Chapter Title : ചിത്ര ശലഭങ്ങൾ 1 [ചാർളി]
കാണുവാരുന്നു.
ചിത്രയുടെ മുഴുപ്പും അഴകും ഷൈനബ മിസ്സിൽ ഒരു ചട്ടയടിക്ക് ഒരുക്കം കൂട്ടുന്നുണ്ടോ എന്ന നിശബ്ദമായ ചിന്തകൾ അരങ്ങേറിയത് ബഷീർ മനസ്സിലാക്കിയിട്ടു എന്നോണം. ബഷീർ: ഞാൻ പോയി അക്ഷയെ വിളിച്ചിട്ട് വരാം,, ടീച്ചർ കണ്ട ക്യാം അവന്റെ ഫോൺ ആണോ എന്ന് നോൽക്കാം,,, ചിത്ര: എനിക്ക് അറിയില്ല,, ഇനി ഇതൊരു പ്രശ്നം ആക്കണ്ട.. നാണക്കേട് ആവില്ലേ... (വല്ലാത്ത വേവലാതി ഓടെ ആയിരുന്നു സംസാരം) ബഷീർ: പ്രശ്നം ആക്കണ്ട അവനെ ഒന്നു വിലക്കിയില്ലെങ്കിൽ നാളെയും ഇതുപോലെ മിസ് അനുഭവിക്കും അത്ര മാത്രം..
ഷൈനബ: മിസിന് അതിൽ പ്രശ്നം ഇല്ലെങ്കിൽ ഇത് ഇവിടെ വിട്ടേരെ.. ഷൈനയുടെ ആ പറച്ചിലിൽ ഒരല്പം കൂടുതൽ ചിരി നിറഞ്ഞിരുന്നു. "" ഈ സ്കൂളും പരിസരവും നന്നേ അടുക്കും ചിട്ടയും തോന്നും എങ്കിലും കുട്ടികളും അധ്യാപകരും നല്ല കൂതറ ആണല്ലോ എന്നായിരുന്നു ചിത്രയുടെ മനോനില പോയത്"' ചിത്ര: അവൻ വീഡിയോ പിടിക്കില്ലെങ്കിൽ പിന്നെ എന്തിനാ ഫോണിലെ ക്യാം വഴി നോക്കുന്നെ... "ബഷീർ മറുപടി പറയും മുന്നേ അതിനുള്ള ഉത്തരം ഷൈന മിസ് പറഞ്ഞു. ഷൈന: അതോ.., അതാവുമ്പോ സെൽഫി സ്റ്റിക് വഴി ക്യാം ഓണ് ആക്കി അവനു വെളിയിൽ നിന്നും കാണാല്ലോ..?? പണ്ടൊക്കെ ആരുന്നു എത്തിവലിഞ്ഞും പാത്തിരുന്നും ഒക്കെ സീൻ പിടിത്തം ഇപ്പൊ മാറി മിസ് .. ഫുള്ളും ന്യൂ ജെൻ അല്ലെ....
അപ്പോഴാണ് ദൂരെനിന്നും വരുന്ന ഇംഗ്ലീഷ് സാറിനെ ബഷീർ കാണുന്നത്. മന്ദം മന്ദം കുലുങ്ങിയാണ് സർ വരുന്നത്. മുന്നിലെ കുടവയർ ഫുട്ബാൾ പോലെ കിടന്നു കുലുങ്ങുന്ന കാഴ്ച 500 മീറ്റർ ദൂരത്തിൽ നിന്നും
💬 Comments
View all comments