Chapter Title : ചിത്ര ശലഭങ്ങൾ 1 [ചാർളി]
നന്നായി കാണാൻ കഴിയുന്നുണ്ട്. ഷൈന : അത് നമ്മടെ കോഴി സാർ അല്ലെ ഇക്കോ... ബഷീർ : ടീച്ചറിന്റെ ഇടമ്പേരൂ പറയുന്നുണ്ടോ ആരേലും വെറുതെ എന്തിനാ മിസ് സ്വയം നാറ്റിക്കുന്നെ... "ഷൈനയുടെ മുഖം നന്നേ വാടി.. നല്ല ഉശിരൻ പേരാണ് കുട്ടികൾ മിസിന് നൽകിയിരിക്കുന്നത് വെടി മിസ്. പക്ഷെ ചിത്ര അപ്പോഴും ടോയിലേറ്റിൽ കണ്ട ഫോൺ ചിന്തയിൽ ആയിരുന്നു. ചിത്ര: ബഷീർ ആ അക്ഷയെ സ്റ്റാഫ് റൂമിലേക്ക് വിളിക്ക്. ഞാൻ ഒന്ന് ചോദിക്കട്ടെ..? എന്നിട്ട് ക്ലാസിലെ കുട്ടികളെയും പരിജയപ്പെട്ടിട്ടെ പോനുള്ള്... ഞാൻ...
വളരെ ദൃഢതയോടും ഒരു മിസ്സിന്റെ ആജ്ഞയോടുമുള്ള ആ പറച്ചിലിൽ ഇരുവരും ചിത്രയുടെ മുഖത്തേക്ക് ഉറ്റു നോക്കി. ആ പരിഭ്രമം നിറഞ്ഞ വെറും സ്ത്രീയിൽ നിന്നു മിസ് എന്ന തസ്തികയിലേക്ക് കടക്കുന്ന ഒരു വ്യക്തിയെ ആയിരുന്നു അവർ ദര്ശിച്ചത്,, ബഷീർ ഷൈനയെ നോക്കിക്കൊണ്ട് ""ഷൈന മിസ് നിങ്ങൾ ചിത്ര മിസ്സിന്റെ ചെയർ കാട്ടി കൊടുക്ക് ഞാൻ പോയി അക്ഷയെ വിളിച്ചു വരാം "" എന്ന് പറഞ്ഞു നിലത്തേക്ക് നോക്കി ഒറ്റ പൊക്കായിരുന്നു. അതുവരെയും തമാശകളിൽ ലേശം പഞ്ചാരയിൽ നിറഞ്ഞു നിന്ന ഷൈന "വരു ചിത്ര " എന്നും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു.
ചിത്ര: ഞാൻ ചിത്ര സുദേവ്.. 30 വയസ്സ് നാട് കൊല്ലം .. പരിജയപെടലിന് മറുപടി നൽകികൊണ്ട് പറഞ്ഞു.. പക്ഷെ അപ്പോഴും ആ സ്വരം കട്ടിയുള്ളത് ആയിരുന്നു.. ഷൈന : ഇനിയും സമയം ഉണ്ടല്ലോ പരിചയപ്പെടാം..
അപ്പോഴേക്കും ഇരുവരും സ്റ്റാഫ് റൂമിൽ കയറിയിരുന്നു. ഒരു ഈച്ചപോലും അവിടെ ഉണ്ടായിരുന്നില്ല,, എല്ലാരും ക്ലാസ്സുകളിൽ ആയിരിക്കും
💬 Comments
View all comments