0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]

Author : kkstories Read All Parts 7K

ചിത്രയുടെ ഉള്ളിൽ ഒരു ഒരു ഇടിമിന്നൽ പോലെ ആഘാതം ഉണ്ടാക്കി.ഒരു വിരൽ പോലും അവൾക്ക് അനക്കാൻ പറ്റാതെ നിന്നുപോയി. ആ വാക്കുകൾ വീണ്ടും വീണ്ടും ഉള്ളിൽ തറച്ചുകൊണ്ടെ ഇരുന്നു. അവൾ അവനു എൻജോയ് ചെയാൻ മാത്രമുള്ള ഒന്നായിരുന്നോ? ഭൂമി പിളർന്നു അവൾ താഴേക്കു പോയിരുന്നെങ്കിൽ എന്ന അവൾ ഓർത്തു. അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ ധാര ധാരയായി ഒഴുകി. അവൾക്ക് അതുൽ ആയിരുന്നു അവളുടെ പുതിയ ലോകം, പക്ഷെ അവന്റെ ലോകത്തെ അനേകം കാമുകിമാരുടെയും മോഡലുകളുടെയും ലിസ്റ്റിൽ ഒരുവൾ മാത്രമാണ് താൻ എന്നവൾ തിരിച്ചറിഞ്ഞു.  അവിടെയാണ് അവൾ ഗോകുലിനെ ഓർത്തത്. അവൻ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും, അവളുടെ ഒരു വാക്കിനായി കാത്തിരിക്കുന്നു. ഒരു മാറ്റവും ഇല്ലാതെ അവളെ സ്നേഹിക്കുന്നു. പക്ഷേ, താൻ ആ സ്നേഹത്തെ വഞ്ചിച്ചു എന്ന സത്യം ഒരു കനലായി അവളുടെ ഉള്ളിൽ കിടന്ന് എരിഞ്ഞു.

ഗേറ്റിന് മുന്നിൽ നിൽക്കുമ്പോഴാണ് ചിത്രയ്ക്ക് പാറുവിനെ ഓർമ്മ വന്നത്. പാർട്ടിയുടെ ബഹളത്തിനിടയിൽ അവളെ തനിച്ചാക്കിയാണ് താൻ പോന്നത്. ചിത്ര വേഗം ഫോണെടുത്ത് അവളെ വിളിച്ചു. ബെല്ലടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല. ചിത്രയുടെ ഉള്ളിൽ ചെറിയൊരു കുറ്റബോധവും ആശങ്കയും തോന്നി. അവൾ തന്റെ ഭാരമേറിയ മനസ്സിനെയും ശരീരത്തിനെയും റൂമിലേക്ക് നയിച്ചു.

.

.

അതേസമയം പബ്ബിൽ ...

പാറു തന്റെ ബാഗും പിടിച്ചു ചിത്രയെ തിരയുകയായിരുന്നു. അവിടെയുള്ള ആൾക്കൂട്ടവും മദ്യത്തിന്റെ മണവും അവളെ അസ്വസ്ഥയാക്കി. അപ്പോഴാണ് വളരെ മാന്യമായ രീതിയിൽ ഫവാസ് അവളുടെ അടുത്തേക്ക് വന്നത്.

"ഹേയ്... ചിത്രയെ തിരയുകയാണോ?" ഫവാസ് ചോദിച്ചു.

"അതെ, അവൾ എവിടെപ്പോയി എന്ന് അറിയില്ല."

💬 Comments

View all comments