Chapter Title : ചിത്ര ശലഭങ്ങൾ 1 [ചാർളി]
ഗേൾസ്,,, ചിത്ര അശ്വതിയെ ഇരിക്കാൻ കൈ കാണിച്ചു,, അപ്പോഴും ചിത്രയുടെ മുഖത്തിൽ പുഞ്ചിരി നിറഞ്ഞിരുന്നു,, ചിത്ര : ഞാൻ ചിത്ര, നിങ്ങളുടെ പുതിയ മലയാളം മിസ് ആണ്, സ്ഥലം കൊല്ലം ,, ഇവിടിപ്പോ വാടകക്ക് ശൂരനാട് ആണ് താമസം,, കൂടാതെ ഇനിമുതൽ ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ടീച്ചർ,, പിന്നെ നിങ്ങൾക്ക് എന്നോട് എന്തും പറയാം,, എന്താ ഞാൻ നിങ്ങടെ ക്ലാസ് ടീച്ചർ ആവുന്നതിൽ വിരോധം ഉണ്ടെങ്കിൽ ഒക്കെ,,, ചിത്ര പറഞ്ഞു നിർത്തി,, വളരെ മൃദുവായി കിളിനാദം പോലുള്ള സ്വരം എല്ലാവരെയും ഒരുപോലെ ചിത്രയുടെ വാക്കുകളിൽ ലയിച്ചിരിക്കാൻ ആശ്രയിച്ചു എന്നു പറയുന്നതാണ് ശരി,, അതാവണം കുറച്ചു കുട്ടികൾ ഒന്നടങ്കം പറഞ്ഞത് ""മിസ് ഞങ്ങൾക്ക് വിരോധം ഇല്ലാട്ടോ"" എന്ന്,,
പിന്നെ ഓരോരുത്തരെ പരിജയപെടലായിരുന്നു,, സത്യത്തിൽ ചിത്രക്ക് കാണേണ്ടത് ആ മൂന്നുപേരെ ആയിരുന്നു,, ആ പേരുകൾ കേൾക്കാനായി അവസാനം വരെ മിസ് കാത്തുനിൽക്കേണ്ടി വന്നു,,, കാരണം ലാസ്റ്റ് ബെഞ്ചിൽ ഏറ്റവും ഒടുവിൽ ആയി ആയിരുന്നു ആ ത്രിമൂർത്ഥികളുടെ സ്ഥാനം ഒടുവിൽ ചിത്ര ആ പേരു കേട്ടു വിനോദ്, ആഷിക്, ജിജോ,, ആ പേര് കേട്ടതും ചിത്ര അവരുടെ അടുത്തേക്ക് നടന്നു,, അവരുടെ അടുക്കൽ എത്തിയതും അവരെ വീണ്ടും എഴുന്നേൽപ്പിച്ചു,, ചിത്ര: അശ്വതി,, ഇനിമുതൽ ക്ലാസ് ലീഡർ വിനോദ് ആണ്,, വിനോദ്: എനിക്കൊന്നും പറ്റില്ല,, ചിത്ര : എന്ത്,, വിനോദ്: ക്ലാസ് ലീഡർ ആവാൻ ഒന്നും,, എനിക്ക് ഒട്ടും താത്പര്യവും ഇല്ല,,, ചിത്ര: എടാ,, നിങ്ങളോട് ഉള്ള പേടികൊണ്ട് ഒന്നും അല്ല ഞാൻ പറഞ്ഞത്,, ഇവിടെ വന്നപ്പോ മുതൽ സ്കൂളും അതിലെ
💬 Comments
View all comments