0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]

Author : kkstories Read All Parts 2184

ചിത്രയുടെ ചാരിത്ര്യം 2

Chithrayude Charithryam Part 2 | Author : Kambi Kannan

[ Previous Part ] [ www.kkstories.com]


ചിത്രയുടെ ചാരിത്ര്യം എന്ന കഥയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന് നൽകിയ സപ്പോർട്ടിന് നന്നിയറിച്ചു കഥ തുടരുന്നു ..

അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി. അതുലിനോടും ഗോകുലിനോടും ഉള്ള  അവളുടെ ചാറ്റുകൾ തുടർന്നുകൊണ്ട് ഇരുന്നു.  ഒരു വാരാന്ത്യത്തിൽ റൂമിൽ ഇരിക്കുമ്പോൾ അതുലിന്റെ ഒരു മെസ്സേജ് വന്നു.

"ഹേയ് ചിത്ര, ഈ ഞായറാഴ്ച സ്റ്റുഡിയോയിലേക്ക് വരുന്നൊ? ബാൻഡിലെ ഫവാസിനും  സന്ദീപിനും ചിത്രയെ പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. അവരെല്ലാം ചിത്രയുടെ ഫാൻസാണ് !"

ചിത്ര ഒരു നിമിഷം ഞെട്ടിപ്പോയി. ഫാൻസോ ? എനിക്ക് ആരാധകരോ ? ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. അവൾക്ക് അവനെ കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഈ ക്ഷണം അവളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഇതൊരു സാധാരണ മീറ്റിംഗ് മാത്രമാണോ? അതോ അവൻ അവളെ ഒരു ഡേറ്റിന് ക്ഷണിച്ചതാണോ? ബാൻഡംഗങ്ങളെ കാണാൻ ക്ഷണിച്ചത് എന്തുകൊണ്ടാണ്? ചിത്രയുടെ മനസ്സിൽ ചോദ്യങ്ങൾ പെരുമഴപോലെ പെയ്തു.

"അതുൽ, അതൊക്കെ ആരാണ് ?”  ചിത്ര അമ്പരപ്പോടെ ചോദിച്ചു. അവരെന്തിനാണ് എന്നെ കാണുന്നത്? അവൾ സ്വയം ചിന്തിച്ചു.

"ചിത്രയ്ക്ക് ഓർമ്മയില്ലേ? ആ മ്യൂസിക്കൽ ഫെസ്റ്റിവൽ രാത്രി. ശരിക്കും പറഞ്ഞാൽ, അന്നുതൊട്ടേ ഞങ്ങളെല്ലാം ചിത്രയുടെ ഫാൻസാണ് . ചിത്രയെ നേരിൽ കണ്ട് സംസാരിക്കണമെന്ന് അവർക്കെല്ലാവർക്കും വലിയ ആഗ്രഹമുണ്ട്," അതുൽ വിശദീകരിച്ചു.

ചിത്രയുടെ ഉള്ളിൽ സന്തോഷം തിരതല്ലി. താൻ അവതരിപ്പിച്ച ഒരു പരിപാടി, അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടെന്നറിഞ്ഞപ്പോൾ അവൾക്ക് അത്ഭുതവും അഭിമാനവും തോന്നി. പക്ഷേ, ഈ ബാൻഡംഗങ്ങളെല്ലാം അവളെ അറിയാമെന്നറിഞ്ഞപ്പോൾ അവൾക്ക് ചെറിയൊരു പരിഭ്രമം തോന്നി.

അവൾ മറുപടി നൽകി:

"അതുൽ, ഈ ഞായർ എനിക്ക് കുറച്ച് തിരക്കുണ്ട്. വേറൊരു ദിവസം വന്നാൽ മതിയോ?"

"എന്ത് തിരക്കാണുള്ളത്? വരാൻ പറ്റില്ലെന്ന് പറയരുത്. കുറച്ചു നേരത്തേക്കല്ലേ." അടുത്ത മാസം മുതൽ ഫുൾ ബുക്കിങ് ആണ്. തിരക്ക് ആയിരിക്കും .”

അതുൽ ഉടൻ പ്രതികരിച്ചു.

അവന്റെ നിർബന്ധം ചിത്രയെ കൂടുതൽ കുഴപ്പത്തിലാക്കി. അവൾക്ക് കൂടുതൽ ഒഴികഴിവുകൾ പറയാൻ തോന്നിയില്ല.

"അതുൽ, ശരിക്കും എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ട്. സ്റ്റുഡിയോയിലേക്ക് വരാൻ എനിക്ക് പേടിയുണ്ട്," അവൾ സത്യസന്ധമായി പറയാൻ ശ്രമിച്ചു.

"എന്തിന് പേടിക്കണം ചിത്ര? അതൊന്നും സാരമില്ല. ചിത്രയ്ക്ക് അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ നമുക്ക് ആദ്യം പുറത്തുവെച്ച് കാണാം. ഒരു കാപ്പി കുടിക്കാൻ വരുന്നോ

💬 Comments

View all comments