Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]
പോണ്ട. പക്ഷേ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കേണ്ട കാര്യമില്ല. അവന്റെ കൂട്ടുകാർ കൂടെയുണ്ടെന്ന് പറഞ്ഞാൽ അതൊരു നല്ല കാര്യമായിട്ടാ എനിക്ക് തോന്നുന്നത്. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുന്നതിനേക്കാൾ നല്ലതല്ലേ? അവർക്കിടയിൽ നീ ഒറ്റയ്ക്കായിരിക്കില്ലല്ലോ." ചിത്രയുടെ മുഖത്തെ പരിഭ്രമം കണ്ടു അവൾ തുടർന്നു .."നീയൊന്ന് കൂൾ ആകൂ ചിത്രേ. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ ഇറങ്ങിപ്പോരാൻ നിനക്ക് ധൈര്യമില്ലേ? അതോർത്ത് ടെൻഷനടിക്കേണ്ട. പോയി നോക്ക്." പാറു അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
ചിത്ര മെല്ലെ തലയാട്ടി..
അതാണ്! ഗുഡ് ഗേൾ!" പാറു ചിത്രയെ അഭിനന്ദിച്ചു. "എന്നാൽ പിന്നെ നീയിനി ടെൻഷനടിക്കാതെ നാളത്തേക്കുള്ള ഡ്രസ്സിങ് പ്ലാൻ ചെയ്യ്."
ചിത്ര ഒരു പുരികം പൊക്കി പാറുവിനെ നോക്കി. "എന്റെ കയ്യിലുള്ള ഡ്രസ്സ് എനിക്ക് മതിയാകും."
"ഓഹോ? നിന്റെ ഒണക്ക ചുരിദാറുകളും ജീൻസും ടോപ്പുമൊക്കെ മതിയെന്നാണോ നീ വിചാരിക്കുന്നത്? അതുലിന്റെ കൂടെ പോകുമ്പോൾ അതൊന്നും പറ്റില്ല." പാറു അവളുടെ അലമാര തുറന്നു. "ഒന്ന് സ്റ്റൈലായി പോണം. അതുൽ ഒരു ബാൻഡ് സിംഗറാണ്. അവനും അവന്റെ കൂട്ടുകാരുമെല്ലാം മോഡേൺ ആയിട്ടുള്ള പിള്ളേരായിരിക്കും. നിനക്കൊരു പുതിയ ലുക്ക് വേണം."
“പുതിയ ലുക്കോ? എനിക്ക് ഇതൊന്നും അത്ര കംഫർട്ടബിൾ അല്ല പാറു. എനിക്കെപ്പോഴും എന്റെ ചുരിദാറുകളോ ജീൻസോ മതി. അതാണ് എനിക്ക് കൂടുതൽ ചേരുന്നതും."
"അതൊക്കെയെനിക്ക് അറിയാം," പാറു അവളുടെ ചുരിദാറുകൾ മാറ്റിവെച്ചുകൊണ്ട് പറഞ്ഞു. "പക്ഷേ, നീയിനി പഴയ ചിത്രയല്ലല്ലോ? അതുലിന്റെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ ? നിന്റെ ഭംഗി അവനൊന്ന് ശരിക്കും കാണണ്ടേ? ഒരു മോഡേൺ ഡ്രസ്സ് ഇട്. ചിലപ്പോൾ നിനക്കത് ഇഷ്ടപ്പെട്ടേക്കാം. ഒരു മാറ്റം നല്ലതല്ലേ?"
ചിത്ര
💬 Comments
View all comments