0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]

Author : kkstories Read All Parts 4.8K

വിരലുകൾ അവളുടെ കൈത്തണ്ടയിലൂടെ ഓടിനടന്നു. ചിത്രക്ക് ആദ്യം ചെറിയൊരു അസ്വസ്ഥത തോന്നി. അവൾ കൈ പിൻവലിക്കാൻ ശ്രമിച്ചു. ആ  നിമിഷം ഗോകുലിനെ കുറിച്ച് പറയണമോ എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു. അവരുടെ വർഷങ്ങൾ നീണ്ട ബന്ധത്തെക്കുറിച്ച്, തന്റെ ജീവിതത്തിൽ അവനുള്ള സ്ഥാനത്തെക്കുറിച്ച്... പക്ഷേ, പാറുവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി: "ഒരു കോഫി കുടിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞ് വീഴാൻ പോകുന്നില്ല…ഒരു കിസ് അടിച്ചിട്ട് വരൂ… ലൈഫ് ഒന്നേ ഉള്ളൂ..  ഗോകുലിനോട് പറയണ്ട..

ഈ പുതിയ അനുഭവത്തെ, ഈ നിമിഷത്തെ, നഷ്ടപ്പെടുത്താൻ അവൾ ഭയപ്പെട്ടു. അതുൽ അവളുടെ കൈ അയച്ചില്ല. അവന്റെ സ്പർശനം പതിയെ പതിയെ അവളെ കീഴടക്കി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രക്ക് അതിൽ സുഖം കണ്ടെത്താൻ തുടങ്ങി.

അവൾ അതുലുമായി കൂടുതൽ അടുത്തു. ഗൗതമിനോട് പോലും പറയാത്ത കാര്യങ്ങളും അവൾ അവനുമായി പങ്കുവെച്ചു. അതുലിന്റെ തുറന്ന സമീപനം അവളെ കൂടുതൽ കംഫർട്ടബിളാക്കി. അവൾക്ക് തോന്നി, അതുൽ തന്നെ ശരിക്കും മനസ്സിലാക്കുന്നുണ്ടെന്ന്. തനിക്കിപ്പോൾ ഗോകുലിനോട് തോന്നുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം അതുലിനോട് തോന്നുന്നുണ്ടെന്ന് ചിത്രയുടെ മനസ്സ് മന്ത്രിച്ചു.

അങ്ങിനെ അവർ കോഫി കുടിച്ചും ചെറിയ സ്നാക്സ് കഴിച്ചും  സമയം പോയതറിഞ്ഞില്ല. കോഫി ഷോപ്പിലെ മനോഹരമായ കാഴ്ചകളും അതുലിന്റെ കമ്പനിയും ചിത്രയെക്  ഇഷ്ടപ്പെട്ടു. പതിവില്ലാത്തൊരു സന്തോഷവും സ്വാതന്ത്ര്യവും അവൾക്ക് തോന്നി. അവർ അവിടെ നിന്നും എഴുന്നേറ്റു വാഷ്റൂമിലേക്ക് നടന്നു.

"ഇപ്പോൾ കംഫർട്ടബിൾ ആണോ?" അതുൽ അവളുടെ കൈകളിൽ നിന്ന് പതിയെ കൈയെടുത്ത് ചോദിച്ചു. അവന്റെ കണ്ണുകളിൽ ആകാംഷയുണ്ടായിരുന്നു.

"അതെ, ഫൈൻ," ചിത്ര ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ

💬 Comments

View all comments