0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]

Author : kkstories Read All Parts 4.7K

കണ്ണാടിയിൽ നോക്കി. പാറു പറയുന്നത് ശരിയാണെന്ന് അവൾക്ക് തോന്നി. അതുലിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ അവൾ ആഗ്രഹിച്ചിരുന്നു. അവന്റെ നോട്ടം, അവന്റെ സംസാരം... അതൊക്കെ അവളെ അത്രയേറെ ആകർഷിച്ചിരുന്നു. എന്നാൽ താൻ എപ്പോഴും ധരിക്കുന്ന വേഷങ്ങളിൽ നിന്ന് മാറിയൊരു വേഷം.. അവൾ ചിന്തിച്ചു. ശരിയാണ്, ഒരു മാറ്റം നല്ലതല്ലേ. വേഗത്തിൽ ഓടുന്ന കൊച്ചി നഗരത്തിലെ പെൺകുട്ടികളുടെ വസ്ത്രധാരണ, ആ സ്റ്റൈൽ ഒക്കെ നാട്ടിൻപുറത്ത് നിന്നും വന്ന അവളും ഉള്ളിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ അത് അവൾക്ക് ചെറിയൊരു ഭയം നൽകി. എങ്കിലും, ഒരു പുതിയ അനുഭവം, ഒരു പുതിയ ചിത്ര... ആ ചിന്ത അവളുടെ മനസ്സിൽ സന്തോഷം നിറച്ചു.

അടുത്തെ ദിവസം അവളെ അവരുടെ മുന്നിൽ ഹോട് ആയി അവതരിപ്പിക്കാൻ പാറു  തിരുമാനിച്ചു. പാറു തിരഞ്ഞെടുത്തത് ഒരു ബ്ലൂ ഫ്ലെയേർഡ് ജീൻസും അതിന് ചേരുന്ന ഒരു ബ്ലാക്ക് സ്ലീവ് ലെസ്സ് ക്രോപ്പ് ടോപ്പുമായിരുന്നു. ടോപ്പിന്റെ കഴുത്തിൽ നേർത്ത ലെയ്സ് വർക്കുണ്ടായിരുന്നു. ചിത്രയുടെ സാധാരണ വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ജീൻസ് മുട്ടിന് താഴെ ചെറുതായി വിരിഞ്ഞു കിടക്കുന്നു, അതുവരെ അവൾ ധരിച്ചിരുന്ന സാധാരണ ജീൻസിനേക്കാൾ സ്റ്റൈലിഷ്. ആദ്യമൊരു മടി തോന്നിയെങ്കിലും പാറുവിന്റെ നിർബന്ധത്തിന് വഴങ്ങി ചിത്ര.

"നീയിതൊന്ന് ഇട്ട് നോക്ക്, ചിത്രേ," പാറു ടോപ്പിനൊപ്പം ഒരു പുഷ്-അപ്പ് ബ്രാ കൂടി എടുത്തുകൊണ്ട് പറഞ്ഞു. "നിന്റെ ബുബ്സ് ഇന് ഒരു ബെറ്റർ ഷേപ്പ് കിട്ടും. അപ്പോൾ ഡ്രസ്സ്‌ കൂടുതൽ ഭംഗിയായിരിക്കും.ഞാൻ ഒരു ഫങ്ഷന് ഇടാൻ ഉപയോഗിക്ക്കാതെ വെച്ചിരുന്നതാണ്. തൽക്കാലം നീ എടുത്തോ”

ചിത്രക്ക് അല്പം ജാള്യത തോന്നി.

💬 Comments

View all comments