0%

Chapter Title : ചിത്ര ശലഭങ്ങൾ 1 [ചാർളി]

Author : ചാര്‍ളി Read All Parts 614

ചിത്ര ഓർത്തു. അവിടെയും നല്ല അടുക്കും ചിട്ടയും ഒപ്പം വരകളും അകത്തേക്ക് കയറുമ്പോൾ വല്ലാത്തൊരു കൗതകം തൊന്നുംവിധം അലങ്കാരികം തന്നെ ആയിരുന്നു അവിടെയും. ചുവരിൽ പലതരം നിബന്ധനകളും മറ്റും നിറഞ്ഞു നിന്നിരുന്നു ഓരോ ഫ്ളക്സ് പ്രിന്റുകൾ പോലെ,, എല്ലാം എഴുതിയത് ആണെന് മാത്രം.മിസ്സിന്റെ പേരും ഇരിക്കേണ്ട ചയറും ടൈം ടേബിൾ ഒക്കെ ഉണ്ടായിരുന്നു. ചിത്രയുടേത് ഒഴികെ . ഷൈനബ ചെയർ കാട്ടിയിട്ടു തൊട്ടടുത്തുള്ള ചയറിൽ ഇരുത്തവും ഉറപ്പിച്ചു...

ആ മുറിയിൽ ആകെ ആറു പേർക്കെ ഇരിക്കാൻ കഴിയുമായിരുന്നുള്ളൂ. കസേരയുടെ എണ്ണവും അത്ര തന്നെ,, വരുന്നവർക്കിരിക്കാൻ സൗകര്യം ആയിരുന്നു പിന്നെ ഉള്ളത്.ചിത്ര ചുവരുകളിലേക്ക് നോക്കി. ആ സ്റ്റാഫ് റൂമിലെ ടീച്ചേഴ്സ് ന്റെ പേര് എഴുതിയത് വായിക്കാൻ തുടങ്ങി. 1. സ്റ്റീഫൻ 2. അരുൺ 3. ഷൈനബ 4. സ്മിത 5. ഫിബി 6.----------- 6 ആം നമ്പർ ബ്ലാങ്ക് ആയിരുന്നത് കൊണ്ട് ചിത്ര അതങ്ങു പൂരിപ്പിച്ചു 6. ചിത്ര,,,

ഷൈനബ: എന്താ മിസ്സ്‌ കുട്ടികളെ പോലെ ചുവരിലെ പടം നോക്കി ഇരിക്കുന്നത്.. ചിത്ര : നല്ല ഭംഗിയുണ്ട് അല്ലെ ഷൈനബ..,,, ഷൈനബ: അതൊക്കെ ശരിയാ,, അവന്മാർ ശരിക്കും പൊളിയ,, പക്ഷെ കുറച്ചു അതികം പാട അവന്മാരോട് എന്തേലും ഒന്നു മിണ്ടാൻ തന്നെ,, വല്ലാത്ത ജാതി പിള്ളേര മിസ്സ്‌ അവർ,, ചിത്ര: വന്നപ്പോ മുതൽ കേൾക്കുവാ,, അവന്മാർ മൂന്നുപേർ എന്നൊക്കെ,, ആരാ അവരെ പറ്റി പറ... ഷൈന : നേരിട്ട് ഇനിയിപ്പോ അറിയാല്ലോ,, എങ്കിലും പറയാം വിനോദ്, ആഷിക്, ജിജോ,, മൂന്നും ഇവിടത്തെ പണച്ചാക്ക് കളുടെ പിള്ളേർ ആണ്, ഒന്നു

💬 Comments

View all comments