Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]
മനസ്സിൽ നിന്നു മാഞ്ഞുപോയിരുന്നു. ഈ കൂടിക്കാഴ്ച അവളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുമെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞില്ല.
“എന്താടീ, ഒരു പ്രത്യേക ഭാവം?" റൂംമേറ്റ് പാറു ബെഡിലേക്ക് ഒരു പുസ്തകമെറിഞ്ഞുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ല," ചിത്രയുടെ മറുപടിയിൽ പതിവില്ലാത്തൊരു ഭയമുണ്ടായിരുന്നു.
പാറു അവളുടെ അടുത്ത് വന്നിരുന്നു, "നിന്റെ മുഖം കണ്ടാൽ അറിയാം, എന്തോ പ്രശ്നമുണ്ടെന്ന്."
ചിത്ര അതുലിന്റെ കോഫി ഡേറ്റിനുള്ള ക്ഷണത്തെപ്പറ്റി പറഞ്ഞു. അതുലുമായുള്ള സംസാരത്തെക്കുറിച് പാറുവിനോട് പറയുമ്പോൾ ചിത്രയുടെ ഉള്ളിൽ ചെറിയൊരു വെപ്രാളം തോന്നി.
"അതുലോ? വൗ , ഞാൻ അപ്പഴേ ശ്രദ്ധിച്ചതാ അവൻ അന്നു നിന്നെ തന്നെ നോക്കുന്നുണ്ടായിരുന്നത്. അപ്പോ ഇതായിരുന്നല്ലേ ഈ ഇടയായി ഉള്ള നിന്റെ മാറ്റങ്ങൾക്ക് കാരണം.” പാറുവിന്റെ മുഖത്ത് ഒരു കൗതുകം നിറഞ്ഞു. "എന്നിട്ട് നീയെന്താ മറുപടി കൊടുത്തത്?"
"കൊടുത്തിട്ടില്ല. ഞാൻ ആലോചിക്കുകയാ... പോകണോ വേണ്ടയോ എന്ന്." ചിത്രയുടെ തൽക്കാലം എങ്ങനെ പറഞ്ഞു.
"അതിലെന്താ ആലോചിക്കാൻ? പോണം!" പാറു ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു. "ചിത്രേ, ഇതൊരു നല്ല അവസരമാ. വെറുമൊരു കോഫി ഡേറ്റ്. അത്രയേ ഉള്ളൂ. നീയെന്തിനാ ഇത്ര ടെൻഷനാവുന്നത്?" സ്ഥിരം ഡേറ്റിന് പോകുന്ന അവൾ ചിത്രയെ പ്രോഹത്സാഹിപ്പിച്ചു .
"പക്ഷേ, ഗോകുൽ ..." ചിത്രയുടെ ശബ്ദം നേർത്തു.
"ഗോകുലിന് എന്ത്? നിങ്ങൾ കല്യാണം കഴിച്ചോ? അതോ എൻഗേജ്മെന്റ് കഴിഞ്ഞോ?" പാറു ചിരിച്ചു. "വെറുതെ ഓരോന്ന് ഓർത്ത് നീ സമയം കളയരുത്. ഒരു കോഫി കുടിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞ് വീഴാൻ പോകുന്നില്ല."
പാറു പിന്നെയും തുടർന്നു: "പറഞ്ഞാൽ നീ വിശ്വസിക്കില്ല, എനിക്കിങ്ങനെയൊരു ചാൻസ് കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു
💬 Comments
View all comments