0%

Chapter Title : ചിത്ര മാമിക്ക് വേണ്ടി 1 [Junior]

Author : kkstories Read All Parts 9.5K

പറയാൻ തുടങ്ങി. വീട് പൂട്ടിയോ?,  ഗ്യാസ് ഓഫ്‌ ചെയ്തോ?

എന്തെങ്കിലും എടുക്കാൻ മറന്നോ? അങ്ങനെ ഒരു ടിപ്പിക്കൽ മലയാളി അമ്മ യെ പോലെ എന്റെ അമ്മയും ഓരോന്ന് ചോദിച്ചോണ്ടിരുന്നു.

പത്തേ കാൽ അയ്യപ്പഴേക്കും ഞങ്ങൾ എയർപോർട്ടിൽ എത്തി. കൂടെ മാമിയും മാമനും ഉണ്ട്. പക്ഷെ അച്ചു ഇല്ല . അവളുടെ ഏതോ ഫ്രണ്ട് ബാത്റൂമിൽ തെന്നി വീണു കാൽ ഒടിഞ്ഞു കിടക്കുന്നു എന്നും പറഞ്ഞ്ജ് അവൾ ഇന്നലെ ആ ഫ്രണ്ട് ന്റെ വീട്ടിലേക്ക് പോയി. എനിക്ക് ലേശം സങ്കടം ആയിരുന്നു. അമ്മ എന്നെ ഒന്ന് കെട്ടിപിടിച്ചു. ഞാൻ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഇവനെ നോക്കിക്കോണെ നാത്തൂ എന്ന് പറഞ്ഞു ചെറു കണ്ണീരുടെ അമ്മ നടന്നു.എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വേവലാതി. അത് എന്റെ മുഖത്ത് നന്നായി കാണാമായിരുന്നു. മാമി അത് ശ്രെദ്ധിക്കുന്നുമുണ്ടായിരുന്നു. മാമി എന്നെ ചേർത്ത നിർത്തി എന്റെ ചെവിയിൽ പറഞ്ഞു“ എല്ലാത്തിനും ഇനി ഞാൻ ഉണ്ട്”. ഞാൻ ഒന്ന് മൂളിയാതെ ഒള്ളു.

ഞങ്ങൾ തിരിച്ചു വണ്ടിയിൽ കയറി എയർപോർട്ടിൽ നിന്ന് ഇറങ്ങി മാമിയുടെ വീട് എത്തി. മാമിയും മാമനും കൂടി രണ്ട് വലിയ ബ്രിഫ്കേസും കുറെ പെട്ടികളും എടുത്ത് ഡിക്കിയിൽ കയറ്റി വണ്ടി എടുക്കാൻ പറഞ്ഞു. എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

ഞാൻ :“പെട്ടിയിൽ എന്താ മാമി..” ഞാൻ ചുമ്മാ ചോദിച്ചു.

മാമി :“അത് കൊറച്ചു ഡ്രസ്സ്‌ ആഡാ. ഞങ്ങൾ ഇനി മുതൽ അവിടെയല്ലേ. .”

ഞാൻ :“എവിടെ. .?”. ഞാൻ ഒരു സംശയഭാവത്തിൽ ചോതിച്ചു.

മാമി :“ എടാ നിന്റെ

💬 Comments

View all comments