Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]
സെക്കൻഡ് പോലും ആലോചിക്കില്ലായിരുന്നു. കോഫി അല്ല ഒരു ഡിന്നർ ഡേറ്റ് തന്നെ ഞാൻ പോയേനെ. അവൻ വിളിച്ചാൽ ഞാൻ പറയും: 'ലെറ്റ്സ് ഗോ!' അതാണ് നിന്റെ പ്രശ്നം. നീ എപ്പോഴും ഓവർ തിങ്ക് ചെയ്യും."
ചിത്ര പാറുവിനെ നോക്കി. "അതു ശരിയാ. പക്ഷേ... ഒരു പേടി."
"എന്ത് പേടി? അതുൽ നിന്നെ കടിച്ചു തിന്നാൻ പോകുന്നില്ല," പാറു കളിയാക്കി. "പോയി നോക്ക്. പുതിയ ഒരാളുമായി സംസാരിക്കുന്നത് നല്ലതാണ്. അതും ഇത്രേ ഫേമസ് ആയ ഒരു സിങ്ങർ. ഒരു കോഫി ഡേറ്റ് അല്ലേ ഉള്ളൂ. അഥവാ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ രണ്ടാമതൊരു ഡേറ്റിന് പോകേണ്ട. സിമ്പിൾ."
പാറു എഴുന്നേറ്റ് അവളുടെ തോളിൽ തട്ടി. "ഞാനായിരുന്നെങ്കിൽ പോയേനെ. നീയും പോണം.
“അവൻ അത് കഴിഞ്ഞു സ്റ്റുഡിയോ ഇൽ വരാനും വിളിച്ചു”. അവൾ പാറുവിനോട് പറഞ്ഞു. ചിത്രയുടെ ശബ്ദത്തിൽ നേരിയ ഭയം കലർന്നു. "അതുലും അവന്റെ കൂട്ടുകാരും മാത്രം... എനിക്കെന്തോ പേടിയുണ്ട് പാറു. അവരെല്ലാം ആണുങ്ങളല്ലേ? എന്നെ പറ്റി എന്താ വിചാരിക്കുക?"
സ്റ്റുഡിയോയിലേക്ക് ഉള്ള ക്ഷണം കേട്ടപ്പോൾ അവൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി . പക്ഷെ അവൾ അതൊന്നും പുറത്ത് കണിക്കാതെ പറഞ്ഞു.
"അയ്യോ ചിത്രേ," പാറു ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി. "നീയെന്തിനാ ഇങ്ങനെ ഓവർ റിയാക്ട് ചെയ്യുന്നത്? സ്റ്റുഡിയോ എന്ന് പറഞ്ഞാൽ തട്ടിക്കൊണ്ടുപോകാൻ ഇട്ടിരിക്കുന്ന ഗുഹയൊന്നുമല്ല. അവരുടെ ബാൻഡിന്റെ പ്രാക്ടീസ് റൂമായിരിക്കും. ചിലപ്പോൾ അവർക്ക് പുതിയ പാട്ടുകൾ നിന്നെ കേൾപ്പിക്കാൻ ആകാം."
"പക്ഷേ..." ചിത്രയുടെ മുഖത്ത് പേടി മാറിയിരുന്നില്ല.
"ഒരു പക്ഷേയും വേണ്ട," പാറു അവളെ സമാധാനിപ്പിച്ചു. "നിനക്ക് പേടിയുണ്ടെങ്കിൽ
💬 Comments
View all comments