച്ഛന്റെ ഒരു ഡെബിറ്റ് കാർഡ് തന്നിട്ടുണ്ട് അത്കൂടാതെ ടൗണിൽ ഒരു ബിൽഡിങ് എന്റെ പേരിലും ഒണ്ട് അതിൽനിന്നും കിട്ടുന്ന വാടക എനിക്കാണ് അതുകൊണ്ട് എന്റെ ചിലവുകൾ നന്നായി തന്നെ നടക്കും അച്ഛന്റെ കാർഡ് ഞാൻ അങ്ങനെ ഉപയോഗിക്കാറില്ല.

റൂം തുറന്ന് ഞാൻ നേരെ അകത്തേക്ക് കയറി അച്ഛൻ കസേരയിൽ ഇരുന്ന് ഉറങ്ങുകയാണ്. ഞാൻ ശബ്ദം ഉണ്ടാകാതെ അച്ഛന്റെ അടുത്തേക്ക് നടന്നു...

ട്ടോ....

അച്ഛൻ ഞെട്ടി ഉണർന്നു ഞാൻ ആണെന്ന് കണ്ടപ്പോ ഒന്ന് ചിരിച്ചു. ഞാൻ അച്ഛന്റെ എതിർ വശത്തുള്ള കസേര വലിച്ചു അതിൽ ഇരുന്നു അച്ഛനെ നോക്കി...

അപ്പൊ നിനക്ക് വഴി ഒക്കെ അറിയാം.....

ഞാൻ ഒന്നും മിണ്ടിയില്ല.

ഡാ ഞാൻ ഇനി റസ്റ്റ്‌ എടുത്താലോന്ന് വിചാരിക്കുകയാ......

ഞാൻ അച്ഛനെ ഒന്നുടെ നോക്കി എന്താണ് അച്ഛന്റെ ഉദ്ദേശം എന്നെ എല്ലാം ഏല്പിക്കാൻ ആണോ.

ഡാ ഞാൻ പറഞ്ഞെ നീ കേട്ടോ....

മ്മ് കേട്ടു....

എനിക്ക് പ്രായം ആയോ എന്ന് ഒരു ഡൌട്ട്......

അത് ഇപ്പോഴെങ്കിലും മനസിലായല്ലോ തോണ്ടാൻ ആയി......ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞ്.

അതുകൊണ്ടാ പറയുന്നേ ഇനി നീ വേണം എല്ലാം നോക്കി നടത്താൻ.....

ഞാൻ ഉദേശിച്ചത് തന്നെ...

അതൊന്നും ശെരിയാകില്ല.....

എല്ലാം ശെരിയാകും.... നിനക്ക് കൊറച്ചു കുട്ടികളി കൂടുതലാ. ഒരു ഉത്തരവാദിത്തം ഒക്കെ വന്ന അതൊക്കെ മാറും....പെണ്ണ് കെട്ടി എന്നിട്ടും നിന്റെ സ്വഭാവത്തിന് മാറ്റം ഒന്നും

💬 Comments

View all comments