← Back to ചിന്നു കുട്ടി [കുറുമ്പൻ]

Comments

ചിന്നു കുട്ടി [കുറുമ്പൻ] · approved reader discussion

Cool rider • 2021-08-13 05:54

Kidilam story superb?????

Raju bhai • 2021-07-04 13:47

Bro next partil erotic scenes undo...

Palarivattom sasi • 2021-07-03 17:51

കുറുമ്പൻ bro, part 2 submit cheytu le!! Katta waiting aanu muthe!! Pinne avante shopil accountant aayi work cheyunne friendinodu aa preshnam paranjapo avante karyam maatram nokki(ee salary vere evideyum kittila ennu arinjapo) chinnu ne kalayanam kazhikan paranjavan yatartha friend aano?? Avan sherikkum no.1 fraud fake friend alle?? Just oru view point chodichu enne ollu...

കുറുമ്പൻ • 2021-07-03 18:07

നന്ദി sasi അവരെ കുട്ടുകാരെ അതിനുശേഷം ഉൾപെടുത്തിയിട്ടില്ല. അഭിപ്രായം പറഞ്ഞതിന് നന്ദി....

കുഞ്ഞുണ്ണി • 2021-07-03 16:38

അളിയാ എവിടെ 21 ഭാഗം.... ഞാൻ നല്ല ത്രില്ലിൽ വായിച്ചു വരുവാരുന്നു........... കഷ്ട്ടമായിപ്പോയി

Anunath • 2021-07-03 10:53

Nalla story aane. Kurachu koodi feel koottuvan sramikkanam. Aksharathettukal feel kurakkum ennu manassilakkuka. Iniyulla Avarude love manoharamakkuvan sradhikkumennu karthunnu. Enthayalum Kadha superane... Next part waiting.... Take care..by...

കുറുമ്പൻ • 2021-07-03 14:31

അടുത്ത പാർട്ട്‌ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് വയ്ച്ചു നോക്കി അഭിപ്രായം പറയണേ.

Askar • 2021-07-02 22:59

Adipoli kadha baakki eppo tharum Mr. Kurumban

Askar • 2021-07-02 22:59

Adipoli kadha baakki eppo tharum Mr. Kurumban

കുറുമ്പൻ • 2021-07-02 23:08

ഉടനെ ഉണ്ടാകും

Gopalan • 2021-07-02 12:45

എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ.

കുറുമ്പൻ • 2021-07-02 15:38

ഇനി വായിച്ചു നോക്കാം. എന്നിട്ടേ അപ്‌ലോഡ് ചെയ്യൂ.

ജോർജ് • 2021-07-02 07:16

കുറുമ്പാ രണ്ടു ദിവസമായി വായിക്കാതെ മാറ്റിവെച്ചതാ നിന്റെ കഥ. അൽപ്പം അക്ഷരത്തെറ്റ് ഉണ്ട്‌ എന്നതൊഴിച്ചാൽ . ഒരു കുഴപ്പവും ഇല്ലാത്ത ഒരു സ്റ്റോറി.♥ താമസിക്കാതെ അടുത്ത പാർട്ട്‌ തരണം. അവരുടെ പ്രണയം നന്നായി എഴുതണം. കമ്പി ആവശ്യമെങ്കിൽ ചേർക്കാം. ഒരു കുഴപ്പവുമില്ല.. ഇനി ചിന്നുനെ കരയിപ്പിക്കരുത്.. അത് അവൾ വിശ്വസിച്ച കിരൺ എന്ന അവളുടെ ചെക്കന്റെ വിലയിടിച്ചു കാണിക്കും.. അവളുടെ രണ്ടാനമ്മയെയും രണ്ടാനമ്മയുടെ മകളുടെയും ഓക്കെ മുൻപിൽ അവൾ വളരെ സന്തോഷത്തോടെ ജീവിക്കണം. സ്നേഹം മാത്രം ♥♥♥♥♥♥♥

കുറുമ്പൻ • 2021-07-02 12:12

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും ജോർജ് അഭിപ്രായം പറഞ്ഞതിന് നന്ദി

Aksar • 2021-07-01 23:23

Broiii... കുറച്ച് അക്ഷര തെറ്റ് ഉണ്ട് എന്നത് ശ്രദ്ധിച്ചാല്‍ സംഭവം കിടു.... ബാക്കി ഒരു അഡാറ് love story പ്രതീക്ഷിക്കുന്നു

കുറുമ്പൻ • 2021-07-02 06:52

ഇനി നോക്കാം

Jerin • 2021-07-02 10:15

എഴുതി കഴിയാറായോ? കട്ട വെയ്റ്റിംഗ്...

Raju bhai • 2021-06-30 16:57

Bro next part ennu varum,oru ekadesham date parayamo??

കുറുമ്പൻ • 2021-06-30 21:41

കറക്റ്റ് പറയാൻ പറ്റില്ല എഴുതി തീരാറായി ഉടനെ ഉണ്ടാകും

??M-A-Y-A-V-I?? • 2021-06-30 16:05

അടിപൊളി തുടരുക ?

സാജിർ • 2021-06-30 12:55

മച്ചാനെ കിടു ആണ് കേട്ടോ കഥ നല്ല തുടക്കം നല്ല ഫീൽ ഉണ്ട്.പ്രണയം മഴയായി പെയ്യുന്നത്കാണാൻ കാത്തിരിക്കുന്നു. സാജിർ???

Niyas • 2021-06-30 12:43

♥️♥️

കുറുമ്പൻ • 2021-07-02 12:12

❤❤

Foxer • 2021-06-30 02:36

❤️❤️❤️

കുറുമ്പൻ • 2021-07-02 12:13

❤❤

RASHEED KKA • 2021-06-30 02:18

Nice story continue... ?❤️

RASHEED KKA • 2021-06-30 02:20

Thudaran plan undel just onn date parayumo??

കുറുമ്പൻ • 2021-06-30 05:09

തുടരും ഉടനെ ഉണ്ടാകും

പൊന്നു.? • 2021-06-29 23:03

Kollaam.....Nalla Tudakkam...... ????

aneesh • 2021-06-29 22:08

????

Nizhal • 2021-06-29 22:07

Nice story ഞാൻ lovestory മാത്രം ആണ് വായിക്കാർ tag കണ്ട് വായിക്കാതിരുന്നതാ but എനിക്ക് ഏറ്റവും ഇഷ്ടം പെട്ട രീതി ആയിരുന്നു ഇത് കൂടുതൽ kambi ചേർക്കത്തെ. കുറച്ച് സ്പ്രശ്നസുഗം and ദർശനം സുഖം അതൊക്കെ ആളെ മറ്റേതിനേക്കാൾ വായിക്കുന്പോൾ അടിവയറ്റിൽ ഒരു തരിപ്പ് വാരണം അല്ലാതെ കമ്പി ആയിട്ട് കാര്യം ഇല്ല. ഇത് പോലെ മറ്റൊരു കഥ എനിക്ക് അറിയാം കഥ ഇത് അലക്കിലും ഇത് വായിക്കുന്പോൾ ഉള്ള അതെ feel ലഭിക്കും എനിക്ക് ആ കഥ കിട്ടുക ആണെങ്കിൽ ഞാൻ ഉറപ്പായും ഇതിന്റെ reply ആയി തരും എന്ന് Nizhal

Nizhal • 2021-06-29 22:10

കിട്ടി പോയി "leo" യുടെ "പ്രായം"മൊത്തം 4 part ഉണ്ട്. ആർക് എങ്കിലും ഇത് പോലെ കഥ അറിയുമെങ്കിൽ plz reply ആയി കഥ യും എഴുത്തുകാർനും ഇടുക

കുറുമ്പൻ • 2021-06-30 05:08

ഞാൻ വായിച്ചിട്ടില്ല ഇനി വായ്ക്കണം

RASHEED KKA • 2021-06-30 02:18

Anupallavi vayichittundo?? Kidu story

കുറുമ്പൻ • 2021-06-30 05:08

ഇതും വായ്ക്കണം

Nizhal • 2021-06-30 09:38

Thx ikka

സാജിർ • 2021-06-30 12:53

@nizhal ദേവരാഗം ആണോ കഥ?

vijimolv • 2021-06-29 19:21

Nice story . Next porate

റഫീഖ് • 2021-06-29 17:57

സൂപ്പർ

വായനകാരൻ • 2021-06-29 17:08

നന്നായിട്ടുണ്ട് എഴുതടോ ബാക്കി പെട്ടെന്ന്....

വായനകാരൻ • 2021-06-29 17:08

നന്നായിട്ടുണ്ട് എഴുതടോ ബാക്കി പെട്ടെന്ന്ന്.....

Ramanan • 2021-06-29 15:51

Bro super bro poli

Jerin • 2021-06-29 13:07

പെട്ടന് ബാക്കി പോസ്റ്റ്‌ ചെയ്യു... നന്നായിട്ടുണ്ട്...

ബി എം ലവർ • 2021-06-29 12:54

തീർച്ചയായും തുടരണം….. വളരേ നന്നായിട്ടുണ്ട്......????????

ഇച്ചായൻ • 2021-06-29 12:49

സൂപ്പർ

Kalki • 2021-06-29 12:11

Nalla kadha

Karu • 2021-06-29 11:55

ഹൈതര്‍ മരയ്ക്കാരുടെ പുലിവാല്‍ കല്യാണം പോലയൂന്ടെല്ലോ.....

Babu • 2021-06-29 11:51

എന്തിനാ സംശയം പെട്ടെന്ന് അടുത്തപാർട് എഴുതു ബ്രോ.

rashid • 2021-06-29 10:01

കൊള്ളാം, നല്ല സ്റ്റോറി, ഇതേ പോലെ തന്നെ മുന്നോട്ട് പോകട്ടെ, സ്ഥിരം കമ്പിക്കഥകൾക്കിടയിൽ ഇങ്ങനെ ഓരോ കഥ വരുന്നത് നല്ലതാ

ER • 2021-06-29 09:36

കഥ നല്ല രസമുണ്ട്. കിച്ചുവിനെയും ചിന്നുവിനെയും ഒരുപാട്ഇഷ്ട്ടമായി തുടർന്നുള്ള അവരുടെ സ്നേഹത്തിനും കുറുമ്പുള്ള ജീവിതത്തിനും കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് അടുത്ത part തരണം. Waiting for nxt part സ്നേഹത്തോടെ.......... ❤️❤️❤️❤️

Amal • 2021-06-29 09:23

Bro super continue

പ്രിൻസ് • 2021-06-29 08:44

തീർച്ചയായും തുടരണം ??

MaX • 2021-06-29 08:11

മച്ചാനെ തുടരണോ എന്ന് ചോദിക്കാതെ അടുത്ത പാർട്ട് എപ്പോഴാണ് എന്ന് പറ ??? പെട്ടന് തന്നെ പ്രതീക്ഷിച്ചൂടെ അപ്പോ അടുത്ത പാർട്ട് ???

Shikkari shambhu • 2021-06-29 08:11

Super bro plss continue❤️❤️

A_D_I_T_Y_A_N • 2021-06-29 08:05

Nyzz aayittunnd bro.... Thudaruga..???

Vishnu Njr • 2021-06-29 01:51

Nice thudaruka

കിറുമ്പൻ • 2021-06-29 05:26

തീർച്ചയായും

Chekuthaan • 2021-06-29 00:56

Istaay orupaad... Kaathirikkunnu adtha partinay.... Thudaruka....

കിറുമ്പൻ • 2021-06-29 05:26

ഉടനെ ഉണ്ടാകും

Chekuthaan • 2021-06-29 00:55

Istaay orupaad... Kaathirikkunnu adtha partinay....

കിറുമ്പൻ • 2021-06-29 05:27

ഉടനെ ഒണ്ട്

**unnikuttan** • 2021-06-29 00:44

Thudaru muthe poli onum paryan ella

കിറുമ്പൻ • 2021-06-29 05:27

Thakyou

Dilan • 2021-06-29 00:24

Man നിർത്തല്ലെ കിച്ചൂനെം ചിന്നൂനെം ഇഷ്ടപ്പെട്ടു വരുവാർന്ന്.അടുത്ത part page കൂട്ടി എഴുതണെ.. plz♥️♥️♥️???

കിറുമ്പൻ • 2021-06-29 05:28

പേജ് കുട്ടി എഴുതാം

AneeJo • 2021-06-28 23:59

ബ്രോ നിരുത്തല്ലേ തുടർന്ന് എഴുതു നന്നായിട്ടുണ്ട് ??????

കിറുമ്പൻ • 2021-06-29 05:28

ഉറപ്പായും എഴുതും

Ganga • 2021-06-28 23:53

Thudaru bro

Octopus ? • 2021-06-28 23:47

Waiting 4 next part Bro......❣️

ആര്യൻ ദേവ് • 2021-06-28 23:15

നല്ല അവതരണം.. ഒരു എടുത്തു ചാട്ടവും ഇല്ല.. ഇങ്ങനെ പതുക്കെ പോയാൽ മതി അടുത്ത ഭാഗവും.. എന്തായാലും തുടർന്ന് എഴുതുക..

Jackspa • 2021-06-28 23:13

തീർച്ചയായും തുടരണം..... വളരേ നന്നായിട്ടുണ്ട്..... ♥️♥️♥️♥️♥️♥️♥️♥️♥️

ദശമൂലം ദാമു • 2021-06-28 22:50

നന്നായിട്ടുണ്ട് ബ്രോ തുടരണം

കിറുമ്പൻ • 2021-06-29 05:29

തുടരും

Zabith • 2021-06-28 22:34

Nice

Dark • 2021-06-28 22:21

തുടരണം

കിറുമ്പൻ • 2021-06-29 05:28

തുടരും