Chapter Title : ചിത്ര മാമിക്ക് വേണ്ടി 1 [Junior]
ഇറങ്ങിക്കെ. എന്നിട്ട് വന്നു വണ്ടി എടുക്ക് . പോകുന്ന വഴിക്ക് നാത്തൂനേം കൂടെ കൊണ്ടുപോവാൻ ഒള്ളതാ. ”
ഞാൻ :“ഏഹ് ചിത്ര മാമിയോ? ”
അമ്മ :“അതെന്നെ. അതല്ലേ നിന്നോട് പെട്ടെന്ന് വരാൻ പറയുന്നേ ”
മാമിടെ പേര് കേട്ടപ്പഴേക്കും ഞാൻ റൂമിൽ നിന്ന് ചാടി ഇറങ്ങി.
ചിത്ര മാമി. എന്റെ അച്ഛന്റെ ചേച്ചിയാ കേട്ടോ. അച്ഛനെക്കാൾ രണ്ട് വയസ്സിനു മൂത്തത്. വെളുത്ത ഉയരം കുറഞ്ഞ അത്യാവശ്യം വണ്ണം ഒക്കെ ആയിട്ട് ഒരു നാടൻ സുന്ദരി. സത്യം പറയാലോ, മാമി സൂപ്പർ ആണ്. എല്ലാ രീതിക്കും. ചെറുപ്പം മുതലേ ഞാനും മാമിയും നല്ല കമ്പനി ആണ് കേട്ടോ. മാമിക്ക് രണ്ട് മക്കൾ. അർജുൻ ചേട്ടനും പിന്നെ ആരതിയും. അർജുൻ ചേട്ടനും ഞാനും തമ്മിൽ ഒരു ഏഴ് വയസ്സ് വ്യത്യാസം കാണും. ആരതി എന്നേക്കാൾ ഒരു വയസ്സിന് മൂപ്പ് ഉണ്ട്. ആരതിയെ എനിക്ക് പണ്ടുമുതലേ വെല്യ ഇഷ്ടം ആണ്. സാധാരണ ഇഷ്ടം ഒന്നും അല്ല. അവൾ എനിക്കുള്ളതാണെന്ന് ഞാൻ പണ്ട് മുതലേ ഉറപ്പിച്ചിരുന്നു. ഞാൻ അവളെ അച്ചു എന്നാണ് വിളിക്കുന്നത്. അച്ചു കാണും എന്നാ പ്രേതീക്ഷയിൽ ആണ് ഞാൻ ചാടി ഇറങ്ങിയത്.
ലഗ്ഗേജ് എല്ലാം ഡിക്കിയിൽ കയറ്റി അമ്മയെയും കയറ്റി ഞാൻ വണ്ടി എടുത്തു. വണ്ടിയിൽ ഇരുന്ന് എന്നെ കൊറേ ഉപദേശിച്ചു. നല്ല വഴിക്ക് നടക്കണം , തോന്ന്യവാസവും തല്ലുകൊള്ളിതാരവും ഒന്നും കാണിച്ചേക്കല്ല എന്നൊക്കെ പറഞ്ഞ്ജ് എന്റെ ചെവി തിന്നു. ചെവിതല കിട്ടുമല്ലോ എന്നും പറഞ്ഞ്ജ് പാട്ട് വെച്ചാപ്പഴേക്കും സ്റ്റീരെയോ ഓഫ് ചെയ്ത് എന്നോട് പിന്നേം ഇരുന്ന് എന്തൊക്കെയോ
💬 Comments
View all comments