ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]
📝 Ongoing
👁 354342 views ❤ 538 likes 💬 6 comments
ചിത്രയുടെ ചാരിത്ര്യം 2
Chithrayude Charithryam Part 2 | Author : Kambi Kannan
[ Previous Part ] [ www.kkstories.com ]
ചിത്രയുടെ ചാരിത്ര്യം എന്ന കഥയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന് നൽകിയ സപ്പോർട്ടിന് നന്നിയറിച്ചു കഥ തുടരുന്നു ..
അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി. അതുലിനോടും ഗോകുലിനോടും ഉള്ള അവളുടെ ചാറ്റുകൾ തുടർന്നുകൊണ്ട് ഇരുന്നു. ഒരു വാരാന്ത്യത്തിൽ റൂമിൽ ഇരിക്കുമ്പോൾ അതുലിന്റെ ഒരു മെസ്സേജ് വന്നു.
"ഹേയ് ചിത്ര, ഈ ഞായറാഴ്ച സ്റ്റുഡിയോയിലേക്ക് വരുന്നൊ? ബാൻഡിലെ ഫവാസിനും സന്ദീപിനും ചിത്രയെ പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. അവരെല്ലാം ചിത്രയുടെ ഫാൻസാണ് !"
ചിത്ര ഒരു നിമിഷം ഞെട്ടിപ്പോയി. ഫാൻസോ ? എനിക്ക് ആരാധകരോ ? ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. അവൾക്ക് അവനെ കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഈ ക്ഷണം അവളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഇതൊരു സാധാരണ മീറ്റിംഗ് മാത്രമാണോ? അതോ അവൻ അവളെ ഒരു ഡേറ്റിന് ക്ഷണിച്ചതാണോ? ബാൻഡംഗങ്ങളെ കാണാൻ ക്ഷണിച്ചത് എന്തുകൊണ്ടാണ്? ചിത്രയുടെ മനസ്സിൽ ചോദ്യങ്ങൾ പെരുമഴപോലെ പെയ്തു.
"അതുൽ, അതൊക്കെ ആരാണ് ?” ചിത്ര അമ്പരപ്പോടെ ചോദിച്ചു. അവരെന്തിനാണ് എന്നെ കാണുന്നത്? അവൾ സ്വയം ചിന്തിച്ചു.
"ചിത്രയ്ക്ക് ഓർമ്മയില്ലേ? ആ മ്യൂസിക്കൽ ഫെസ്റ്റിവൽ രാത്രി. ശരിക്കും പറഞ്ഞാൽ, അന്നുതൊട്ടേ ഞങ്ങളെല്ലാം ചിത്രയുടെ ഫാൻസാണ് . ചിത്രയെ നേരിൽ കണ്ട് സംസാരിക്കണമെന്ന് അവർക്കെല്ല
💬 Comments
View all comments